Kattappana

മറ്റ് പദ്ധതികൾക്ക് പണം കണ്ടെത്തണം: അദാനി വിൽമറിലെ ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ്

അദാനി വിൽമറിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയാൻ അദാനി ഗ്രൂപ്പ്. ഫോർച്യൂൺ ബ്രാൻഡിന് കീഴിൽ ഭക്ഷ്യ എണ്ണകളും ഭക്ഷ്യ ഉത്പന്നങ്ങളും വിൽക്കുന്ന കമ്പനിയായ അദാനി വിൽമറിൽ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് 43.97% ഓഹരി...

ഇന്ത്യയുടെ ഇടക്കാല വളർച്ചാ പ്രവചനം ഉയർത്തി ഫിച്ച്: ചൈനയുടെ വളർച്ച കുറയുന്നു

ഇന്ത്യയുടെ ഇടക്കാല വളർച്ചാ സാധ്യത എസ്റ്റിമേറ്റ് 70 ബേസിസ് പോയിൻറ് ഉയർത്തി 6.2% ആക്കി ഫിച്ച് റേറ്റിംഗ്സ്. 2020-ൽ കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് തൊഴിൽ സേനാ പങ്കാളിത്ത നിരക്ക് അതിവേഗം വീണ്ടെടുക്കുന്നതാണ് ഉയർന്ന വളർച്ചാ...

ആഴ്‌ചയിൽ 48 മണിക്കൂർ ജോലി:കഠിനാധ്വാനത്തിൽ ആഗോളതലത്തിൽ ഇന്ത്യക്കാർ ആറാമത്

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐ‌എൽ‌ഒ) ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഇന്ത്യയിലെ ഓരോ തൊഴിലാളിയും ആഴ്ചയിൽ ശരാശരി ജോലി ചെയ്യുന്നത് 47.7 മണിക്കൂർ. കഠിനാധ്വാനത്തിൽ ലോകത്തിലെ 163 രാജ്യങ്ങളിൽ ആറാം സ്ഥാനത്താണ് ഇന്ത്യക്കാർ. ചൈന...

സൗജന്യ റേഷൻ പദ്ധതി 5 വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്രം

കേന്ദ്രത്തിന്റെ സൗജന്യ റേഷൻ പദ്ധതി 5 വർഷത്തേയ്ക്ക് കൂടി നീട്ടാൻ തീരുമാനം. 80 കോടിയിലധികം ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ്...

ഇനി ദോശയും ഇഡ്ഡലിയും തൊട്ടാല്‍ പൊള്ളും:ഇന്ന് മുതൽ വില കൂടുന്നു

സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ, ഇഡലി മാവിന് വിലകൂടും. അസംസ്കൃത വസ്തുക്കൾക്ക് ഉണ്ടായ വിലക്കയറ്റമാണ് കാരണം. ഒരു കിലോ മാവിന് 45 രൂപയാക്കി വര്‍ധിപ്പിക്കാനാണ് മാവ് നിര്‍മ്മാണ സംഘടനയുടെ തീരുമാനം. അരിക്കും ഉഴുന്നിനും...

പ്രവർത്തനഫലം പുറത്തുവിട്ട് ബൈജൂസ്:നഷ്ടം 6% കുറഞ്ഞു

2021-22 വർഷത്തെ പ്രവർത്തനഫലം പുറത്തുവിട്ട് ബൈജൂസ്. 19 മാസങ്ങൾ നീണ്ട സമ്മർദ്ദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിലാണ് വിദ്യാഭ്യാസ ടെക്നോളജി സ്ഥാപനമായ ബൈജൂസ് പ്രവർത്തനഫലം പുറത്തുവിട്ടത്.നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് ശേഷമുള്ള ലാഭം (EBITDA) കുറേക്കാലമായി നെഗറ്റീവാണ്....

തീർത്ഥാടന ടൂറിസം: മൈക്രോ വെബ്സൈറ്റുകളുമായി കേരള ടൂറിസം

സംസ്ഥാനത്തിന്റെ സംസ്കാരവും പാരമ്പര്യവും ലോകമെമ്പാടുമെത്തിക്കുന്നതിനും തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ ഭാഷകളിൽ മൈക്രോ വെബ്സൈറ്റുകൾ ആരംഭിക്കാൻ കേരള ടൂറിസം. പ്രധാന ആരാധനാലയങ്ങളുടെയെല്ലാം വിവരങ്ങളും ചിത്രങ്ങളും വീഡിയോകളുമടങ്ങുന്നതാകും ഈ മൈക്രോ വെബ്സൈറ്റുകൾ. കേരളത്തിലെ ഏറ്റവും വലിയ...

വീഴ്ചകൾ അനവധി:പഞ്ചാബ് നാഷണൽ ബാങ്കിനും ഫെഡറൽ ബാങ്കിനും ഉൾപ്പെടെ ലക്ഷങ്ങൾ പിഴ

പ്രവര്‍ത്തന ചട്ടങ്ങളില്‍ വീഴ്ച കണ്ടെത്തിയതോടെ ഫെഡറല്‍ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കൊശമറ്റം ഫിനാൻസ് എന്നിവ ഉൾപ്പെടെ നാല് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി റിസർബ് ബാങ്ക്. പഞ്ചാബ് നാഷണല്‍ ബാങ്കിന് 72 ലക്ഷം...

മില്‍മയുടെ ഉത്പന്നങ്ങള്‍ ഇനി ഗള്‍ഫിലും; ലുലു ഗ്രൂപ്പുമായി കൈകോര്‍ത്ത് പുതിയ പദ്ധതി

ഗള്‍ഫിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി മില്‍മ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷൻ. ഇത് സംബന്ധിച്ച ധാരണാപത്രം കെ.സി.എം.എം.എഫ് എം.ഡി ആസിഫ് കെ യൂസഫും ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലിം...

2023ൽ ജീവകാരുണ്യത്തിനായി ഇന്ത്യൻ കോടീശ്വരന്മാർ നൽകിയത് 8445 കോടി:ശിവ് നാടാർ മുന്നിൽ

ഈ സാമ്പത്തിക വർഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലെ കോടീശ്വരന്മാർ സംഭാവന നൽകിയത് 8445 കോടി രൂപ. രാജ്യത്തെ 119 കോടീശ്വരന്മാരാണ് ഈ തുക സംഭാവനയായി നൽകിയത്. മുൻ വർഷത്തെ അപേക്ഷിച്ച് സംഭാവനയിൽ 59...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe