Kattappana

ഉത്പ്പന്നങ്ങൾ കാൻസറിന് കാരണമാകുന്നു:ഡാബർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങൾക്കെതിരെ കേസ്

ഹെയർ റിലാക്സർ ഉത്പ്പന്നങ്ങളുടെ ഉപയോഗം അണ്ഡാശയ അർബുദം, ഗർഭാശയ അർബുദം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് ആരോപിച്ച് യുഎസിലെയും കാനഡയിലെയും ഡാബർ ഉപസ്ഥാപനങ്ങൾക്കെതിരെ കേസ്. ഡാബറിന്റെ മൂന്ന് അനുബന്ധ സ്ഥാപനങ്ങൾക്കെതിരെ യുഎസിലും കാനഡയിലും...

2027ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും:ജെപി മോർഗൻ

2027 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ലോകത്തെ ഏറ്റവും വലിയ ബാങ്കും സാമ്പത്തിക സേവന ദാതാക്കളുമായ ജെ.പി മോര്‍ഗന്‍. 2030-ഓടെ മൊത്ത ആഭ്യന്തര ഉത്പ്പാദനം (ജിഡിപി) ഇരട്ടിയിലധികം വർദ്ധിച്ച്...

ട്രെയിൻ യാത്രയിലും ഭക്ഷണവുമായി സൊമാറ്റോ എത്തും:കരാറൊപ്പിട്ട് ഐ.ആർ.സി.ടി.സി.

ഐ.ആർ.സി.ടി.സിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ഇ-കാറ്ററിംഗ് പോർട്ടൽ വഴി ഓർഡർ ചെയ്യുന്ന ഭക്ഷണം വിതരണം ചെയ്യുന്നതിന് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുമായി കരാറിലേർപ്പെട്ട് ഐ.ആർ.സി.ടി.സി. ന്യൂഡൽഹി, പ്രയാഗ് രാജ്,...

നിയമങ്ങൾ ലംഘിച്ചു:ഐസിഐസിഐ ബാങ്കിന് റെക്കോർഡ് പിഴ ചുമത്തി ആർബിഐ

വായ്‌പാ നിയമങ്ങൾ ലംഘിച്ചതിനും തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനും ഐസിഐസിഐ ബാങ്കിന് 12.2 കോടിയുടെ റെക്കോർഡ് പിഴ ചുമത്തി ആർബിഐ. വാഹന വായ്പകളിലെ ക്രമക്കേടുകൾക്ക് 2021 മെയ് മാസത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്...

44,000 കടന്ന് കുതിപ്പ്:സ്വർണ്ണ വില ഈ മാസത്തെ ഏറ്റവും ഉയരത്തില്‍

രണ്ട് ദിവസത്തെ താഴ്ചയ്ക്ക് ശേഷം കുതിച്ചുയർന്ന് സ്വർണവില. ഇന്ന് സംസ്ഥാനത്ത് പവൻ വില 400 രൂപ ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 44,360 രൂപയിലെത്തി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 360...

ഇസാഫ് ഐപിഒക്ക് അനുമതി നൽകി സെബി:629 കോടി സമാഹരിക്കും

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ചെറുബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് പ്രാരംഭ ഓഹരി വിൽപന (IPO) നടത്താൻ അനുമതി നൽകി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(Sebi). അനുമതി ലഭിച്ചതിനാൽ...

കേരളവുമായി വ്യാപാര കരാറുകൾ ഒപ്പുവെച്ച് ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറി:നിക്ഷേപ സാധ്യതകൾ ഏറെ

വിവിധ വ്യാപാരക്കരാറുകളിൽ ഏർപ്പെട്ട് കേരളവും ഓസ്ട്രേലിയയുടെ നോർത്തേൺ ടെറിട്ടറിയും. വിവിധ മേഖലയിലുള്ള നിക്ഷേപ ചർച്ചകൾക്കായി കേരള സന്ദർശനത്തിലാണ് നോർത്തേൺ ടെറിട്ടറി ഉപ മുഖ്യമന്ത്രി നിക്കോൾ മാനിസൺ നേതൃത്വം നൽകുന്ന പതിനാറംഗ പ്രതിനിധി സംഘം....

ഇസ്രായേൽ-ഹമാസ് സംഘർഷം:എണ്ണ വിലയിൽ വർദ്ധനവ്

ഇസ്രായേൽ-ഹമാസ് സംഘർഷം മൂലം മിഡിൽ ഈസ്റ്റിൽ നിന്നുള്ള ക്രൂഡ് വിതരണം തടസ്സപ്പെടുമോ എന്ന ആശങ്കകൾക്കിടെ എണ്ണ വില ഏകദേശം $2 വർദ്ധിച്ചു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 1.62 ഡോളർ അഥവാ 1.8%...

ആഗോളതലത്തിൽ ഏറ്റവും കൃത്യനിഷ്ഠയുള്ള വിമാനത്താവളമായി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം

ആഗോളതലത്തിൽ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ). തുടർച്ചയായ മൂന്നാം മാസം ആണ് ഏവിയേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയത്തിന്റെ ഓൺ-ടൈം പെർഫോമൻസ് (OTP) പ്രതിമാസ റിപ്പോർട്ടിൽ ബെംഗളൂരു കെംപഗൗഡ...

റബ്ബർ കർഷകർക്ക് 42.57 കോടി രൂപ സബ്‌സിഡി അനുവദിച്ച് സംസ്ഥാന സർക്കാർ

റബർ കർഷകർക്ക് സബ്സിഡിയായി 42.57 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ഒരു ലക്ഷത്തിലധികം റബ്ബർ കർഷകരുടെ ദുരിതം അവഗണിച്ചെന്ന പ്രതിപക്ഷത്തിന്റെയും സഭയുടെയും ആരോപണങ്ങൾക്കിടെയാണ് പ്രഖ്യാപനം. സംസ്ഥാനത്തെ 1,45,564 റബ്ബർ കർഷകർക്ക് സബ്‌സിഡി...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe