Kattappana

ഔദ്യോഗിക വാട്സ്ആപ്പ് ചാനൽ ആരംഭിച്ച് മുഖ്യമന്ത്രി

ഔദ്യോഗിക വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 'ചാനല്‍ പിന്തുടരൂ' എന്ന സന്ദേശമാണ് ചാനലില്‍ ആദ്യം പോസ്റ്റ് ചെയ്തത്. https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്ക് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ വാട്സ് ആപ്പ് ചാനലില്‍ ജോയിൻ...

പാസ്‌പോര്‍ട്ടില്ലാതെ ദുബായില്‍ നിന്ന് പറക്കാം:മുഖവും വിരലടയാളവും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കും

പാസ്‌പോര്‍ട്ടില്ലാതെ യാത്രചെയ്യാനുള്ള സംവിധാനം ഒരുക്കാന്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ഇതിനായി ഈ വര്‍ഷം അവസാനത്തോടെ ബയോമെട്രിക്സ്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഏര്‍പ്പെടുത്തും. മുഖവും വിരലടയാളവും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്ന...

പര്യവേക്ഷണം ആരംഭിച്ച് ആദിത്യ എൽ1:നാളെ പുലര്‍ച്ചയോടെ ഭൂമിയോട് വിടപറയും

സുപ്ര തെർമൽ ആൻഡ് എനർജറ്റിക് പാർട്ടിക്കിൾ സ്പെക്‌ട്രോമീറ്റർ (സ്റ്റെപ്‌സ്) ഉപകരണം ഉപയോഗിച്ച് വിവര ശേഖരണം ആരംഭിച്ച് ഇന്ത്യയുടെ പ്രഥമ സൂര്യ പഠന ദൗത്യമായ ആദിത്യ-എൽ1. ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള...

പിഎം വിശ്വകർമ യോജന:കരകൗശല തൊഴിലാളികൾക്കായി 13,000 കോടിയുടെ പദ്ധതി

'പിഎം വിശ്വകർമ' പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമ്പരാഗത കരകൗശല തൊഴിലാളികൾക്ക് അവരുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പിഎം വിശ്വകർമ്മ...

വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ചോക്ലേറ്റ്:പുതിയ സമീപനവുമായി എസ്ബിഐ

വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ഇനി മധുരം ലഭിക്കും. തിരിച്ചടവ് കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ചോക്ലേറ്റുമായി എത്തുകയാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ. റീട്ടെയിൽ വായ്പകളുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനം. പ്രതിമാസ തവണകളിൽ...

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ: ടാറ്റാ സണ്‍സ് ഓഹരി വിപണിയിലേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ടാറ്റാ സണ്‍സ് ഓഹരി വിപണിയിലേക്ക്. ടാറ്റാ സണ്‍സിന്റെ പ്രാരംഭ ഓഹരി വില്‍പന (IPO) 2025 സെപ്റ്റംബറിനകം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കും...

‘പ്രൈസ് ലോക്ക്’ ഫീച്ചറുമായി ഫ്ലിപ്കാർട്ട്:ഇനി ലോക്ക് ചെയ്യുന്ന വിലയ്ക്ക് ഉത്പ്പന്നങ്ങൾ സ്വന്തമാക്കാം

വരാനിരിക്കുന്ന ഉത്സവ സീസണിൽ 'പ്രൈസ് ലോക്ക്' ഫീച്ചർ അവതരിപ്പിക്കാൻ ഇ-കൊമേഴ്‌സ് ഭീമൻ ഫ്ലിപ്കാർട്ട്. ഇതുവഴി ഉപഭോക്താക്കൾക്ക് ഒരു ചെറിയ തുക നൽകി നിശ്ചിത വിലയ്ക്ക് ഉത്പ്പന്നം ബുക്ക് ചെയ്യാം. പിന്നീട് ഉത്പ്പന്നത്തിന്റെ ഡിമാൻഡ്...

സഞ്ചാരികൾക്കായി ദൃശ്യവിരുന്നൊരുക്കി ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജ് വാഗമണ്ണിൽ

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ ഇന്ത്യ: ഗഗൻയാൻ പരീക്ഷണ വാഹന വിക്ഷേപണം ഒക്ടോബറില്‍

ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ആദ്യ പരീക്ഷണ പേടകം ഒക്ടോബറില്‍ വിക്ഷേപിക്കുമെന്ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്റർ മേധാവി എ.രാജരാജൻ. ഗഗൻയാൻ പദ്ധതിയുടെ നാല് അബോർട്ട് ദൗത്യങ്ങളിൽ ആദ്യത്തേതായിരിക്കും...

ക്രൂഡ് വില ബാരലിന് 90 ഡോളർ കടന്നു: വിൻഡ്‌ഫാൾ ടാക്സ് വർദ്ധിപ്പിച്ച് കേന്ദ്രം

ക്രൂഡ് പെട്രോളിയത്തിന്റെ പ്രത്യേക അധിക എക്സൈസ് തീരുവ (SAED) ടണ്ണിന് 6,700 രൂപയിൽ നിന്ന് 10,000 രൂപയായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. പുതിയ നിരക്കുകൾ ശനിയാഴ്ച (സെപ്റ്റംബർ 16) മുതൽ പ്രാബല്യത്തിൽ വരും....

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe