Kattappana

രാജ്യത്ത് 25 വയസ്സിന് താഴെയുള്ള 42.3% ബിരുദധാരികൾക്കും ജോലിയില്ല:സ്റ്റേറ്റ് ഓഫ് വർക്കിംഗ് ഇന്ത്യ റിപ്പോർട്ട്

രാജ്യത്ത് 25 വയസിന് താഴെയുള്ള ബിരുദധാരികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 42 ശതമാനത്തിലെത്തിയതായി റിപ്പോര്‍ട്ട്. ഹയര്‍സെക്കന്‍ഡറി, സെക്കന്‍ഡറി, സെക്കന്‍ഡറി വിദ്യാഭ്യാസത്തിനും താഴെ യോഗ്യതയുള്ളവര്‍ എന്നീ വിഭാഗങ്ങളിലെ തൊഴിലില്ലായ്മയുടെ നിരക്കെടുത്താല്‍ ഇത് യഥാക്രമം 21.4%, 18.1%,...

ഐഫോൺ 15 സമ്മാനമായി നല്കുന്നില്ല: ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി തപാൽ വകുപ്പ്

തപാൽ വകുപ്പ് ഐഫോൺ 15 സമ്മാനമായി നലകുന്നെന്ന തരത്തിൽ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ ഓൺലൈൻ തട്ടിപ്പാണെന്ന് തപാൽ വകുപ്പിന്റെ മുന്നറിയിപ്പ്. തപാൽ വകുപ്പിന്റെ ലോഗോ ഉപയോഗിച്ചുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. അനൗദ്യോഗിക പോർട്ടലുകൾ വഴിയോ...

രാജ്യത്ത് പുതിയ മുൻനിര ജോലികൾ കുറയുന്നു: 2023 സാമ്പത്തിക വർഷത്തിൽ 17.5% കുറവ്

സാമ്പത്തിക അനിശ്ചിതത്വം ചില മേഖലകളിലെ മനുഷ്യവിഭവശേഷിയുടെ ആവശ്യകതയെ ബാധിച്ചതോടെ 2022-23ൽ സൃഷ്ടിക്കപ്പെട്ട മുൻനിര ജോലികളുടെ എണ്ണം 17.5% കുറഞ്ഞു. ഫ്രണ്ട്‌ലൈൻ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ ബെറ്റർപ്ലേസാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. സെയിൽസ് ആൻഡ്...

ബെന്നുവിൽ നിന്നുള്ള സാമ്പിളുകൾ ഭൂമിയിലെത്തി:ഒസിരിസ് ദൗത്യം വിജയം

നാസയുടെ ഛിന്നഗ്രഹ സാമ്പിൾ ശേഖരണ ദൗത്യം വിജയം. ഏഴ് വര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് ഒസിരിസ് റെക്സ് ശേഖരിച്ച സാമ്പിളുകൾ ഭൂമിയിൽ എത്തി. പേടകത്തിൽ സൂക്ഷിച്ചിരുന്ന സാമ്പിൾ ക്യാപ്സൂൾ അമേരിക്കയിലെ ഉട്ടാ...

കേരള ചിക്കൻ പദ്ധതി:കുടുംബശ്രീക്ക് 200 കോടി രൂപയുടെ വരുമാനം

കേരള ചിക്കൻ പദ്ധതി ആരംഭിച്ചതു മുതൽ 200 കോടി രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ. 2019 ൽ ആരംഭിച്ച കുടുംബശ്രീയുടെ നേരിട്ടുള്ള വിൽപ്പനയിലൂടെ 1.81 കോടി കിലോ ചിക്കനാണ് വിറ്റത്. പ്രതിദിനം 25,000...

പെട്രോൾ, ഡീസൽ കയറ്റുമതി നിരോധിച്ച് റഷ്യ:ആഗോള വിപണിയിൽ വിലവർദ്ധന

രാജ്യത്തെ ദൗർലഭ്യം പരിഹരിക്കാനും വില നിയന്ത്രിക്കാനുമായി പെട്രോളിന്റെയും ഡീസലിന്റെയും കയറ്റുമതി നിരോധിച്ച് റഷ്യ. ആഭ്യന്തര വിപണി സുസ്ഥിരമാക്കുന്നതിനുളള റഷ്യയുടെ തീരുമാനത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡ് വിലയും ഉയർന്നു. ഇതോടെ ബ്രെന്റ് ക്രൂഡ്...

കടബാധ്യത കൂടുന്നു:രാജ്യത്തെ ഗാർഹിക സമ്പാദ്യം 50 വർഷത്തെ താഴ്ന്ന നിലയിൽ

രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യം അഞ്ച് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയില്‍. ബാധ്യത വർദ്ധിക്കുകയും ചെയ്തു. റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. 2021-22 സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 7.2 ശതമാനമായിരുന്ന കുടുംബങ്ങളുടെ...

കൊച്ചി മെട്രോ ചരിത്രത്തിലാദ്യമായി പ്രവർത്തന ലാഭത്തിൽ

ചരിത്രത്തിലാദ്യമായി കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിൽ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 145 ശതമാനത്തിലധികം വളര്‍ച്ചയാണ് നേടിയത്. ആദ്യമായാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) പ്രവര്‍ത്തന ലാഭം...

ഇന്ത്യ-കാനഡ തർക്കം: ഓഹരി വിപണിയിൽ തിരിച്ചടി

ഇന്ത്യ-കാനഡ തർക്കം നയതന്ത്ര ബന്ധം വഷളാക്കുന്നതിനിടെ കനേഡിയൻ കമ്പനിയുടെ ഓഹരി വാങ്ങുന്നത് താത്കാലികമായി മരവിപ്പിച്ച് ഇന്ത്യയുടെ ജെഎസ്ഡബ്ല്യു സ്റ്റീൽ കമ്പനി. കാനഡയിലെ സ്റ്റീൽ ഉല്പാദന കമ്പനിയായ ടെക്ക് റിസോഴ്സിന്റെ ഓഹരി വാങ്ങുന്ന നടപടിയാണ്...

ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകൾ:പട്ടികയിൽ ഇടം പിടിച്ച് ഒബ്‌റോയ് അമർവിലാസ്

ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ ആഡംബര ഹോട്ടലായ ഒബ്‌റോയ് അമർവിലാസ്. ലണ്ടനിൽ നടന്ന അവാർഡ് ദാന ചടങ്ങിലാണ് ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടിക...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe