Kattappana

ചെലവിന്റെ 39 ശതമാനവും ശമ്പളവും പെന്‍ഷനും: രാജ്യത്ത് തന്നെ മുന്നിൽ കേരളം

സംസ്ഥാനത്തിന്റെ മൊത്തം ചെലവിന്റെ ഏറിയ പങ്കും വകയിരുത്തുന്നത് ശമ്പളത്തിനും പെന്‍ഷനും. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ചെലവാണിത്. 2024ലെ വിവിധ സംസ്ഥാനങ്ങളുടെ ബജറ്റ് കണക്കുകള്‍ വിലയിരുത്തി ബിസിനസ്‌ലൈനാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 68,282...

കുട്ടികൾക്ക് മടി: പകരം റോബോട്ടിനെ സ്കൂളില്‍ വിടാന്‍ ജപ്പാന്‍

വിദ്യാർഥികൾക്ക് പകരം സ്കൂളിൽ പോകാനും ക്ലാസ് മുറികളിൽ ഇരുന്ന് പാഠഭാഗങ്ങൾ പഠിച്ചെടുക്കാനും റോബോട്ടുകളെ ഉപയോഗിക്കാൻ ഒരുങ്ങി ജാപ്പനീസ് നഗരമായ കുമാമോട്ടോ. ഈ റോബോട്ടുകളിലൂടെ വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് പാഠഭാഗങ്ങൾ പഠിക്കാനും അധ്യാപകരുമായി സംസാരിക്കാനും സാധിക്കും....

ആലിയയുടെ എഡ്-എ-മമ്മ ഇനി ഇഷ അംബാനിക്ക്:മത്സരം കടുപ്പിക്കാൻ റിലയന്‍സ് റീട്ടെയിൽ

നടിയും സംരംഭകയുമായ ആലിയ ഭട്ടിന്റെ എഡ്-എ-മമ്മ (Ed-a-mamma) ബ്രാന്‍ഡിന്റെ 51% ഓഹരികൾ ഏറ്റെടുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്‌ൽ ബ്രാൻഡായ റിലയന്‍സ് റീട്ടെയിൽ വെഞ്ച്വേഴ്‌സ്. 2020 ലാണ് ബോളിവുഡ് താരം ആലിയ ഭട്ട്...

2 വർഷത്തിനുള്ളിൽ 2000 ഇന്ത്യൻ എഞ്ചിനീയർമാരെ നിയമിക്കാൻ എയർബസ്

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് 2,000 എഞ്ചിനീയർമാരെ നിയമിക്കുമെന്ന് ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ എയർബസ്. ഇതോടെ കമ്പനിയിലെ മൊത്തം ഇന്ത്യൻ എഞ്ചിനീയർമാരുടെ എണ്ണം 5,000 ആയി ഉയരും. കമ്പനി ഇന്ത്യയെ ഒരു...

രാജ്യത്തെ ആദ്യ ട്രാൻസിറ്റ് കാർഡ് പുറത്തിറക്കി എസ്ബിഐ

റുപേ പിന്തുണയുള്ള നാഷണൽ കോമൺ മൊബിലിറ്റി കാർഡ് പുറത്തിറക്കി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). റോഡ്, റെയിൽ, ജലപാതകൾ തുടങ്ങി രാജ്യത്തുടനീളമുള്ള എല്ലാത്തരം ഗതാഗതത്തിനും...

ദുബായിലെ പുതിയ കമ്പനികളിൽ കൂടുതലും ഇന്ത്യക്കാരുടേത്: വളർച്ചാ നിരക്കിൽ പാകിസ്ഥാൻ മുന്നിൽ

ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബായില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ കമ്പനികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം കമ്പനികളില്‍ ഇന്ത്യന്‍ കമ്പനികളാണ് ഒന്നാം സ്ഥാനത്ത്. ഈ...

സംസാരിച്ച് പണം അയക്കാം: പുത്തൻ ഫീച്ചറുമായി എന്‍.പി.സി.ഐ

യു.പി.ഐയിലൂടെ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) 'സംസാരിച്ച്' പണം കൈമാറാൻ സാധിക്കുന്ന 'ഹലോ യു.പി.ഐ' ഉള്‍പ്പെടെ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ). ബില്‍പേ കണക്റ്റ്, യു.പി.ഐ...

ഇന്ത്യയിലെ പ്രകൃതി അധിഷ്‌ഠിത പദ്ധതികളിൽ 3 മില്യൺ ഡോളർ നിക്ഷേപിക്കാൻ ആമസോൺ

ഇന്ത്യയിലെ പ്രകൃതി അധിഷ്‌ഠിത പദ്ധതികളിൽ 3 മില്യൺ ഡോളറിന്റെ പ്രാരംഭ നിക്ഷേപം നടത്തുമെന്ന് ഇ-കൊമേഴ്‌സ് ഭീമൻ ആമസോൺ. ഏഷ്യാ പസഫിക്കിലെ പ്രകൃതി അധിഷ്‌ഠിത പദ്ധതികൾക്കായി കമ്പനി അനുവദിച്ച 15 മില്യൺ ഡോളർ ഫണ്ടിന്റെ...

കുതിപ്പ് തുടർന്ന് ഡോളർ: 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ രൂപ

ഡോളറിനെതിരെ 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി ഇന്ത്യൻ രൂപ. ഡോളർ സൂചിക ഉയരുന്നതും ക്രൂഡ് ഓയിൽ വില കയറുന്നതുമാണ് ഡോളറിനെതിരെ രൂപ ഇടിയുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ. ഡോളർ ഇന്നലെ 10 പൈസ...

ഫ്രാക്ഷണൽ ഉടമസ്ഥാവകാശം: ഇന്ത്യയിൽ അവതരിപ്പിക്കുന്നത് പരിഗണനയിൽ

ഉയർന്ന വിലയുള്ള, മൂല്യമേറിയ ഓഹരികൾ സ്വന്തമാക്കാൻ ശരാശരി റീട്ടെയിൽ നിക്ഷേപകരേയും അനുവദിക്കുന്ന, ഫ്രാക്ഷണൽ ഷെയറുകൾ എന്ന ആശയം ഇന്ത്യയിൽ അവതരിപ്പിക്കുന്നത് പരിഗണനയിലാണെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൺ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe