Kattappana

ആകാശ എയർ ഓഹരി വിപണിയിലേക്ക്:ഈ വർഷാവസാനത്തോടെ അന്താരാഷ്ട്ര സർവീസും

ഇന്ത്യയിലെ ഏറ്റവും പുതിയ വ്യോമയാന കമ്പനിയായ ആകാശ എയർ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഐ.പി.ഒ നടത്തി ഓഹരി വിപണിയിലേക്ക് പ്രവേശിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനയ് ദുബൈ. ഈ വർഷം തന്നെ അന്താരാഷ്ട്ര...

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി അമേരിക്ക:തൊട്ടുപിന്നിൽ ചൈന

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നേട്ടം സ്വന്തമാക്കി അമേരിക്ക. നടപ്പ് സാമ്പത്തിക വർഷത്തെ (2023-24) ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) 5,967 കോടി ഡോളറിന്റെ ഇടപാടുകളാണ് ഇന്ത്യയും അമേരിക്കയും തമ്മിൽ നടന്നത്. അതേസമയം...

ആഗോള സ്മാര്‍ട്ട്ഫോൺ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധന

ലോകത്താകെ സ്വന്തമായി സ്മാര്‍ട്ട്ഫോണുള്ളത് 430 കോടി പേര്‍ക്ക്. ജിഎസ്എം അസോസിയേഷന്റെ 2023ലെ മൊബൈൽ ഇന്റർനെറ്റ് കണക്ടിവിറ്റി റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് കണക്കുള്ളത്. ലോകമെമ്പാടുമുള്ള മൊബൈൽ ഇന്റർനെറ്റ്, സ്‌മാർട്ഫോൺ ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങളാണ്...

സുസ്ഥിര വികസനത്തിന് കരുത്തേകുന്ന വികസന മാതൃക: കിഫ്ബിയെക്കുറിച്ച് കൂടുതൽ അറിയാം

സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിൽ മുഖ്യപങ്ക് വഹിക്കുന്ന സംവിധാനമാണ് കിഫ്ബി. സുസ്ഥിര വികസനത്തിന് കരുത്തേകുന്ന സംസ്ഥാന വികസന മാതൃകയായ കിഫ്ബിയെക്കുറിച്ച് കൂടുതൽ അറിയാം. ഏത് മേഖലയിലേയും വികസനത്തിന്റെ നട്ടെല്ലാണ് അടിസ്ഥാന സൗകര്യങ്ങൾ. സാമ്പത്തിക ഭൂപടത്തിൽ ഓരോ രാജ്യത്തിന്റെയും...

ഉത്സവകാല വിൽപ്പന പൊടിപൊടിച്ചു:ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നേടിയത് 47,000 കോടി

രാജ്യത്തെ ഈ വർഷത്ത ഉത്സവകാല വിൽപ്പനയുടെ ആദ്യ ആഴ്ചയിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നടത്തിയത് 47,000 കോടി രൂപയുടെ വിൽപ്പന. മുൻവർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 19% വളർച്ചയുണ്ടായെന്നും റെഡ്സീറിന്റെ സർവേ റിപ്പോർട്ടിൽ പറയുന്നു. വിൽപ്പനയുടെ 67%...

യുദ്ധം അവസാനിക്കും വരെ ഇസ്രായേൽ പോലീസിന് യൂണിഫോം നൽകില്ല:ഓർഡറുകൾ സ്വീകരിക്കാതെ കേരള കമ്പനി

യുദ്ധം അവസാനിക്കുന്നത് വരെ ഇസ്രായേൽ പോലീസിന് യൂണിഫോം നിർമ്മിച്ച് നൽകില്ലെന്ന് പ്രഖ്യാപിച്ച് മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡ് ഉടമ തോമസ് ഓലിക്കൽ. പലസ്തീനിലെ ആശുപത്രികളിൽ അടുത്തിടെയുണ്ടായ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സേനയിൽ നിന്നുള്ള പുതിയ...

ക്രിപ്‌റ്റോ ആസ്തികളുടെ നിരോധനം:നിലപാടിൽ മാറ്റമില്ലെന്ന് ആർബിഐ ഗവർണർ

ക്രിപ്റ്റോ ആസ്തികൾ നിരോധിക്കണമെന്ന സെൻട്രൽ ബാങ്കിന്റെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. കൃത്യമായൊരു നിയന്ത്രണ ഏജൻസി ഇല്ലാത്തതിനാൽ കള്ളപ്പണം, തട്ടിപ്പ്, തീവ്രവാദ ഫണ്ടിംഗിനുള്ള സാധ്യത എന്നിവ കണക്കിലെടുത്ത്...

റിലയൻസ് ചിപ്പ് നിർമ്മാണത്തിലേക്ക്:ഇസ്രായേലിന്റെ ടവർ സെമികണ്ടക്ടർ ഏറ്റെടുത്തേക്കും

മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ചിപ്പ് നിർമ്മാണത്തിലേക്കും കടക്കുന്നു. ഇതിന്റെ ഭാഗമായി ഇസ്രായേൽ ആസ്ഥാനമായ ടവർ സെമികണ്ടക്ടർ എന്ന കമ്പനിയെ റിലയൻസ് ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ...

പുരസ്‌കാര നിറവിൽ കൊച്ചി വാട്ടർ മെട്രോ:ഗ്ലോബൽ മാരിടൈം ഇന്ത്യ സമ്മിറ്റിൽ രണ്ട് അവാർഡുകൾ

പുരസ്കാര നേട്ടത്തിൽ കേരളത്തിന്‍റെ സ്വന്തം കൊച്ചി വാട്ടർ മെട്രോ. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം സംഘടിപ്പിച്ച ഗ്ലോബൽ മാരിടൈം ഇന്ത്യ സമ്മിറ്റ് 2023ല്‍ രണ്ട് അവാര്‍ഡുകളാണ് കൊച്ചി വാട്ടർ മെട്രോ കരസ്ഥമാക്കിയത്....

ഗൂഗിൾ പേ വഴി ‘സാഷെ ലോണുകൾ’ ;10,000 രൂപ മുതലുള്ള വായ്പ നേടാം

ബാങ്കുകളുമായും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായും (എൻബിഎഫ്‌സി) കൈകോർത്ത് ഇന്ത്യയിലെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി വായ്പാ പദ്ധതി അവതരിപ്പിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ പേയ്‌മെന്റ് സേവന ദാതാക്കളിൽ ഒന്നായ ഗൂഗിൾ പേ. 'സാഷെ ലോണുകൾ'...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe