Kattappana

ഇന്ത്യക്കാർക്ക് ജോലി നൽകാൻ തായ്‌വാൻ:ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷം പേരെ നിയമിക്കും

ഫാക്ടറികളിലും ഫാമുകളിലും ആശുപ്രതികളിലുമുൾപ്പെടെ ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷം ഇന്ത്യക്കാരെ നിയമിക്കാനൊരുങ്ങി തായ്‌വാൻ. ഇന്ത്യയും തായ്‌വാനും തമ്മിലുള്ള എംപ്ലോയ്മെന്റ് മൊബിലിറ്റി കരാറിന്റെ ഭാഗമായാണ് ഇത്. ഡിസംബറോടെ ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചേയ്ക്കും. ഇന്ത്യ-തായ്‌വാൻ...

സാമ്പത്തിക തിരിമറി:വിവോയ്ക്കും എംജി മോട്ടോറിനുമെതിരെ അന്വേഷണം

ചൈനീസ് കാർ നിർമ്മാതാക്കളായ എംജി മോട്ടോർ ഇന്ത്യയുടെയും ബീജിംഗ് ആസ്ഥാനമായുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെയും സാമ്പത്തിക തിരിമറി ആരോപണങ്ങളിൽ അന്വേഷണത്തിന് കേന്ദ്രസർക്കാർ. സാമ്പത്തിക രേഖകളിൽ കൃത്രിമം കാണിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് 2022ലെ കേസിലെ...

ബൈജൂസിന് വീണ്ടും തിരിച്ചടി:അമേരിക്കയിലെ ഉപകമ്പനി നഷ്ടമായേക്കും

സാമ്പത്തിക പ്രതിസന്ധിക്കിടെ എഡ്-ടെക് കമ്പനിയായ ബൈജൂസിന് തിരിച്ചടിയായി കോടതി വിധി. 120 കോടി ഡോളറിന്റെ കടം വിട്ടാത്തതിനെ തുടർന്ന് ബൈജൂസിനെതിരെ നൽകിയ പരാതിയിൽ വായ്പാദാതാക്കൾക്ക് അനുകൂലമായ നിലപാടാണ് ഡെലവെയർ കോടതി ജഡ്ജി സ്വീകരിച്ചത്....

മൂന്ന് കോടിയിലധികം ഇന്ത്യക്കാർ വിദേശത്ത്:ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാർ യു.എ.ഇയിൽ

പഠനത്തിനും ജോലിക്കുമായി പോയവരും സ്ഥിരതാമസമാക്കിയവരും ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ളത് മൂന്ന് കോടിയിലധികം ഇന്ത്യക്കാർ. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 3.21 കോടി ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലുള്ളത്. ഇതിൽ 1.34 കോടി ആളുകൾ പ്രവാസികളും 1.86...

പിഎം കിസാൻ 15-ാം ഗഡു ഈ മാസം അവസാനത്തോടെ അക്കൗണ്ടുകളിലേക്ക്

രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമ കർഷക കുടുംബങ്ങൾക്കും വരുമാന പിന്തുണ നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 15-ാം ഗഡു ഈ മാസം അവസാനത്തോടെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും. പിഎം കിസാന് യോഗ്യരായ...

ഉത്സവകാലം പരിഗണിച്ച് നികുതി വിഹിതം നേരത്തെ വിതരണം ചെയ്ത് കേന്ദ്രം: കേരളത്തിന് ആശ്വാസം

നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്കുള്ള ഈ മാസത്തെ വിഹിതം നേരത്തേ വിതരണം ചെയ്ത് കേന്ദ്രസർക്കാർ. നവംബർ പത്തിന് കൈമാറാൻ തീരുമാനിച്ചിരുന്ന വിഹിതം ഉത്സവകാലം ആരംഭിക്കുന്നത് പരിഗണിച്ച് നവംബർ ഏഴിന് കൈമാറിയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി....

ഫോർബ്‌സ് 200 പട്ടികയിൽ കേരള സ്റ്റാർട്ടപ്പ് ജെൻ റോബോട്ടിക്സ്:അംഗീകാരം ‘ഡിജെംസ് 2023’ ഫെസ്റ്റിൽ

ആഗോള അംഗീകാരത്തിൽ കേരള സ്റ്റാർട്ടപ്പ് ജെൻ റോബോട്ടിക്സ്. ഡി-ഗ്ലോബലിസ്റ്റിന്റെ പങ്കാളിത്തത്തോടെ ഫോബ്സ് തെരഞ്ഞെടുത്ത ടോപ് 200 കമ്പനികളുടെ ലിസ്റ്റിലാണ് തിരുവനന്തപുരം ആസ്ഥാനമായ ജെൻ റോബോട്ടിക്സ് ഇടം പിടിച്ചത്. റോബോട്ടിക്സ് മേഖലയിലെ ജെൻ റോബോട്ടിക്സ് ഇന്നൊവേഷൻസിന്റെ...

നിക്ഷേപ പ്രക്രിയകൾ സുഗമമാകും:’ഇൻവെസ്റ്റ് കേരള പോർട്ടൽ’ എത്തി

കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനും നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കുളള നിക്ഷേപ പിന്തുണ കാര്യക്ഷമമാക്കുന്നതിനും പുതിയ പോർട്ടൽ. തിരുവനന്തപുരത്ത് നടന്ന കേരളീയം വേദിയിൽ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി.രാജീവ് ആണ് 'ഇൻവെസ്റ്റ് കേരള...

50 കോടി വരെയുള്ള സംരംഭങ്ങൾക്ക് താൽക്കാലിക കെട്ടിട നമ്പർ:ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം

50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കുന്നതിന് ചട്ടം ഭേദഗതി ചെയ്ത് സർക്കാർ. കെട്ടിട നമ്പർ ആവശ്യപ്പെട്ട് വ്യവസായി നടത്തിയ...

കേരളീയത്തിൽ നേട്ടം കൊയ്ത് കുടുംബശ്രീ:തരംഗമായി ‘വനസുന്ദരി’

കേരളീയത്തിൽ നേട്ടം കൊയ്ത് കുടുംബശ്രീ. നവംബർ 1 മുതൽ 7 വരെ കനകക്കുന്നിൽ സംഘടിപ്പിച്ച കുടുംബശ്രീയുടെ ഫുഡ് കോർട്ട്, ഉത്പന്ന പ്രദർശന വിപണന സ്റ്റാളുകൾ എന്നിവയിലൂടെ 1.37 കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീയുടെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe