Kattappana

ഓണക്കാലത്ത് റെക്കോർ‍ഡ് വരുമാനം: ശബരിമല സീസണിലെ കളക്ഷൻ മറികടന്ന് കെഎസ്ആർടിസി

ഓണക്കാലത്ത് കെഎസ്ആർടിസിക്ക് റെക്കോർ‍ഡ് വരുമാനം. ഓണാവധിക്ക് ശേഷമുള്ള ആദ്യ ദിവസത്തെ (തിങ്കളാഴ്ച്ച) കളക്ഷൻ 8.79 കോടി രൂപയാണ്. ഈ വർഷം ജനുവരി 16ന് ശബരിമല സീസണിൽ ലഭിച്ച 8.49 കോടി വരുമാനമെന്ന റെക്കോർ‍‍ഡാണ്...

ഇന്തോനേഷ്യയുടെ ആദ്യ ഗോൾഡൻ വിസ സാം ആൾട്ട്‌മാന്:എ ഐ ഇക്കോസിസ്റ്റം വികസിപ്പിക്കാൻ രാജ്യം

ഓപ്പൺ എഐ ചീഫ് എക്‌സിക്യൂട്ടീവ് സാം ആൾട്ട്‌മാന് ആദ്യ ഗോൾഡൻ വിസ അനുവദിച്ച് തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്തോനേഷ്യ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സാം ആൾട്ട്‌മാന്...

ഉത്പാദന ആശങ്ക:ആറ് വർഷത്തിനിടയിലെ ഉയർന്ന വിലയിൽ പഞ്ചസാര

രാജ്യത്ത് പഞ്ചസാരക്ക് ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വില. രണ്ടാഴ്ചയ്ക്കുള്ളിൽ 3 ശതമാനത്തിലധികമാണ് വില ഉയർന്നത്. അതേസമയം, രാജ്യത്തെ പ്രധാന കരിമ്പ് ഉത്പാദന പ്രദേശങ്ങളിലെ മഴയുടെ കുറവും ആശങ്ക ഉയർത്തുന്നുണ്ട്. വില വർദ്ധന...

ജില്ലയിലെ മികച്ച വിദ്യാലയം:പുരസ്കാര നിറവിൽ കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ

2022- 23 അധ്യയന വർഷത്തെ ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിന്. തൊടുപുഴ എപിജെ അബ്‌ദുൾ കലാം ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന...

കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് ബുക്കിംഗ്: ഇന്ന് മുതൽ പുതിയ പ്ലാറ്റ്‌ഫോം

കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഇനി മുതല്‍ പുതിയ പ്ലാറ്റ്‌ഫോമിൽ. www.onlineksrtcswift.com എന്ന വെബ്‌സൈറ്റ് വഴിയും Ente KSRTC Neo OPRS എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുമാണ് ഇനി ടിക്കറ്റ് ബുക്കിംഗ് (റിസര്‍വ്വേഷന്‍)...

സൗരയൂഥത്തില്‍ മറഞ്ഞിരിക്കുന്ന ഒമ്പതാമൻ: പുതിയ പഠനവുമായി ഗവേഷകർ

സൗരയൂഥത്തില്‍ നമ്മുടെ ദൃഷ്ടി എത്താത്ത കോണില്‍ ഒരു ഗ്രഹം മറഞ്ഞിരിപ്പുണ്ടെന്ന ജ്യോതിശാസ്ത്രജ്ഞരുടെ സംശയത്തിന് ആക്കംകൂട്ടി ജാപ്പനീസ് ഗവേഷകരുടെ പുതിയ പഠനം. സൗരയൂഥത്തിലെ വിദൂരമേഖലയായ കുയ്പ്പര്‍ ബെല്‍റ്റിൽ (Kuiper Belt) ഏതാണ്ട് ഭൂമിയുടെ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം:ചെലവുകൾക്കായി ക്ഷേമനിധിയിൽ നിന്ന് പണം പിൻവലിക്കാൻ സർക്കാർ

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ, ദൈനംദിന ചെലവുകൾക്കായി സംസ്ഥാന സർക്കാർ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള പണം ഉപയോഗിക്കുമെന്ന് റിപ്പോർട്ട്. ഇത്തരത്തിൽ 1700 കോടി രൂപ പിൻവലിക്കാനാണ് തീരുമാനം. ഈ ആഴ്ച തന്നെ പണം ട്രഷറിയിലെത്തും....

സംരംഭകത്വ ബോധവൽക്കരണ പരിപാടി കട്ടപ്പനയിൽ

വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കും നിലവിൽ ഉള്ളത് വിപുലീകരിക്കാൻ താല്പര്യമുള്ളവർക്കുമായി 'സംരംഭകത്വ ബോധവത്കരണ പരിപാടി' നടത്തപ്പെടുന്നു. ഉടുമ്പൻചോല താലൂക്ക് വ്യവസായ ഓഫീസിന്റെയും കട്ടപ്പന നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് വിവിധ സർക്കാർ പദ്ധതി പരിചയപ്പെടുത്തുന്നതിനും...

ബി ടെക്ക്/എം ബി എ ബിരുദധാരികൾക്ക് സർക്കാർ ജോലി നേടാൻ അവസരം

ബി ടെക്ക്/എം ബി എ ബിരുദധാരികൾക്ക് ഇടുക്കി ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ വ്യവസായ വകുപ്പിന് കീഴിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അവസരം. 11/09/2023 (തിങ്കൾ) ന് ഇടുക്കി ജില്ലാ...

വിദേശ നിക്ഷേപകർക്ക് പ്രിയം ഇന്ത്യയോട്: ചൈനക്ക് തിരിച്ചടി

ഏഷ്യയിലെ വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ കഴിഞ്ഞമാസം ഏറ്റവുമധികം വിദേശ നിക്ഷേപമെത്തിയ രാജ്യമായി ഇന്ത്യ. ബ്ലൂംബെര്‍ഗിന്റെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റില്‍ 157.73 കോടി ഡോളറിന്റെ (ഏകദേശം 13,​000 കോടി രൂപ)​ ഇന്ത്യന്‍ ഓഹരികളാണ് വിദേശ നിക്ഷേപകര്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe