Kattappana

പുതുചരിത്രം രചിച്ച് ഇന്ത്യൻ റെയിൽവേ: റെയിൽവേ ബോർഡിന് ആദ്യ വനിതാ ചെയർപേഴ്‌സൺ

റെയിൽവേ മന്ത്രാലയത്തിന്റെ ഉന്നതാധികാര സ്ഥാപനമായ റെയിൽവേ ബോർഡിന് ആദ്യ വനിതാ ചെയർപേഴ്‌സൺ. റെയിൽവേ ബോർഡിന്റെ പുതിയ ചെയർപേഴ്‌സണും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി (സിഇഒ) ജയ വർമ സിൻഹയെ സർക്കാർ നിയമിച്ചു. റെയിൽവേ ബോർഡ് (ഓപ്പറേഷൻസ്...

സംരംഭകത്വ ബോധവൽക്കരണ പരിപാടി: നാളെ പാമ്പാടുംപാറയിൽ

ഉടുമ്പൻചോല താലൂക്ക് വ്യവസായ ഓഫീസിന്റെയും പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കും നിലവിൽ ഉള്ളത് വിപുലീകരിക്കാൻ താല്പര്യമുള്ളവർക്കുമായി സംരംഭകത്വ ബോധവത്കരണ പരിപാടി നടത്തപ്പെടുന്നു. പരിപാടിയിൽ വിവിധ സർക്കാർ പദ്ധതികളും,...

സാമ്പത്തിക ഉപദേശകർക്ക് കടിഞ്ഞാണിടാൻ സെബി: രജിസ്ട്രേഷൻ നിർബന്ധമാക്കും

ഫിനാൻഷ്യൽ ഇൻഫ്ലുവൻസർ അഥവാ ഫിൻ‌ഫ്ലുവൻസർമാർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സെബി. നിക്ഷേപകർക്ക് കൃത്യവും പക്ഷപാതരഹിതവുമായ വിവരങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും, ആധികാരികത സംരക്ഷിക്കുന്നതിനും തട്ടിപ്പുകൾ കുറയ്ക്കുന്നതിനുമാണ് സെബിയുടെ നീക്കം. പുതിയ നിർദ്ദേശം അനുസരിച്ച് ഫിൻഫ്ലുവൻസർമാർ സെബിയിൽ രജിസ്റ്റർ...

ഫ്ലിപ്കാർട്ടിൽ 3.5 ബില്യൺ ഡോളർ നിക്ഷേപം: ഇന്ത്യയിൽ ചുവടുറപ്പിക്കാൻ വാൾമാർട്ട്

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ 3.5 ബില്യൺ ഡോളർ നിക്ഷേപിച്ച് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ബ്രാൻഡായ വാൾമാർട്ട്. പ്രധാന എതിരാളിയായ ആമസോൺ രാജ്യത്തെ നിക്ഷേപങ്ങൾ കുറയ്ക്കുന്ന സമയത്താണ് വാൾമാർട്ടിന്റെ ഈ...

പ്രഥമ സൗര ദൗത്യ വിക്ഷേപണം വിജയം: ആദിത്യ എല്‍ 1 ലാഗ്രാഞ്ച് പോയിന്റിലേക്ക് യാത്ര തുടങ്ങി

ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എല്‍1 വിക്ഷേപണം വിജയകരം. ഉപഗ്രഹത്തെ മുന്‍കൂര്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ കൃത്യമായി സ്ഥാപിച്ചതായി ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ് അറിയിച്ചു. ഇതോടെ ഉപഗ്രഹം ലാഗ്രാഞ്ച് പോയിന്റ് ലക്ഷ്യമാക്കിയുള്ള...

ജിഎസ്ടി കളക്ഷനിൽ റെക്കോർഡ് നേട്ടം: 11% വാർഷിക വർദ്ധന

ജിഎസ്ടി കളക്ഷനിൽ റെക്കോർഡ് നേട്ടം കൈവരിച്ച് രാജ്യം. ഓഗസ്റ്റിലെ ചരക്ക് സേവന നികുതി 1.59 ലക്ഷം കോടി രൂപയായി ഉയർന്നു. മുൻ വർഷത്തെ ഓ​ഗസ്റ്റിനെ അപേക്ഷിച്ച് 11 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2022...

അദാനിക്ക് പിന്നാലെ വേദാന്തയും വെട്ടിൽ: ഗുരുതര ആരോപണങ്ങളുമായി ഒസിസിആർപി

പ്രമുഖ എണ്ണ ഖനന കമ്പനിയായ വേദാന്ത റിസോഴ്‌സസ് ലിമിറ്റഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ ആഗോള സംഘടനയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട് (ഒസിസിആർപി). 2021ല്‍ കോവിഡിന്റെ സമയത്ത് പാരിസ്ഥിതിക...

ചന്ദ്രയാന് പിന്നാലെ ആദിത്യ എൽ വൺ: കൗണ്ട്ഡൗണ്‍ ഇന്ന് തുടങ്ങും

ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എല്‍ വണ്ണിന്റെ കൗണ്ട്ഡൗണ്‍ ഇന്ന് തുടങ്ങും. വിക്ഷേപണത്തിന്റെ റിഹേഴ്സല്‍ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് നാളെ രാവിലെ...

വാണിജ്യ സിലിണ്ടറുകളുടെ വിലയും കുറച്ചു: പുതുക്കിയ വില പ്രാബല്യത്തില്‍

ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില 158 രൂപ കുറച്ചു. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ...

ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയ്ക്ക് 7.8 ശതമാനം ജിഡിപി വളർച്ച: ചൈനയും, അമേരിക്കയും പിന്നിൽ

നടപ്പു സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപാദത്തിൽ (ഏപ്രില്‍-ജൂൺ) 7.8 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) രേഖപ്പെടുത്തി ഇന്ത്യ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ജി.ഡി.പി വളര്‍ച്ചാ നിരക്കാണിത്. ഇക്കഴിഞ്ഞ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe