Kattappana

വിദേശ വിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധന:ഇഷ്ടപ്പെട്ട ഇടം ഈ 4 രാജ്യങ്ങൾ

ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം പേർ വിദേശ വിദ്യാഭ്യാസം തേടി പോകുന്നത് യു.സ്, യു.കെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്ക്. ഈ നാല് രാജ്യങ്ങളിലായി ഏകദേശം 8.5 ലക്ഷം വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതെന്നാണ്...

ഇനി ഐഫോണുകൾ ടാറ്റ നിർമ്മിക്കും:’മെയ്ഡ് ഇന്‍ ഇന്ത്യ’ ഉത്പന്നങ്ങൾക്ക് പ്രിയമേറും

ആഭ്യന്തര, ആഗോള വിപണികള്‍ക്കായി രണ്ടര വര്‍ഷത്തിനകം ടാറ്റ ഗ്രൂപ്പ് ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകളുടെ ഉത്പാദനം ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ആപ്പിൾ ഐഫോണുകൾ നിർമ്മിക്കുന്ന തായ്‌വാനിലെ വിസ്‌ട്രോൺ കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ...

ഇന്ത്യ സാറ്റലൈറ്റ് ഇന്റർനെറ്റ് യുഗത്തിലേക്ക്:ട്രയൽ അവതരിപ്പിച്ച് ജിയോയും, വൺവെബും

രാജ്യത്തെ ആദ്യത്തെ സാറ്റലൈറ്റ് ഇന്റർനെറ്റ് ട്രയൽ അവതരിപ്പിച്ച് റിലയൻസ് ജിയോയും ഭാരതി എയർടെല്ലിന് പങ്കാളിത്തമുള്ള വൺവെബും. ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) വേദിയിലാണ് ട്രയൽ ആരംഭിച്ചത്. ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കുകളും ടെലികോം ടവറുകളും...

വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവട് വയ്പ്പ്:രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനെക്കുറിച്ച് കൂടുതൽ അറിയാം

ആധുനിക വിദ്യാഭ്യാസമേഖലയില്‍ ഒട്ടേറെ നൂതന ആശയങ്ങൾ നടപ്പാക്കിയിട്ടുള്ള കേരളം ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറുമെന്നതിന്‍റെ ആദ്യ ചുവടുവയ്പ്പ്. തിരുവനന്തപുരം പള്ളിപ്പുറത്തുള്ള ടെക്നോസിറ്റി ക്യാമ്പസിലെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയോട് ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്ന രാജ്യത്തെ ആദ്യ...

അന്താരാഷ്ട്ര ബ്രാൻഡുകൾ പിന്നിൽ:ലോകത്തിലെ ഏറ്റവും മികച്ച വിസ്കി ഇന്ത്യയുടെ ‘ഇന്ദ്രി’

ലോകത്തിലെ ഏറ്റവും മികച്ച വിസ്കിയായി ഇന്ത്യയുടെ ഇന്ദ്രി. വിവിധ റൗണ്ടുകളിലായി നടന്ന രുചി പരിശോധനയ്ക്ക് ഒടുവിലാണ് ഇന്ദ്രി എന്ന സിംഗിള്‍ മാള്‍ട്ട് വിസ്കി നേട്ടം കൈവരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം...

മികച്ച ചാനലൈസിങ് ഏജന്‍സി:ചരിത്ര നേട്ടത്തിൽ സംസ്ഥാന വനിതാ വികസന കോര്‍പറേഷൻ

ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സ്വന്തമാക്കി സംസ്ഥാന വനിതാ വികസന കോര്‍പറേഷൻ. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം. കോര്‍പറേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ്...

അറ്റാദായത്തിൽ 80 ശതമാനം വർദ്ധന:റെക്കോർഡ് നിലയിൽ മാരുതി സുസുക്കി ഓഹരികൾ

സെപ്റ്റംബർ പാദത്തിൽ എക്കാലത്തെയും ഉയർന്ന വിൽപ്പനയും അറ്റാദായവും റിപ്പോർട്ട് ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ കാർ നിർമ്മാതാവായ മാരുതി സുസുക്കി. പിന്നാലെ കമ്പനിയുടെ ഓഹരി വില 10,846.10 രൂപ എന്ന റെക്കോർഡിലെത്തി....

പെണ്‍കരുത്തില്‍ പടുത്തുയര്‍ത്തിയ സമാനതകളില്ലാത്ത മുന്നേറ്റം:കുടുംബശ്രീയെക്കുറിച്ച് കൂടുതൽ അറിയാം

അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും അധികാരശ്രേണിയിലേക്കും സമഗ്രശാക്തീകരണത്തിലേക്കും സ്ത്രീകളെ നയിക്കുന്ന പ്രസ്ഥാനം. ഇരുപത്തിയഞ്ച് വര്‍ഷത്തെ സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെ സമഗ്ര ശാക്തീകരണം കൈവരിക്കാന്‍ കഴിഞ്ഞ കുടുംബശ്രീയെക്കുറിച്ച് കൂടുതൽ അറിയാം. ലോകത്തിനു മുന്നില്‍ സമഗ്രശാക്തീകരണത്തിന്‍റെ ഉത്തമ...

ഡിജിറ്റൽ കറൻസി പ്രോത്സാഹനം:ഇ-രൂപയിലുള്ള ഇടപാടുകൾക്ക് ആനുകൂല്യങ്ങൾ നൽകാൻ ബാങ്കുകൾ

റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ-രൂപയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകാൻ രാജ്യത്തെ ബാങ്കുകൾ. ഡിജിറ്റൽ കറൻസിയിലുള്ള ഇടപാടുകൾ വർദ്ധിപ്പിക്കുന്നതിന് ക്യാഷ്-ബാക്ക്, റിവാർഡ് പോയിന്റുകൾ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ നൽകിയിരിക്കുന്നതിന് സമാനമായ...

കിംസ് ആശുപത്രിയെ ഏറ്റെടുക്കാൻ അമേരിക്കൻ കമ്പനി: ക്യുസിഐഎല്ലുമായി കരാർ ഒപ്പുവെച്ചു

കേരളത്തിലെ പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ഹെൽത്ത് മാനേജ്മെന്റിനെ ഏറ്റെടുക്കാൻ അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള ക്വാളിറ്റി കെയർ (ക്യു.സി.ഐ.എൽ). കിംസിന് 3,300 കോടി രൂപ മൂല്യം (400 മില്യൺ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe