Kattappana

ഇടുക്കിക്കും ഹോള്‍മാര്‍ക്ക്:എല്ലാ ജില്ലകളിലും ഹോൾമാർക്കിംഗ് സെന്ററുകളുള്ള ആദ്യ സംസ്ഥാനമായി കേരളം

ഇടുക്കിയിൽ ഹോൾമാർക്കിംഗ് സെന്റർ ആരംഭിച്ചതോടെ എല്ലാ ജില്ലകളിലും ഹോൾമാർക്കിംഗ് സെന്ററുകളുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം. കഴിഞ്ഞ ജൂലൈ ഒന്ന് മുതലാണ് കേന്ദ്രസർക്കാരും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സും (BIS) സ്വർണാഭരണങ്ങൾക്ക് ഹോൾമാർക്ക്...

ലോകത്തിലെ ആദ്യ സമ്പൂര്‍ണ്ണ സോളാര്‍ വിമാനത്താവളം: സിയാലിനെക്കുറിച്ച് കൂടുതൽ അറിയാം

ഇന്ത്യയില്‍ പൊതു-സ്വകാര്യമേഖല പങ്കാളിത്തത്തോടെ ആരംഭിച്ച ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം. വന്‍കിട പദ്ധതികള്‍ സ്വകാര്യ മേഖലയ്ക്കു മാത്രമല്ല സര്‍ക്കാര്‍ പങ്കാളിത്തത്തോടെയും വിജയിപ്പിക്കാമെന്നതിന്‍റെ തെളിവായ കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി(സിയാല്‍) നെക്കുറിച്ച് കൂടുതൽ അറിയാം. 1999ല്‍ എറണാകുളം...

ഭാവിയുടെ സൂപ്പർ ചാലകം:ഗ്രാഫീന്റെ ഉത്പാദന ഹബ്ബാകാൻ കേരളം

ഗ്രാഫീന്റെ പരീക്ഷണാർത്ഥമുള്ള ഉത്പാദന കേന്ദ്രം കേരളത്തിൽ സ്ഥാപിക്കാൻ മന്ത്രിസഭയുടെ അനുമതി. 237 കോടി രൂപ ചെലവിൽ പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിൽ ഉത്പാദന കേന്ദ്രം സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന...

സമ്പന്ന രാജ്യങ്ങളിൽ പൗരത്വം നേടുന്നതിൽ ഇന്ത്യക്കാർ നമ്പർ 1:ഗോൾഡൻ പാസ്പോർട്ടിലും മുന്നിൽ

ലോകത്തിലെ ഏറ്റവും സമ്പന്നരായവർ താമസിക്കുന്ന രാജ്യങ്ങളിലെ പൗരത്വം നേടുന്നവരിൽ ഇന്ത്യക്കാർ മുൻനിരയിൽ. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ (ഒ.ഇ.സി.ഡി) റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നവരായിരുന്നു വിദേശ...

ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഷോപ്പിംഗ്:റൂപേ ക്രെഡിറ്റ് കാർഡുകൾക്ക് ഇഎംഐ പ്രഖ്യാപിച്ച് ആമസോൺ പേ

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023ന്റെ ഭാഗമായി റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ പ്രഖ്യാപിച്ച് ആമസോൺ പേ. ഓൺലൈൻ ഷോപ്പിംഗ് സൗകര്യപ്രദവും എളുപ്പവുമാക്കുകയാണ് ലക്ഷ്യം. എട്ട് പ്രമുഖ ഇഷ്യൂവിങ് ബാങ്കുകൾ മുഖേന റൂപേ ക്രെഡിറ്റ്...

കേരളത്തിന്‍റെ ജലഗതാഗത രംഗത്തെ വിപ്ലവം:കൊച്ചി വാട്ടര്‍ മെട്രോയെക്കുറിച്ച് കൂടുതൽ അറിയാം

കേരളത്തിന്‍റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കൊച്ചി വാട്ടര്‍ മെട്രോയെക്കുറിച്ച് കൂടുതൽ അറിയാം. കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒക്ടോബറില്‍ ആറ്...

ചന്ദ്രന്റെ പ്രായം ഇതുവരെ കരുതിയതിനേക്കാൾ കൂടുതലെന്ന് പഠനം

ഭൂമിയുടെ ഉപ​ഗ്രഹമായ ചന്ദ്രന് ഇതുവരെ കരുതിയതിനേക്കാൾ പഴക്കമുണ്ടെന്ന് വിദ​ഗ്ധർ. ചന്ദ്രന്റെ പ്രായം 4.46 ബില്യൺ (446 കോടി) വർഷമാണെന്നാണ് പുതിയ കണ്ടെത്തൽ. 1972-ൽ അപ്പോളോ 17ലെ ബഹിരാകാശയാത്രികർ ഭൂമിയിലേക്ക് കൊണ്ടുവന്ന ചന്ദ്ര ശിലകൾ...

ബൈജൂസിന് വീണ്ടും തിരിച്ചടി:സിഎഫ്‌ഒ അജയ് ഗോയൽ വേദാന്തയിലേക്ക് മടങ്ങുന്നു

സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിൽ വീണ്ടും രാജി. സിഎഫ്ഒ അജയ് ഗോയൽ രാജിവെച്ച് മുൻ കമ്പനിയായ വേദാന്തയിലേക്ക് മടങ്ങും. ഒക്ടോബർ 30 ന് അജയ് ഗോയൽ സിഎഫ്ഒ ആയി ചുമതല ഏൽക്കുമെന്ന് വേദാന്ത അറിയിച്ചു....

സാമ്പത്തിക പ്രതിസന്ധി:13 സബ്‌സിഡി ഇനങ്ങൾക്ക് വില കൂട്ടണമെന്ന് സപ്ലൈകോ

അരി ഉൾപ്പെടെയുള്ള 13 സബ്‌സിഡി സാധനങ്ങളുടെ വില ഉടൻ വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് സപ്ലൈകോ. ഇതു സംബന്ധിച്ച് സപ്ലൈകോ സർക്കാരിന് കത്ത് നൽകി. 13 ഇനങ്ങളുടെ വില 7 വർഷമായി വർധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി...

കേരളീയരുടെ സ്വന്തം ബാങ്ക്:കേരള ബാങ്കിനെക്കുറിച്ച് കൂടുതൽ അറിയാം

സാധാരണക്കാരന്‍റെ നിക്ഷേപം ഭദ്രമായി സൂക്ഷിക്കുന്നതിനും കൃഷി, സ്വയംതൊഴില്‍ സംരംഭങ്ങള്‍, വ്യവസായം തുടങ്ങി എല്ലാ വായ്പാ ഇടപാടുകള്‍ക്കും ആശങ്കകള്‍ കൂടാതെ ആശ്രയിക്കാവുന്ന ഇടം. കേരള സംസ്ഥാന സഹകരണ ബാങ്ക് അഥവാ കേരള ബാങ്കിനെക്കുറിച്ച് കൂടുതൽ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe