Kattappana

ഉപയോക്തൃ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഡാർക്ക് വെബ് റിപ്പോർട്ട് ഫീച്ചറുമായി ഗൂഗിൾ

ഉപയോക്തൃ അക്കൗണ്ടുകളിൽ അധിക സുരക്ഷാ സംവിധാനം ഒരുക്കാൻ ഡാർക്ക് വെബ് റിപ്പോർട്ട് ഫീച്ചറുമായി ഗൂഗിൾ. ഉപയോക്താക്കളെ അവരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ പരിരക്ഷിക്കാൻ സഹായിക്കുന്നതിന് വേണ്ടിയാണ് പുതിയ ഫീച്ചർ രൂപകല്പന ചെയ്തിരിക്കുന്നത്....

ചോദ്യത്തിന് കോഴ വിവാദം:മഹുവ മൊയിത്ര എംപിക്കെതിരെ അദാനി ഗ്രൂപ്പ്

ചോദ്യത്തിന് കോഴ വിവാദത്തിൽ മഹുവ മൊയിത്ര എംപിക്കെതിരെ രംഗത്തെത്തി അദാനി ഗ്രൂപ്പും. വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും, ചില വ്യക്തികളും സ്ഥാപനങ്ങളും തങ്ങളുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നുവെന്ന് നേരത്തെ പറഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു....

വളർച്ച തുടർന്ന് പ്രധാനമന്ത്രി ജൻധൻ യോജന:നിക്ഷേപം 2 ലക്ഷം കോടി കടന്നു

എല്ലാവർക്കും ബാങ്കിംഗ് സേവനം ഉറപ്പാക്കുന്നതിനും സാമ്പത്തിക ഉൾച്ചേർക്കൽ (Financial Inclusion) വ്യാപകമാക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി ജൻധൻ യോജനയിലെ (PMUDY) രാജ്യത്തെ ആകെ നിക്ഷേപം രണ്ട് ലക്ഷം കോടി രൂപ...

ഐ.ബി.എമ്മിന്റെ രാജ്യത്തെ പ്രധാന ഡെവലപ്മെന്റ് സെന്ററാകാൻ കൊച്ചി

കൊച്ചിയിലെ തങ്ങളുടെ സോഫ്റ്റ്‍വെയര്‍ ലാബിനെ രാജ്യത്തെ പ്രധാന ഡെവലപ്മെന്റ് സെന്ററാക്കി മാറ്റാൻ ആഗോള ഐ.ടി വമ്പനായ ഐ.ബി.എം. കഴിഞ്ഞ ദിവസം ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മലും വ്യവസായ മന്ത്രി പി....

ചരിത്ര നേട്ടത്തിൽ കൊച്ചിയിലെ ഇക്വിനോക്ട്: യുണിസെഫിന്റെ ക്ലൈമറ്റ് ടെക് ഫണ്ട് നേടുന്ന ആദ്യ ഇന്ത്യൻ സംരംഭം

യൂണിസെഫ് ക്ലൈമറ്റ് ടെക് കൊഹോർട്ട് വെഞ്ച്വർ ഫണ്ട് പ്രോജക്റ്റ് നേടുന്ന ആദ്യ ഇന്ത്യൻ സംരംഭമെന്ന നേട്ടം കൈവരിച്ച് കൊച്ചി ആസ്ഥാനമായുള്ള കമ്മ്യൂണിറ്റി സോഴ്‌സ് മോഡലിംഗ് സൊല്യൂഷൻ പ്രൊവൈഡറായ ഇക്വിനോക്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലങ്ങൾ...

ഫെഡറല്‍ ബാങ്കിലെ ഓഹരി പങ്കാളിത്തം ഉയർത്തി ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ

പ്രശസ്ത സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം ഉയർത്തി ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (IFC). ഇപ്പോൾ 7.32 ശതമാനമാണ് ഐഎഫ്‌സിയുടേയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ ഐഎഫ്‌സി ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഗ്രോത്ത്...

സൊമാറ്റോ കൊറിയര്‍ സേവനത്തിലേക്കും; ‘എക്സ്ട്രീമിന്’ തുടക്കം

കൊറിയർ സേവനം ആരംഭിച്ച് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. സൊമാറ്റോയുടെ ഫുഡ് ഡെലിവറി ലഭ്യമായ ഏകദേശം 750-800 നഗരങ്ങളിൽ പ്രവർത്തിക്കുന്ന വിപുലമായ ഇരുചക്രവാഹന വിഭാഗത്തെ ഉൾക്കൊള്ളിച്ചാണ് ഹൈപ്പർലോക്കൽ ഡെലിവറി സേവനമായ...

2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച ഉയരും:ഐഎംഎഫ്

2024 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ചാ പ്രവചനം നേരത്തെ കണക്കാക്കിയ 5.1 ശതമാനത്തിൽ നിന്ന് 6.3 ശതമാനം ആയി ഉയർത്തി അന്താരാഷ്ട്ര നാണയ നിധി. ഏപ്രിൽ-ജൂൺ പാദത്തിലെ പ്രതീക്ഷിച്ചതിലും ശക്തമായ ഉപഭോഗം ചൂണ്ടിക്കാട്ടിയാണ്...

അദാനിക്കെതിരെ വീണ്ടും ആരോപണം:കല്‍ക്കരി വില പെരുപ്പിച്ച് വൈദ്യുതിക്ക് അധിക നിരക്ക് ഈടാക്കി

ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി ഗ്രൂപ്പിനെതിരെ വീണ്ടും ഗുരുതര ആരോപണം. കല്‍ക്കരി ഇറക്കുമതി വില പെരുപ്പിച്ച് കാണിച്ച് ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് വൈദ്യുതിക്ക് അധിക നിരക്ക് ഈടാക്കിയെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്....

യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടും കൊച്ചി മെട്രോയുടെ നഷ്ടം 335.34 കോടി

2022-23 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോയ്ക്ക് 335.34 കോടി രൂപയുടെ നഷ്ടം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍) 12ാം വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കണക്കുകൾ വ്യക്തമാക്കിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 339.55...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe