Kattappana

ടാറ്റയുടെ നാനോ ഇവികൾ വരുന്നു:മാരുതിയോട് ഏറ്റുമുട്ടാൻ നീക്കം

കൂടുതൽ ഇലക്ട്രിക് നാനോ കാറുകളുമായി ഇന്ത്യൻ വിപണിയിൽ കുതിക്കാൻ ടാറ്റ. കൂടുതൽ പവർഫുൾ ഫീച്ചറുകളും റേഞ്ചുമുളള നാനോ ഇവി കാറുകളുമായി മാരുതിയോട് ഏറ്റുമുട്ടാനുള്ള മുന്നൊരുക്കത്തിലാണ് ടാറ്റ.  വലിയ തുക ചെലവഴിക്കാതെ കുടുംബത്തിന് ഒരു കാർ...

രാജ്യത്ത് അതി സമ്പന്നർ കൂടുന്നു:അടുത്ത അഞ്ച് വർഷത്തിൽ 50 ശതമാനം വർധിക്കും

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ വളരെ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണം 50 ശതമാനം വർദ്ധിക്കുമെന്ന് റിപ്പോർട്ട്. നൈറ്റ് ഫ്രാങ്ക് വെൽത്ത് റിപ്പോർട്ട് പ്രകാരം 2028 ആകുമ്പോഴേക്കും സമ്പന്നരുടെ എണ്ണം നിലവിലെ 12,263...

ബിറ്റ്കോയിൻ കുതിക്കുന്നു:2021ന് ശേഷം ആദ്യമായി 60,000 ഡോളറിലെത്തി

2021ന് ശേഷം ആദ്യമായി 60,000 ഡോളറിലേക്ക് ഉയർന്ന് ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ. നിലവിൽ 62,964 ഡോളറാണ് ബിറ്റ്‌കോയിൻ്റെ വില. ഈ മാസം ബിറ്റ്കോയിൻ വിലയിൽ 42 ശതമാനം ഉയർച്ചയാണുണ്ടായത്. ഇതിന്...

സ്‍കൂട്ടർ ലോകത്തെ എസ്‌യുവി:പ്രേമലുവിനൊപ്പം ഹിറ്റായ റിവർ ഇൻഡിയുടെ കഥ 

തെലങ്കാന ബൊമ്മലു.. പ്രേമിക്കുടൂ എന്ന പാട്ടിൽ നസ്‌ലിനും മമിതയും ചീറിപാഞ്ഞുപോകുന്ന ചുവപ്പ് നിറത്തിലുള്ള ഒരു സ്റ്റൈലൻ സ്‌കൂട്ടര്‍. രൂപം കൊണ്ട് മനംകവർന്ന ഇൻഡി എന്ന ഇലക്ട്രിക് സ്കൂട്ടർ. ഒരു സീനിലേ ഇൻഡി ഒള്ളുവെങ്കിലും...

പ്രോജക്ട് ടൈറ്റൻ ഉപേക്ഷിച്ച് ആപ്പിൾ:ഇലക്ട്രിക് കാർ നിർമ്മിക്കില്ല

ഇലക്ട്രിക് കാർ നിർമ്മിക്കാനുള്ള സ്വപ്ന പദ്ധതി ഉപേക്ഷിച്ച് ആപ്പിൾ. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായിരുന്നു ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്നതിനുള്ള 'പ്രോജക്ട് ടൈറ്റൻ'. വൈദ്യുത കാർ നിർമ്മിക്കാനുള്ള ഒരു ദശാബ്ദക്കാലം നീണ്ട പരിശ്രമം...

ചെറു സമ്പാദ്യ പദ്ധതികളോടുള്ള പ്രിയം കൂടുന്നു: നിക്ഷേപത്തിൽ വൻ വർധന 

നടപ്പു സാമ്പത്തിക വർഷം (2023-2024) ജനുവരി വരെ ചെറു സമ്പാദ്യ പദ്ധതികൾ വഴി കേന്ദ്ര സർക്കാർ സമാഹരിച്ചത് 2.76 ലക്ഷം കോടി രൂപയുടെ നിക്ഷേപം. ഈ സാമ്പത്തിക വർഷം ലക്ഷ്യമിട്ട നിക്ഷേപത്തിന്റെ 64...

പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിർത്തിച്ച് സുപ്രീം കോടതി:കേന്ദ്രത്തിനെതിരെയും രൂക്ഷ വിമർശനം 

പതഞ്ജലി ആയുർവേദയ്ക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. രോഗം ശമിപ്പിക്കും എന്നതടക്കമുള്ള  തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ നിർത്തിവയ്ക്കാനും കോടതി ആവശ്യപ്പെട്ടു. പതഞ്ജലിയുടെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്‌ണയ്ക്കെതിരെ സുപ്രിം കോടതി കോടതിയലക്ഷ്യ നോട്ടീസുമയച്ചിട്ടുണ്ട്. തെറ്റായ അവകാശവാദങ്ങൾ...

ഇനി ഫോൺപേയിൽ പണം എത്തിയാൽ മമ്മൂട്ടി അറിയിക്കും 

സ്‌മാർട്ട്സ്‌പീക്കർ സൗകര്യത്തിനായി ഫോൺപേയുമായി കൈകോർത്ത് നടൻ മമ്മൂട്ടി. പണമിടപാട് നടന്ന വിവരം സ്‌പീക്കറിലൂടെ അറിയിക്കുന്ന സംവിധാനമാണ് സ്‌മാർട്ട്സ്‌പീക്കർ. ഇനി മുതൽ പണമിടപാട് നടത്തിയ വിവരം മലയാളത്തിലും ഇംഗ്ലീഷിലും മമ്മൂട്ടിയുടെ ശബ്ദത്തിൽ കേൾക്കാം. തെലുങ്ക്,...

കേരളത്തിന്റെ പാരഗൺ ഇന്ത്യയുടെ സ്വന്തം പാദരക്ഷയായ കഥ

നീല വള്ളിയുള്ള പാരഗൺ വള്ളിച്ചെരുപ്പുകൾ പണ്ട് എല്ലാ വീട്ടുമുറ്റത്തെയും നിത്യ കാഴ്ചയായിരുന്നു. ഇന്നും പാരഗണിന്റെ മോടിക്ക് ഒരു കുറവും വന്നിട്ടില്ല. ചെരുപ്പുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നെന്ന് മാത്രം. പി.വി. എബ്രഹാം, കെ.യു. തോമസ്, കെ.യു. സ്കറിയ...

ഫോഡ് വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നു:ടാറ്റയുമായി കൂട്ടുകെട്ടിന് സാധ്യത 

ആഗോള വാഹന നിർമാതാക്കളായ ഫോഡ് മോട്ടോർ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്. ഹൈബ്രിഡ്, വൈദ്യുത വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ കാറുകൾ നിർമ്മിക്കുന്നതിന് കമ്പനി ചെന്നൈയിലെ നിർമ്മാണ കേന്ദ്രം ഉപയോഗിച്ചേക്കുമെന്നാണ് സൂചന. ആഗോളതലത്തിൽ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe