Kattappana

രാജ്യത്തെ റെഡിമെയ്ഡ് വിപണിയിൽ വൻ കുതിപ്പ്:വസ്ത്ര നിർമ്മാതാക്കളുടെ വരുമാനത്തിൽ വർദ്ധനവ്

രാജ്യത്ത് റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് ആവശ്യക്കാർ ഏറുന്നു. ആഭ്യന്തര ഡിമാൻഡ് വർദ്ധിച്ചതിന്റെയും കയറ്റുമതി ഉയർന്നതിന്റെയും ഫലമായി റെഡിമെയ്ഡ് വസ്ത്ര നിർമ്മാതാക്കളുടെ വരുമാനത്തിൽ 8 മുതൽ 10 ശതമാനം വരെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. പരുത്തി വില...

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കൂട്ടി:209 രൂപയുടെ വർദ്ധനവ്

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസി). സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. പുതിയ വില അനുസരിച്ച് കൊച്ചിയിൽ 1747.50...

ഡിജിയാത്രയുമായി സിയാൽ:ഇനി ചെക്ക് ഇൻ കൂടുതൽ എളുപ്പത്തിൽ

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ (സിയാല്‍) ഡിജിയാത്ര സംവിധാനം ഔദ്യോഗികമായി ആരംഭിക്കുന്നു. ഈ വർഷം ഫെബ്രുവരി മുതൽ കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ പരീക്ഷണാടിസ്ഥാനത്തിൽ നടക്കുന്ന ഈ സൗകര്യം സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി...

സ്വർണ്ണ വില ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

സ്വര്‍ണ വിലയിൽ ഇടിവ്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് കേരളത്തിലെ സ്വര്‍ണ വില. ആഗോള വിപണിയില്‍ 1848.82 ഡോളറാണ് ട്രോയ് ഔണ്‍സ് സ്വര്‍ണ വില. 1,873 ഡോളറിലായിരുന്ന നിരക്ക് വൈകിട്ട് 0.86%...

ചെറുകിട സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്ക് വര്‍ധിപ്പിച്ച് കേന്ദ്രം

2023 ഒക്ടോബർ-ഡിസംബർ പാദത്തിലെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 20 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് വര്‍ഷത്തെ റിക്കറിംഗ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് 6.7...

അദാനിക്ക് വീണ്ടും തിരിച്ചടി:ഓഹരികള്‍ വിറ്റൊഴിയാൻ ഐ.എച്ച്.സി

അദാനി ഗ്രൂപ്പിന് വീണ്ടും തിരിച്ചടി. അദാനി ഗ്രൂപ്പിന് കീഴിലെ രണ്ട് കമ്പനികളിലുള്ള ഓഹരികള്‍ വിറ്റൊഴിയുമെന്ന് അബുദാബി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി (ഐ.എച്ച്.സി) വ്യക്തമാക്കി. 23,598 കോടി ഡോളറിലധികം മൂല്യമുള്ള (ഏകദേശം 20...

പാത്രങ്ങൾക്ക് ഐഎസ്ഐ ഗുണനിലവാരം നിർബന്ധമാക്കാൻ കേന്ദ്രം

സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം എന്നിവ കൊണ്ടുള്ള അടുക്കള പാത്രങ്ങൾക്കെല്ലാം ഐഎസ്ഐ ഗുണനിലവാരം നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം. ഫെബ്രുവരി മുതൽ ഐഎസ്ഐ മാർക്കില്ലാത്ത അലുമിനിയം, സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ, പാചകാവശ്യത്തിനുള്ള പാത്രങ്ങൾ തുടങ്ങിയവ കടകളിലും ഇ...

പ്രവർത്തന മികവ്:കേരള ബാങ്കിന് തുടർച്ചയായ മൂന്നാം വർഷവും ദേശീയ പുരസ്കാരം

സംസ്ഥാന സഹകരണ ബാങ്കുകളുടെ നാഷണൽ ഫെഡറേഷൻ (NAFSCOB) ഏർപ്പെടുത്തിയ ദേശീയ അവാർഡ് ഈ വർഷവും സ്വന്തമാക്കി കേരള ബാങ്ക്. സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് തുടർച്ചയായ മൂന്നാം വർഷമാണ് (2019-20, 2020-21,...

രാജ്യത്തെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡായി ‘ടി.സി.എസ്’:നേട്ടം തുടർച്ചയായ രണ്ടാം വർഷം

തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡായി ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) . കാന്താര്‍സ് ബ്രാന്‍ഡ്‌സ് ഇന്ത്യ റാങ്കിംഗ് ഡേറ്റ പ്രകാരം 4,300 കോടി ഡോളറാണ് (3.5 ലക്ഷം കോടി)...

ഇന്ത്യയുടെ വിദേശ കടം കൂടുന്നു: 4.7 ബില്യൺ ഡോളർ വർദ്ധനവ്

ഇന്ത്യയുടെ വിദേശ കടത്തിൽ വർദ്ധനവ്. ഏപ്രിൽ-ജൂൺ പാദത്തിൽ കടം 4.7 ബില്യൺ ഡോളർ ഉയർന്ന് 629.1 ബില്യൺ ഡോളറായി. ഈ പാദത്തിൽ കടം-ജിഡിപി അനുപാതം കുറഞ്ഞുവെന്നും ആർബിഐ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2023...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe