Kattappana

എൽഐസിക്ക് 84 കോടി രൂപ പിഴയിട്ട് ആദായനികുതി വകുപ്പ്

എൽഐസിക്ക് പിഴയിട്ട് ആദായനികുതി വകുപ്പ്. 84 കോടി രൂപ പിഴയടക്കണമെന്നാണ് പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. 2012-13, 2018-19, 2019-20 മൂല്യനിർണ്ണയ വർഷവുമായി ബന്ധപ്പെട്ടതാണ് പിഴയെന്ന് എൽഐസി...

പിരിച്ചുവിട്ട എക്‌സിക്യൂട്ടീവുകൾക്ക് എലോൺ മസ്ക്ക് 1.1 മില്യൺ ഡോളർ നൽകണം

എലോൺ മസ്‌കിന്റെ എക്‌സ് (മുൻപ് ട്വിറ്റർ), പിരിച്ചുവിട്ട മുൻ എക്‌സിക്യൂട്ടീവുകൾക്ക് 1.1 മില്യൺ ഡോളർ നിയമപരമായ ഫീസായി നൽകണമെന്ന് കോടതി ഉത്തരവ്. ഡെലവെയർ ചാൻസറി കോടതി ജഡ്ജി കാതലീൻ സെന്റ് ജെ മക്കോർമിക്കാണ്...

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കാം:ഇ-ലേലം ആരംഭിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന്. 900-ലധികം സമ്മാനങ്ങളും മെമന്റോകളുമാണ് ലേലത്തിനുളളത്. വിവിധ സംസ്ഥാനങ്ങളും രാജ്യങ്ങളും സന്ദർശിക്കുമ്പോൾ പ്രധാന മന്ത്രിക്ക് അപൂർവ പുരാവസ്തുക്കളും, അമൂല്യ വസ്തുക്കളുമുൾപ്പടെ സമ്മാനമായി ലഭിക്കാറുണ്ട്. സാധാരണക്കാർക്ക് ഈ...

മികച്ച ടൂറിസം ഗ്രാമത്തിനുള്ള പുരസ്‌കാരം:സ്വർണ്ണ തിളക്കത്തിൽ ‘കാന്തല്ലൂർ’

മികച്ച ടൂറിസം ഗ്രാമത്തിനുള്ള സുവർണ പുരസ്‌കാരം ഇടുക്കിയുടെ സ്വന്തം കാന്തല്ലൂരിന്. രാജ്യത്തെ 767 ഗ്രാമങ്ങളില്‍ നിന്നുമാണ് കാന്തല്ലൂര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ടൂറിസം മന്ത്രാലയമാണ് അവാർഡ് പ്രഖ്യാപിച്ചത്. ടൂറിസത്തിലൂടെ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക മേഖലകളില്‍ നടത്തിയ...

ആഗോള മൊബൈൽ ഡൗൺലോഡ് വേഗതയിൽ യൂകെയേയും, ജപ്പാനേയും പിന്തള്ളി ഇന്ത്യ

മൊബൈൽ ഡൗൺലോഡ് വേഗതയിൽ ഇന്ത്യയ്ക്ക് നേട്ടം. ഊക്‌ല സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സ് പട്ടികയിൽ രാജ്യം ആദ്യ 50-ൽ ഇടം പിടിച്ചു. 72 സ്ഥാനങ്ങൾ ഉയർന്നാണ് ഇന്ത്യ സൂചികയിൽ 47-ാം സ്ഥാനത്തെത്തിയത്. രാജ്യത്ത്...

2000 രൂപ ഒക്ടോബർ 7 വരെ മാറ്റിയെടുക്കാം:സമയപരിധി നീട്ടി ആർബിഐ

ഈ വർഷം മെയ്യിൽ വിനിമയത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള തീയതി ഒക്ടോബർ 7 (ശനിയാഴ്ച) വരെ നീട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). അതേസമയം...

ജിഎസ്ടി കളക്ഷനിൽ വർദ്ധന:1.6 ലക്ഷം കോടി കടക്കുന്നത് നാലാം തവണ

രാജ്യത്തെ ജിഎസ്ടി കളക്ഷനിൽ വർദ്ധനവ്. സെപ്റ്റംബറിൽ മൊത്ത ജിഎസ്ടി കളക്ഷൻ 10 ശതമാനം ഉയർന്ന് 1.62 ലക്ഷം കോടി രൂപയിലെത്തി. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത് നാലാം തവണയാണ് ജിഎസ്ടി കളക്ഷൻ 1.6...

വന്യജീവി സങ്കേതങ്ങൾ സൗജന്യമായി സന്ദർശിക്കാൻ അവസരം

ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും പ്രവേശന ഫീസ് (entry fee) ഈടാക്കില്ല. വന്യജീവി വാരാഘോഷം 2023 നോടനുബന്ധിച്ചാണ് പ്രവേശന ഫീസ് ഒഴിവാക്കിയത്. എന്നാൽ ഇത്തരം...

ഡിജിറ്റൽ ഇന്ത്യ ബിൽ:നിയമങ്ങൾ ലംഘിക്കുന്നവരെ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് നിരോധിക്കും

ക്രിപ്‌റ്റോ ജാക്കിംഗ്, ആസ്ട്രോ ടർഫിംഗ്, ഡോഗ്‌ പൈലിംഗ്, ഡോഗ്‌ വിസ്‌ലിംഗ്, സ്വാറ്റിംഗ്, ഗ്യാസ്‌ലൈറ്റിംഗ്, ക്യാറ്റ്ഫിഷിംഗ് തുടങ്ങിയ വിവിധ ഓൺലൈൻ കുറ്റകൃത്യങ്ങൾ ഡിജിറ്റൽ ഇന്ത്യ ബില്ലിൽ നിർവചിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ട്. ഈ കുറ്റകൃത്യങ്ങൾ...

സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക റേറ്റിംഗ് സംവിധാനം:പദ്ധതി മികച്ച ധനസഹായം ഉറപ്പാക്കാൻ

സ്റ്റാർട്ടപ്പുകൾക്കുളള ക്രെഡിറ്റ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക റേറ്റിംഗ് സംവിധാനം അവതരിപ്പിക്കാൻ ബാങ്കുകൾ. ഇത് സ്റ്റാർട്ടപ്പുകളുടെ റിസ്ക് പ്രൊഫൈലിംഗ് കാര്യക്ഷമമാക്കും. പ്രത്യേക മോഡൽ സൃഷ്ടിക്കുന്നതിനെക്കുറിച്ച് റേറ്റിംഗ് ഏജൻസികൾ, സർക്കാർ, ബാങ്ക് റെഗുലേറ്റർമാർ എന്നിവരുമായുള്ള ചർച്ചകൾ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe