Kattappana

മാനവീയം വീഥി ഉണരുന്നു: കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് പദ്ധതി തിരുവനന്തപുരത്ത്

കേരളത്തിന്റെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായി മാറാൻ മാനവീയം വീഥി. സംസ്ഥാനത്ത് നൈറ്റ് ലൈഫ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുളള ശ്രമങ്ങളുടെ ഭാഗമാണിത്. ഭക്ഷണവും കലാപരിപാടികളും ഉള്‍പ്പെടെ രാത്രി ജീവിതം ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍ മാനവീയം വീഥിയില്‍...

സൗജന്യമായി ഫിനാന്‍സ് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കാൻ അവസരമൊരുക്കി കോഴിക്കോട് എന്‍.ഐ.ടി

സംരംഭകർക്കും പ്രൊഫഷണലുകൾക്കും സൗജന്യമായി സാമ്പത്തിക മാനേജ്‌മെന്റ് പഠിക്കാൻ അവസരം. എൻഐടി കാലിക്കറ്റ് സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (എസ്ഒഎം) ആണ് ആറ് ദിവസത്തെ അഡ്വാൻസ്ഡ് മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം (എംഡിപി) സംഘടിപ്പിക്കുന്നത്. MSME...

ലോകത്ത് ജീവിക്കാൻ ഏറ്റവും അനുയോജ്യം ലണ്ടൻ:പട്ടികയിൽ ഇടം പിടിക്കാനാവാതെ ഇന്ത്യൻ നഗരങ്ങൾ

2024-ൽ ലോകത്ത് ജീവിക്കാനും ജോലി ചെയ്യാനും അഭിവൃദ്ധി പ്രാപിക്കാനും അഭിലഷണീയമായ 100 നഗരങ്ങളുടെ പട്ടികയിൽ ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടൻ ഒന്നാം സ്ഥാനത്ത്. ഫ്രഞ്ച് തലസ്ഥാനമായ പാരീസാണ് രണ്ടാമത്. പ്രവാസി മലയാളികളുടെ...

ഓഹരി തിരിച്ച് വാങ്ങാനൊരുങ്ങി ടി.സി.എസ്

ഓഹരി തിരിച്ചു വാങ്ങാനൊരുങ്ങി (Share Buyback) രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS). 16,000-18,000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചു വാങ്ങുമെന്നാണ് കരുതപ്പെടുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍...

ഉപയോഗിക്കുന്ന തുകയ്ക്കു മാത്രം പലിശ:പുതിയ വായ്പാ പദ്ധതി അവതരിപ്പിച്ച് എസ്ഐബി

ഡിമാറ്റ് അക്കൗണ്ട് ഉടമകൾക്കായി പുതിയ വായ്പാ പദ്ധതി അവതരിപ്പിച്ച് സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്ഐബി). വ്യക്തികളുടെ കൈവശമുള്ള ഓഹരികളുടെ ഈടിന്മേൽ വായ്പ നൽകുന്നതാണ് പദ്ധതി. സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന്...

പൊതുകടം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു:ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്

വർഷങ്ങളായി വർദ്ധിച്ചുവരുന്ന പൊതുകടം നിയന്ത്രിക്കുന്നതിൽ കേരളം പരാജയപ്പെട്ടെന്ന് സംസ്ഥാന സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്റെ (ഗിഫ്റ്റ്) പഠന റിപ്പോർട്ട്. മോശം സാമ്പത്തിക സ്ഥിതി ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക്...

അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ സ്വർണവായ്പ പരിധി വർദ്ധിപ്പിച്ച് ആർബിഐ

ബുള്ളറ്റ് തിരിച്ചടവ് സ്കീമിന് കീഴിലുള്ള സ്വർണ്ണ വായ്പകളുടെ പരമാവധി പരിധി 2 ലക്ഷം രൂപയിൽ നിന്ന് 4 ലക്ഷം രൂപയായി വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ലോണിന്റെ കാലാവധി അവസാനിക്കുമ്പോൾ,...

ശ്രദ്ധ വേണം:രാജ്യത്ത് ക്യൂആര്‍ കോഡ് തട്ടിപ്പുകൾ പെരുകുന്നു

രാജ്യത്ത് ക്യൂആര്‍ കോഡ് തട്ടിപ്പുകൾ വർദ്ധിക്കുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് 20,000 ക്യൂആര്‍ കോഡ് തട്ടിപ്പുകൾ നടന്നതായാണ് കണക്ക്. രാജ്യത്ത് ഉത്സവ സീസൺ അടുക്കുന്നതോടെ തട്ടിപ്പുകൾ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഡിജിറ്റല്‍...

റിപ്പോ നിരക്കിൽ മാറ്റമില്ല:ഓഹരി വിപണിയിൽ നേട്ടം

റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. ദ്വൈമാസ പണ നയ യോഗത്തിന് ശേഷം റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു....

ഫ്രഞ്ച് തീം കഫേ ശൃംഖല ഒരുക്കാൻ റിലയൻസ്:സ്റ്റാർബക്സിനും, കോസ്റ്റ കോഫിക്കും വെല്ലുവിളി

ഇന്ത്യയിൽ കോഫി കഫേകളുടെ ഡിമാൻഡ് ഉയരുന്ന സാഹചര്യത്തിൽ പുത്തൻ പരീക്ഷണത്തിനൊരുങ്ങി റിലയൻസ്. റിലയൻസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ബ്രാൻഡ്‌സ് വഴി ലണ്ടൻ ആസ്ഥാനമായുള്ള EL&N cafes ശൃംഖലയുമായി ചേർന്ന് ഇന്ത്യയിലേക്ക് ഫ്രഞ്ച് തീം...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe