Kattappana

പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് ഇനി ഏകീകൃത സോഫ്റ്റ്‌വെയർ

പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്‌വെയർ നടപ്പാക്കാൻ തീരുമാനം. കോർ ബാങ്കിംഗ് സംവിധാനത്തിലേക്ക് പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ കൂടി എത്തുന്നത് കർഷകർക്കും ഇടപാടുകാർക്കും കൂടുതൽ ഗുണകരമാകും. പ്രാഥമിക സഹകരണ സംഘങ്ങളുടെ...

ഇന്ത്യയുടെ കയറ്റുമതിയില്‍ ഇടിവ്: വ്യാപാരക്കമ്മി കുറഞ്ഞു

ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഓഗസ്റ്റിൽ 7% ഇടിഞ്ഞ് 34.5 ബില്യൺ ഡോളറിലെത്തി. തുടർച്ചയായ ഏഴാം മാസമാണ് ഇടിവ് രേഖപ്പെടുത്തുന്നത്. ഇറക്കുമതിയും 5% കുറഞ്ഞ് 58.6 ബില്യൺ ഡോളറായി. ഇതോടെ വ്യാപാരക്കമ്മി ഓഗസ്റ്റിൽ 24.1...

ലോകത്തിലെ ഏറ്റവും മികച്ച കമ്പനികൾ: ആദ്യ 100ൽ ഇന്ത്യയിൽ നിന്ന് ഇൻഫോസിസ് മാത്രം

ലോകത്തിലെ ഏറ്റവും മികച്ച 100 കമ്പനികളുടെ പട്ടികയിൽ ഇടം പിടിച്ച് ഇൻഫോസിസ്. ടൈം മാഗസിനും ഓൺലൈൻ ഡാറ്റ പ്ലാറ്റ്‌ഫോമായ സ്റ്റാറ്റിസ്റ്റയും ചേർന്ന് പുറത്തിറക്കിയ 2023-ലെ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ ആദ്യ 100...

സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളുടെ പട്ടികയില്‍ ഇടം പിടിച്ച് തിരുവനന്തപുരവും കൊച്ചിയും

രാജ്യത്ത് വളര്‍ന്നുവരുന്ന 26 സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളുടെ പട്ടികയില്‍ ഇടം പിടിച്ച് തിരുവനന്തപുരവും കൊച്ചിയും. സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് ഉത്തേജനം പകരുന്നതാണ് ഡിലോയിറ്റുമായി സഹകരിച്ച് നാസ്‌കോം പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ട്. ഗുണനിലവാരമുള്ള മാനവവിഭവശേഷിയും മെച്ചപ്പെട്ട...

ഭൂട്ടാനിലേക്ക് ഇനി ട്രെയിൻ യാത്ര: 12,000 കോടിയുടെ പദ്ധതി 2026നകം

ഇന്ത്യയില്‍ നിന്ന് ഭൂട്ടാനിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യാൻ വഴിയൊരുങ്ങുന്നു. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ റെയില്‍വേ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന 12,000 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് അയൽരാജ്യമായ ഭൂട്ടാനിലേക്കും റെയില്‍വേ ലൈനുകള്‍ നീട്ടുന്നത്. ഇതിൽ...

സംരംഭങ്ങള്‍ക്ക് വിലങ്ങിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാൻ സർക്കാർ

സംസ്ഥാനത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. അഞ്ച് കോടി രൂപയ്ക്കു താഴെ മുതല്‍ മുടക്കുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഉദ്യോഗസ്ഥര്‍ തടസം നിന്നാല്‍ സംരംഭകര്‍ക്ക്...

ചാനലുമായി മമ്മൂട്ടിയും മോഹന്‍ലാലും:വാട്‌സാപ്പ് ഫീച്ചറിന് ഗംഭീര സ്വീകരണം

വാട്‌സാപ്പിൽ 'ചാനൽ' ഫീച്ചർ അവതരിപ്പിച്ച് മെറ്റ. വാട്‌സാപ്പിലൂടെ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ അവരുടെ സബ്‌സ്‌ക്രൈബേഴ്‌സിനോട് വാര്‍ത്തകളും വിശേഷങ്ങളും പങ്കുവയ്ക്കാനുള്ള ബ്രോഡ്കാസ്റ്റ് സംവിധാനമാണ് വാട്‌സാപ്പ് 'ചാനല്‍'. ടെലഗ്രാമിലെ ചാനലുകള്‍ക്ക് സമാനമായ ഒരു വണ്‍വേ ബ്രോഡ്കാസ്റ്റ്...

നിർമ്മാണ കമ്പനികളെ കടത്തിവെട്ടി ഐടി കമ്പനികളുടെ ഫോറെക്സ് വരുമാനം

വിദേശനാണ്യ വരുമാനത്തിൽ സ്ഥിരതയുള്ളവരായി ഇന്ത്യൻ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) സേവന കമ്പനികളായ ടാറ്റ കൺസൾട്ടൻസി സർവീസസും, ഇൻഫോസിസും, വിപ്രോയും, എച്ച്‌സിഎൽ ടെകും. 2022-23 സാമ്പത്തിക വർഷത്തിൽ ആദ്യമായി, ഈ കമ്പനികളുടെ സംയുക്ത ഫോറെക്സ്...

ഇടുക്കി ജില്ലയിലെ പെണ്‍കുട്ടികള്‍ക്കായി സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം

ഇടുക്കി ജില്ലയിലെ പെണ്‍കുട്ടികള്‍ക്കായി ഫെഡറൽ ബാങ്കിന്റെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായ നൈപുണ്യ വികസന പദ്ധതിൽ ഉൾപ്പെടുത്തിയാണ് പരിശീലനം. 3.5 മാസം കാലാവധിയുള്ള Financial Accounting & Tally Prime...

കമ്പനികൾ വിറ്റ് കടം വീട്ടാൻ ബൈജൂസ്: 6 മാസത്തിനകം ബാധ്യതകൾ തീർക്കും

കമ്പനികൾ വിറ്റ് കടബാധ്യത തീർക്കാൻ പ്രമുഖ എഡ്യു ടെക് കമ്പനിയായ ബൈജൂസ്. രണ്ട് പ്രധാന ആസ്തികളായ എപിക്, ഗ്രേറ്റ് ലേണിംഗ് എന്നീ കമ്പനികളെ വിറ്റഴിക്കാനാണ് തീരുമാനം. കടക്കെണിയിൽ നിന്ന് പുറത്ത് കടക്കാനും ബിസിനസ്സ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe