Kattappana

‘ഇന്ത്യക്കാർക്ക് വിസ വേണ്ട’: തായ്‌ലൻഡ് സന്ദര്‍ശിക്കാൻ സുവർണാവസരം

വിനോദ സഞ്ചാരികളുടെ പറുദീസയായ തായ്‌ലൻഡിൽ നിന്നൊരു സന്തോഷ വാര്‍ത്ത. നവംബര്‍ പത്ത് മുതല്‍ സന്ദര്‍ശക വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് തായ്‌ലൻഡ് സന്ദര്‍ശിക്കാം. രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ 2024...

വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ വർധന:ഹോട്ടൽ മേഖലയ്ക്ക് തിരിച്ചടി

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വിലയിൽ വർധന. 102 രൂപയാണ് കൂട്ടിയത്. വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ്‌ എണ്ണ കമ്പനികൾ ഉയര്‍ത്തിയത്. 1842 രൂപയാണ് പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള...

നട്ടെല്ലിന് പരിക്കേറ്റവർക്ക് നടന്ന് പരിശീലിക്കാൻ ‘ജീ ഗെയ്റ്റർ’:സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്കും

നട്ടെല്ലിന് പരിക്കേറ്റോ പക്ഷാഘാതം മൂലമോ നടക്കാൻ കഴിയാത്തവരെ നടക്കാൻ പരിശീലിപ്പിക്കുന്ന ജീ ഗെയ്റ്റർ റോബോട്ടിക് ഉപകരണം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്കും എത്തുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച ആദ്യത്തെ ഉപകരണം നവംബർ നാലാം...

മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി:നാല് ദിവസത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ ഭീഷണി

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. ഇത്തവണ 400 കോടി രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. നാല് ദിവസത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ ഭീഷണി ഇ-മെയിലാണിത്.വെള്ളിയാഴ്ച അജ്ഞാതനായ ഒരാളിൽ നിന്ന് 20 കോടി...

‘വിഷൻ 2047’:ഇന്ത്യയെ 30 ട്രില്യൺ ഡോളർ സമ്പദ്‌ വ്യവസ്ഥയാക്കാൻ നീതി ആയോഗ്

ഇന്ത്യയെ വികസിത രാജ്യമാക്കാൻ ലക്ഷ്യമിട്ടുള്ള വിഷൻ 2047 ഡോക്യുമെന്റിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും ഡിസംബറോടെ കരട് തയ്യാറാക്കുമെന്നും നിതി ആയോഗ് സിഇഒ ബി.വി.ആർ സുബ്രഹ്മണ്യം. ലക്ഷ്യം നേടുന്നതിനായി സർക്കാരിന്റെ പ്രവർത്തനഘടനയിലടക്കം മാറ്റങ്ങളുണ്ടാകുമെന്ന് നീതി...

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ:മുകേഷ് അംബാനിയുടെ ജിയോ വേൾഡ് പ്ലാസ തുറക്കുന്നു

മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതിക്ക് തിരി തെളിയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാളായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ വേൾഡ് പ്ലാസ 2023 നവംബർ 1 ന് മുംബൈയിൽ തുറക്കും. പ്രശസ്തമായ...

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ച:81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബിൽ

81.5 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ പുറത്തുവന്നെന്ന് യുഎസ് ആസ്ഥാനമായുള്ള സൈബർ സുരക്ഷാ സ്ഥാപനമായ റെസെക്യൂരിറ്റിയുടെ റിപ്പോർട്ട്. പേര്, ഫോൺ നമ്പറുകൾ, മേൽവിലാസങ്ങൾ എന്നിവയ്‌ക്കൊപ്പം ആധാർ, പാസ്‌പോർട്ട് വിവരങ്ങളും ഡാര്‍ക്ക്...

16 മണിക്കൂറിൽ കേരളത്തിൽ എവിടെയും:കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സിനെക്കുറിച്ച് കൂടുതൽ അറിയാം

കെ.എസ്.ആർ.ടി.സി നേരിട്ട് നടപ്പിലാക്കുന്ന തപാൽ സംവിധാനം. '16 മണിക്കൂറിൽ കേരളത്തിൽ എവിടെയും' എന്ന ആപ്തവാക്യവുമായി ആരംഭിച്ച കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസിനെക്കുറിച്ച് കൂടുതൽ അറിയാം. 2023 ജൂൺ 15നാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്സ്...

കുത്തനെ ഇടിഞ്ഞ് ഡയമണ്ട് വില:വജ്രം വാങ്ങാൻ സുവർണാവസരം

വജ്ര വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വർഷത്തെ നവരാത്രി-ദസറ കാലയളവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ സർട്ടിഫൈഡ് പോളിഷ് ചെയ്ത വജ്രങ്ങളുടെ വിലയിൽ 35 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2004 ലെ വിലയ്ക്ക് സമാനമാണ് ചില...

ബാങ്ക് ജീവനക്കാരുടെ ശമ്പളം 15% വർധിപ്പിച്ചേക്കും; പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ 5 ആക്കാനും ആലോചന

ജീവനക്കാരുടെ ശമ്പളം 15% വർധിപ്പിക്കണമെന്ന നിർദേശവുമായി ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐ.ബി.എ). പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ 5 ആക്കി നിജപ്പെടുത്താനും ബാങ്കുകൾ ആലോചിക്കുന്നുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) അടക്കമുള്ള ഏതാനും ബാങ്കുകൾ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe