Kattappana

പത്രങ്ങളിൽ പൊതിഞ്ഞ് ഭക്ഷണം നൽകരുത്:ആരോഗ്യത്തിന് ഹാനികരമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി

ഭക്ഷണം പൊതിയുന്നതിനും വിളമ്പുന്നതിനും സംഭരിക്കുന്നതിനും പത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). പത്രങ്ങളില്‍ ഉപയോഗിക്കുന്ന മഷിയില്‍ ദോഷകരമായ ബയോ ആക്റ്റീവ് പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ഉപയോക്താക്കൾക്കും ഭക്ഷണ...

ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ്:എം എസ് സ്വാമിനാഥന്‍ വിടവാങ്ങി

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം.എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയായിരുന്നു കാര്‍ഷിക ശാസ്ത്രജ്ഞനായ സ്വാമിനാഥൻ. രാജ്യത്ത്...

ടൈംസിന്റെ ലോകത്തിലെ മികച്ച സർവകലാശാലകൾ: പട്ടികയിൽ 91 ഇന്ത്യൻ സർവകലാശാലകൾ

108 രാജ്യങ്ങളിൽ നിന്നുളള 1,904 സർവകലാശാലകളെ റാങ്ക് ചെയ്ത ടൈംസ് ഹയർ എജ്യുക്കേഷൻ മാസികയുടെ വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2024-ൽ ഇടം പിടിച്ച് 91 ഇന്ത്യൻ സർവകലാശാലകൾ. എന്നാൽ ആദ്യ 200ൽ ഇന്ത്യൻ...

മുകേഷ് അംബാനിയുടെ മക്കൾക്ക് ശമ്പളമില്ല: നൽകുന്നത് ഫീസും കമ്മീഷനും

റിലയന്‍സ് ഇന്‍ഡസ്‍ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്റെ മക്കളെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാക്കിയത് ശമ്പളമില്ലാതെ. മുകേഷ് അംബാനിയുടെ മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവർക്ക് ബോര്‍ഡ്, കമ്മിറ്റി മീറ്റിങുകളില്‍ പങ്കെടുക്കുന്നതിനുള്ള ഫീസും...

100 കോടിയുടെ ഓഹരി സ്വന്തം:ആഡംബരമില്ല, ഗ്രാമീണന്റെ വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളിൽ വൈറലായി ഓഹരി വിപണിയിൽ 100 കോടി രൂപയിലേറെ നിക്ഷേപമുള്ള ഗ്രാമീണന്റെ വീഡിയോ. ശതകോടീശ്വരനായ ഇദ്ദേഹത്തിന്റെ തനിഗ്രാമീണ ജീവിതമാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്. ആഡംബരങ്ങൾ പൂർണമായും ഒഴിവാക്കിയാണ് ഇദ്ദേഹത്തിന്റെ ജീവിതം. എൽ ആൻഡ്...

മാതളംപാറയിലെ സിലിക്കൺ വാലി:ശ്രീധർ വെമ്പുവിന്റെ അസാധാരണ കഥ

പത്മശ്രീ അവാർഡ് ജേതാവും സോഹോ കോർപ്പറേഷന്റെ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു. 3.8 ബില്യൺ ഡോളർ ആസ്തിയുള്ള ഇദ്ദേഹം 2022ലെ ഫോർബ്‌സിന്റെ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയിൽ 48-ാം സ്ഥാനത്താണ് . നഗര...

ഡോളറും രൂപയും പിന്നിൽ:ലോകത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച കറൻസി താലിബാന്റേത്

കഴിഞ്ഞ പാദത്തില്‍ ഏറ്റവും കൂടുതല്‍ മൂല്യ വളര്‍ച്ച നേടിയ കറന്‍സിയായി അഫ്ഗാനിസ്ഥാന്റെ അഫ്ഗാനി. ബ്ലൂബെര്‍ഗ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ആഗോള റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് അഫ്ഗാനി. ഏകദേശം 9 ശതമാനം വളർച്ചയാണ്...

ഒരിക്കൽ തൊഴിൽ അന്വേഷകൻ, ഇന്ന് തൊഴിൽ ദാതാവ്: Dr.ബിന്റോ സൈമണിന്റെ കഥ

വിദേശ യൂണിവേഴ്സിറ്റിയിൽ പഠിക്കുക എന്നത് ഇന്ന് ഒട്ടും അതിശയോക്തി ഇല്ലാത്ത കാര്യമാണ്. എന്നാൽ 15 വർഷം മുമ്പ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ അവസരം കിട്ടുക എന്നത് ഒരു നാട്ടിൻ പുറത്തുകാരന് സ്വപ്നങ്ങൾക്ക് അതീതമായിരുന്നു....

മാനദണ്ഡങ്ങൾ ലംഘിച്ചു:എസ്ബിഐയ്ക്ക് ഉൾപ്പെടെ പിഴ ചുമത്തി ആർബിഐ

റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. എസ്ബിഐ, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിങ്ങനെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്കാണ് പിഴ ചുമത്തിയത്. വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട്...

നഗരവാസികൾക്ക് വീട് വെക്കാൻ വായ്പാ സബ്സിഡി:പുതിയ പദ്ധതിയുമായി കേന്ദ്രം

നഗരങ്ങളില്‍ താമസിക്കുന്ന കുറഞ്ഞ വരുമാനമുള്ളവർക്ക് വീട് വയ്ക്കാന്‍ 60,000 കോടി രൂപയുടെ സബ്‌സിഡി പദ്ധതി അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രം. അടുത്ത അഞ്ച് വർഷത്തേക്ക് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി രണ്ട് മാസത്തിനുള്ളില്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നഗരങ്ങളില്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe