Kattappana

മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ;അദാനി രണ്ടാം സ്ഥാനത്ത്

ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം തിരിച്ചുപിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും എം.ഡിയുമായ മുകേഷ് അംബാനി. ഹുറൂണ്‍ 360യും വണ്‍ വെല്‍ത്തും സംയുക്തമായി പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിലാണ് 8.08 ലക്ഷം...

നിർമ്മിതബുദ്ധി ഉപയോഗിച്ച് ഫാക്ടറികളിലെ അപകടം കുറയ്ക്കാം:പേർളിബ്രൂക് ലാബ്സ് കേരളത്തിലും

നിർമ്മിതബുദ്ധി ഉപയോഗിച്ച് ഫാക്ടറികളിലെ അപകടം കുറയ്ക്കാൻ സഹായിക്കുന്ന ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്ന പേർളിബ്രൂക് ലാബ്സ് കേരളത്തിൽ പ്രവർത്തനമാരംഭിച്ചു. അമേരിക്കൻ മലയാളി സ്റ്റാർട്ടപ്പ് സംരംഭമായ പേർളിബ്രൂക് ലാബ്‌സിന്റെ മാനുഫാക്ചറിങ്ങ് യൂണിറ്റ് കൊച്ചി തമ്മനത്ത് വ്യവസായ മന്ത്രി...

പി.എം കിസാന്‍ സമ്മാന്‍ നിധി:സംസ്ഥാനത്ത് 30,000 ത്തിലധികം അനർഹർ

ചെറുകിട കര്‍ഷകര്‍ക്ക് വരുമാന സഹായമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എം കിസാന്‍ യോജന) പദ്ധതിയില്‍ കേരളത്തില്‍ നിന്ന് അര്‍ഹതയില്ലാതെ ആനുകൂല്യം കൈപ്പറ്റിയത് 30,416 പേര്‍. ആദായനികുതി അടയ്ക്കുന്നവരും...

കുത്തനെ ഉയർന്ന് സ്വർണ്ണവില:നാല് ദിവസം കൊണ്ട് 1,000 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർദ്ധനവ്. ഒക്ടോബർ ഏഴിന് ആരംഭിച്ച വർദ്ധനവാണ് ഇപ്പോഴും തുടരുന്നത്. ഇസ്രായേൽ- ഹമാസ് യുദ്ധം ആരംഭിച്ചതോടെ സ്വർണവില കുത്തനെ ഉയരുകയാണ്. അന്താരാഷ്ട്ര വില വ്യതിയാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഭൗമ-രാഷ്ട്രീയ...

കർണാടകയിലെ കടുവാ സങ്കേതങ്ങൾ സന്ദർശിക്കുന്നവർക്ക് ഇനി ഇൻഷുറൻസ് പരിരക്ഷയും

കര്‍ണാടകയിലെ കടുവാ സങ്കേതങ്ങളില്‍ ഇനി ഇന്‍ഷുറന്‍സ് പരിരക്ഷയും. ബന്ദിപ്പൂർ, നാഗർഹോള കടുവാ സങ്കേതങ്ങൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനാണ് കര്‍ണാടക വനം വകുപ്പ് സമഗ്ര ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചത്. ഈ രണ്ട്...

തൊഴിൽ വിപണിയിലെ സ്ത്രീകളുടെ പങ്ക്:പഠനത്തിന് ക്ലോഡിയ ഗോള്‍ഡിന് സാമ്പത്തിക നൊബേൽ

സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്. ആഗോള തൊഴിൽ മേഖലയിലെ സ്ത്രീകളുടെ സംഭാവനകളെക്കുറിച്ചുള്ള സമഗ്രമായ ഗവേഷണത്തിനാണ് ക്ലോഡിയ ഗോള്‍ഡിന് പുരസ്‌കാരം ലഭിച്ചത്. ഹാർവാർഡ് സര്‍വകലാശാലയില്‍...

ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിൽ കുതിപ്പ്:99.2 ശതമാനം വര്‍ദ്ധനവ്

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിൽ കുതിപ്പ് തുടർന്ന് ഇന്ത്യ. നടപ്പുവര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ കയറ്റുമതി മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 99.2 ശതമാനം വര്‍ദ്ധിച്ച് 415 കോടി ഡോളറിലെത്തി (34,500 കോടി രൂപ)....

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ബസ് യാത്ര സൗജന്യം:ഉത്തരവിറക്കി ഗതാഗതവകുപ്പ്

സംസ്ഥാനത്തെ നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും ഇനി സൗജന്യമായി യാത്ര ചെയ്യാം. ഇത് സംബന്ധിച്ച് സംസ്ഥാന ഗതാഗതവകുപ്പ് ഉത്തരവിറക്കി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കും യാത്ര സൗജന്യം. നവംബര്‍ ഒന്ന് മുതല്‍...

റിലയൻസ് ജനറൽ ഇൻഷുറൻസിന് 922.58 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഡിജിജിഐ

അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ക്യാപിറ്റലിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് 922.58 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (ഡിജിജിഐ)....

ആഗോള വിപണിയിൽ യുദ്ധ ഭീതി:ക്രൂഡ് ഓയിൽ വില ഉയരുന്നു

ആഗോള വിപണിയിൽ എണ്ണവില ഉയരുന്നു. ഇസ്രായേലിലെയും ഗാസയിലെയും സ്ഥിതിഗതികൾ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഉത്പ്പാദനത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്കയെത്തുടർന്ന് എണ്ണവിലയിൽ 4% വർദ്ധനവ് ഉണ്ടായി. യുഎസ് എണ്ണയുടെ മാനദണ്ഡമായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ)...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe