Kattappana

ആമസോൺ ഷോപ്പിംഗിന് കാർഡ് ലെസ് ഇ.എം.ഐ അവതരിപ്പിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്

ആമസോണിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് ഇൻസ്റ്റന്റ് ലോൺ നൽകാൻ കാർഡ് ലെസ് ഇ.എം.ഐ(Cardless EMI) യുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്. പ്രതിമാസ തിരിച്ചടവ് വ്യവസ്ഥയിൽ ഉത്പന്നങ്ങൾ വാങ്ങുന്നതിന് അവസരം നൽകുന്ന ഡിജിറ്റൽ കാർഡ് സേവനമാണ്...

ഡിസംബറിൽ ആറ് ദിവസം രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

ഡിസംബറിൽ ആറ് ദിവസം രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഇബിഇഎ). ഡിസംബർ 4 മുതൽ 11 വരെയാണ് പണിമുടക്ക്. ഈ ദിവസങ്ങളിൽ ഓരോ ബാങ്കിലെയും തൊഴിലാളികൾ വ്യത്യസ്തമായാണ്...

മുന്നിൽ ജിയോ തന്നെ:വൊഡാഫോൺ ഐഡിയയിൽ ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക്

എതിരാളികളെ ബഹുദൂരം പിന്നിലാക്കി ജിയോയുടെ മുന്നേറ്റം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ 32.4 ലക്ഷം പുതിയ വരിക്കാരെയാണ് ജിയോ സ്വന്തമാക്കിയത്. ഇതോടെ ജിയോയുടെ...

ആമസോൺ വഴി കാർ വിൽക്കാൻ ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ പുത്തൻ കാറുകൾ ഇനി ആമസോണിൽ ബുക്ക് ചെയ്ത് വാങ്ങാം. അടുത്ത വർഷം മുതൽ യു.എസിൽ ആമസോൺ വഴി ഹ്യുണ്ടായ് കാറുകൾ വിൽക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചു. ഉപഭോക്താക്കൾക്ക് ആമസോണിൽ കാർ വാങ്ങാനും...

കുടിശിക 1,000 കോടി:അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ പ്രവർത്തനം മുടങ്ങുമെന്ന് സപ്ലൈകോ

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പൊതുവിതരണ സ്ഥാപനമായ സപ്ലൈകോ. സർക്കാരിൽ നിന്ന് അടിയന്തരമായി പണം ലഭിച്ചില്ലെങ്കിൽ കച്ചവടം അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. സാധനങ്ങൾ വിതരണം ചെയ്ത വകയിൽ ഏജൻസികൾക്കും കമ്പനികൾക്കും നൽകാനുള്ള സപ്ലൈകോയുടെ...

‘സാം ആള്‍ട്ട്മാൻ പുറത്ത്’:വിശ്വാസം നഷ്ടപ്പെട്ടെന്ന് ഓപ്പണ്‍എഐ ബോർഡ്

സാം ആള്‍ട്ട്മാനെ ഓപ്പണ്‍എഐ സിഇഒ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് കമ്പനി. ചാറ്റ്ജിപിടിയുടെ പേരന്റ് സ്രഷ്ടാവായ ഓപ്പണ്‍എഐയെ മുന്നോട്ട് നയിക്കാന്‍ സാമിന് ഇനി സാധിക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയാണ് കമ്പനി ബോര്‍ഡ് തീരുമാനം. ഓപ്പണ്‍എഐയുടെ...

വായ്പകളുടെ പലിശനിരക്ക് കൂടും:റിസ്ക് വെയിറ്റ് കൂട്ടി റിസർവ് ബാങ്ക്

വാണിജ്യ ബാങ്കുകൾ നൽകുന്ന ഉപയോക്തൃ വായ്പകളുടെ റിസ്ക് വെയിറ്റ് ഉയർത്തി റിസർവ് ബാങ്ക്. റിസ്ക് വെയിറ്റ് 25 ശതമാനം കൂട്ടി 125 ശതമാനമാക്കി. ഇതോടെ, ഈ വായ്പകളുടെ പലിശനിരക്ക് കൂടും. വ്യക്തിഗത വായ്പകളും...

ചെറിയ ഇടപാടുകൾ ഇനി എളുപ്പം:യു.പി.ഐ ലൈറ്റ് അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്

ചെറിയ തുകയുടെ ഡിജിറ്റൽ പേമെന്റുകൾ എളുപ്പത്തിൽ സാധ്യമാക്കുന്ന യു.പി.ഐ ലൈറ്റ് ഡിജിറ്റൽ പേമെന്റ് സംവിധാനവുമായി ഫെഡറൽ ബാങ്ക്. ഫെഡറൽ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യു.പി.ഐ ആപ്പുകളിൽ ഈ സേവനം ലളിതമായും വേഗത്തിലും ഉപയോഗിക്കാം....

മാലിദ്വീപും ലക്ഷദ്വീപും വേണ്ട:ശംഖുമുഖത്ത് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രമെത്തുന്നു

ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് രംഗത്തേക്ക് കേരളവും. വിനോദ സഞ്ചാര വകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖം ബീച്ചിന് സമീപമുള്ള പാർക്കിലായിരിക്കും തുറക്കുക. മുൻകൂർ ആയി ബുക്ക് ചെയ്ത് ലോകത്തെവിടെ നിന്നുള്ളവർക്കും ഇവിടെയെത്തി...

ബജാജ് ഫിനാൻസിന്റെ ഡിജിറ്റൽ വായ്പകൾ വിലക്കി റിസർവ് ബാങ്ക്

ബജാജ് ഫിനാൻസിനെതിരെ നടപടിയുമായി റിസർവ് ബാങ്ക് (ആർ.ബി.ഐ). ബജാജ് ഫിനാൻസിന്റെ രണ്ട് വായ്പാ ഉത്പ്പന്നങ്ങളായ ഇകോം, ഇൻസ്റ്റ ഇ.എം.ഐ കാർഡ് എന്നിവ വഴിയുള്ള വായ്പകളുടെ അനുമതിയും വിതരണവും ഉടനടി നിർത്താൻ റിസർവ് ബാങ്ക്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe