റിസർവ് ബാങ്കിൻ്റെ നിർദേശത്തെ തുടർന്ന് കെവൈസി നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാൻ ബാങ്കുകൾ. ഒന്നിലധികം അക്കൗണ്ടുകൾ എടുത്തിട്ടുള്ളവരിൽനിന്ന് വ്യത്യസ്ത രേഖകളുപയോഗിച്ച് ബാങ്കുകൾ വ്യക്തത തേടും. നിലവിലുള്ള എല്ലാ അക്കൗണ്ടുകളിലും ഫോൺ നമ്പർ പുതുക്കി നൽകാനും...
രാജ്യത്തെ എല്ലാ ഒറ്റവരി ദേശീയ പാതകളും രണ്ടുവരി പാതകളാക്കാനൊരുങ്ങി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. റോഡുകൾക്ക് എൻഎച്ച് (നാഷണൽ ഹൈവേ) പദവി ലഭിക്കണമെങ്കിൽ ഇരുവശവും പാകിയ രണ്ടുവരി പാതകളായിരിക്കണമെന്നത് നിർബന്ധമാക്കുമെന്നാണ് റിപ്പോർട്ട്....
ഒരു സാധാരണ പച്ചക്കറിക്കടയിൽ നിന്ന് സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്തെ ഭീമനായി വളർന്ന കമ്പനി. ഇത് സാംസങിന്റെ വളർച്ചയുടെ കഥയാണ്. സാംസങിനെ വളർത്തിയ ലീയുടെയും.
1910 ൽ ജപ്പാൻ അധിനിവേശ കൊറിയയിലായിരുന്നു ലീ ബ്യുങ്-ചുളിന്റെ ജനനം....
രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് വിഭജിക്കുന്നു. വാണിജ്യ വാഹനം (Commercial Vehicle), യാത്രാ വാഹനം (Passenger Vehicle) എന്നിങ്ങനെ രണ്ടു വിഭാഗമായി വിഭജിക്കാനാണ് തീരുമാനം. അപ്രതീക്ഷിതമായാണ് കമ്പനിയെ വിഭജിച്ച് രണ്ടു...
യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) സേവനം ആരംഭിച്ച് ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യ. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് സേവനം നൽകുന്നത്. പുതിയ സേവനം ഫ്‌ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്കാണ് ഉപയോഗിക്കാൻ സാധിക്കുക. ആപ്പ് തുറന്നാല്‍ ആദ്യം കാണുന്ന യുപിഐ...
രാജ്യത്തെ എല്ലാ നഗരങ്ങളിലും അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് സ്ഥാപിക്കാൻ കേന്ദ്രം. ഇതിന്റെ ഭാഗമായി കേന്ദ്രം നാഷണൽ അർബൻ കോ-ഓപ്പറേറ്റീവ് ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ്റ് കോർപ്പറേഷൻ (എൻ.യു.സി.എഫ്.ഡി.സി) ആരംഭിച്ചു. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായും...
2024ലെ ഇന്ത്യയുടെ വളർച്ചാപ്രതീക്ഷ 6.1 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായി ഉയർത്തി ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ്. ജി20 സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ തുടരുമെന്നും മൂഡീസ് പറഞ്ഞു. 2025ൽ...
അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പം മെക്‌സിക്കോയിൽ നിന്നു ടെക്‌സാസിലേക്കു കുടിയേറിയ ബാലൻ. 1.851 ട്രില്ല്യൺ ഡോളർ മൂല്യമുള്ള ആമസോൺ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ സ്‌ഥാപകൻ. വ്യവസായി എന്നതിനു പുറമേ നൂതനമായ കണ്ടെത്തലുകൾ വഴി ടെക് ലോകത്തെ...
തൊഴിലാളി ക്ഷാമം നേരിട്ട് സിംഗപ്പൂർ. രാജ്യത്ത് ജനനനിരക്ക് കുറയുന്നതിനാൽ വിദേശ തൊഴിലാളികളെ ആകർഷിക്കാനുള്ള വഴികൾ തേടുകയാണ് സർക്കാർ. തൊഴിൽ ക്ഷാമം നേരിടുന്നതിനാൽ വിദേശ തൊഴിലാളികൾക്കായി വളർന്നുവരുന്ന മേഖലകൾ തുറന്ന് നൽകണമെന്ന് സിംഗപ്പൂർ ഉപപ്രധാനമന്ത്രി...
ഒരു കോടി വീട്ടുകാർക്ക് മാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജ്‌ലി യോജനയ്ക്ക് 75,021 കോടി രൂപ അനുവദിച്ച് കേന്ദ്രം. പദ്ധതിയുടെ കീഴിൽ ഒരു കോടി...