Kattappana

രാജ്യത്തെ ഹരിത സമ്പദ് വ്യവസ്ഥയിൽ കുതിപ്പ്:വരാനിരിക്കുന്നത് 37 ലക്ഷം തൊഴിലവസരങ്ങൾ

2024-25 സാമ്പത്തിക വർഷത്തോടെ രാജ്യത്തെ ഹരിത വ്യവസായ മേഖലയിൽ 37 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ടീം ലിസ് ഡിജിറ്റലിന്റെ ഗ്രീൻ ഇൻഡസ്ട്രി ഔട്ട്ലുക്ക് റിപ്പോർട്ട്. 18 ലക്ഷം തൊഴിലവസരങ്ങളാണ് നിലവിൽ ഈ മേഖലയിൽ...

ഇടുക്കി ഇക്കോ ലോഡ്ജ്:ഇന്ന് മുതൽ വിനോദ സഞ്ചാരികൾക്ക് സ്വന്തം

ഇടുക്കി അണക്കെട്ടിനു സമീപം നിർമാണം പൂർത്തീകരിച്ച ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകൾ ഇന്ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതി ഓൺലൈനായി ഉദ്ഘാടനം...

കെ-റെയിൽ വീണ്ടും ട്രാക്കിലേക്ക്:അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന് റെയിൽവേ ബോര്‍ഡ്

സിൽവര്‍ ലൈൻ ചര്‍ച്ചകൾ വീണ്ടും സജീവമാക്കി റെയിൽവേ ബോര്‍ഡ്. ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് തത്കാലം വേണ്ടെന്നുവച്ച പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദങ്ങളെ തുടർന്ന് റെയിൽവേ ബോർഡ് വീണ്ടും സജീവമാക്കുന്നത്. കെ-റെയിൽ കമ്പനിയുമായി ചർച്ച...

എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്:ശക്തമായ നടപടികളുമായി ഡിജിസിഎ

എയർ ഇന്ത്യയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. യാത്രക്കാരുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ തുടർച്ചയായി ലംഘിച്ചതിന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപയാണ് പിഴ...

‘എന്റെ ഷോ’: സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി സർക്കാരിന്റെ ആപ്പും വെബ്സൈറ്റും

സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് 'എന്റെഷോ' എന്ന പേരിൽ മൊബൈൽ ആപ്പും വെബ്‌സൈറ്റും പുറത്തിറക്കാൻ കേരള സർക്കാർ. പരീക്ഷണാടിസ്ഥാനത്തിൽ, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷന്റെ (കെഎസ്എഫ്ഡിസി) കീഴിലുള്ള 16 തിയറ്ററുകളിൽ സിനിമാ...

വർക്ക് ഫ്രം ഹോമിൽ മാറ്റം വരുന്നു:ജീവനക്കാരെ തിരിച്ച് വിളിച്ച് ഐ.ടി കമ്പനികൾ

കോവിഡ് കാലത്ത് ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം (വീട്ടിലിരുന്നു ജോലി ചെയ്യൽ) നയത്തിൽ മാറ്റം വരുത്തി ഐ.ടി കമ്പനികൾ. രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി സേവന കമ്പനിയായ ഇൻഫോസിസ് താഴേക്കിടയിലും മധ്യ നിരയിലുമുള്ള...

അമൂലിനോട് മത്സരിക്കാൻ മിൽമ:പ്രീമിയം ഡാർക്ക് ചോക്ലേറ്റും, ബട്ടർ ബിസ്‌ക്കറ്റും വിപണിയിൽ

പ്രീമിയം ഡാർക്ക് ചോക്ലേറ്റും ബട്ടർ ബിസ്ക്കറ്റും ഉൾപ്പെടെയുള്ള ഉത്പ്പന്നങ്ങൾ ആദ്യമായി വിപണിയിലെത്തിച്ച് മിൽമ. മൂല്യവർധിത ഉത്പന്നങ്ങൾക്കൊപ്പം വിപണി പിടിക്കുകയാണ് ലക്ഷ്യം. അമുലിന് ശേഷം ഡാർക്ക് ചോക്ലേറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ സഹകരണ സ്ഥാപനമാണ്...

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ബുള്ളറ്റ് സമ്മാനിച്ച് തോട്ടമുടമ

ജീവനക്കാർക്ക് ദീപാവലി സമ്മാനമായി റോയൽ എൻഫീൽഡ് ബൈക്കുകൾ വാങ്ങി നൽകി കോത്തഗിരിയിലെ തോട്ടം ഉടമ. ശിവകാമി തേയിലത്തോട്ടം ഉടമ ശിവകുമാറാണ് ബൈക്ക് ബോണസ് ആയി നൽകി ജീവനക്കാരെ ഞെട്ടിച്ചത്. 627 ജീവനക്കാരാണ് നീലഗിരി...

ചാറ്റ് ജിപിടിക്ക് എതിരാളി:’ഗ്രോക്’ അവതരിപ്പിച്ച് ഇലോൺ മസ്ക്

ചാറ്റ് ജിപിടി, ഗൂഗിൾ ബാർഡ് എന്നിവയ്ക്ക് ബദലായി 'ഗ്രോക്' എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ആരംഭിച്ച് ഇലോൺ മസ്ക്കിന്റെ എക്സ്.എ.ഐ എന്ന കമ്പനി. എക്സ് പ്ലാറ്റ്ഫോമിലെ ഡേറ്റയിലേക്ക് തത്സമയ പ്രവേശനം നടത്താൻ സാധിക്കുന്ന...

വിദേശ പഠനത്തിൽ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായി അയർലൻഡ്

വിദേശ പഠനം തേടി ഇന്ത്യൻ വിദ്യാർത്ഥികൾ അയർലൻഡിലേക്കെത്തുന്നത് കൂടുന്നതായി പുതിയ കണക്കുകൾ. അയർലൻഡ് ഹയർ എഡ്യൂക്കേഷൻ അതോറിറ്റിയുടെ റിപ്പോർട്ടുകൾ പ്രകാരം അമേരിക്ക കഴിഞ്ഞാൽ ഇവിടുത്തെ വിദേശ വിദ്യാർത്ഥികളിൽ ഏറ്റവുമധികം പേർ എത്തിയിട്ടുള്ളത് ഇന്ത്യയിൽ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe