Kattappana

ഡെലിവറികൾ വേഗത്തിലാക്കാൻ ആമസോൺ: തപാൽ വകുപ്പുമായി പങ്കാളിത്തം

ഡെലിവറികൾ വേഗത്തിലാക്കുന്നതിനും രാജ്യത്തെ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ റെയിൽവേയുമായും തപാൽ വകുപ്പുമായും പങ്കാളിത്തം പ്രഖ്യാപിച്ച് ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ. ആമസോൺ സംഭവ് ഉച്ചകോടി 2023-ൽ ആമസോൺ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അമിത്...

വ്യാഴത്തിൽ ജലഛായ ചിത്രങ്ങൾ തീർത്ത് വാതകങ്ങൾ: ജൂണോ പകർത്തിയ ചിത്രങ്ങൾ പങ്കിട്ട് നാസ

വാട്ടര്‍ കളര്‍ ഉപയോഗിച്ച് വരച്ച ചിത്രങ്ങളോട് സാമ്യമുള്ള വ്യാഴത്തിന്റെ മനോഹര ചിത്രങ്ങൾ പുറത്തുവിട്ട് നാസ. വ്യാഴം പര്യവേഷണ ദൗത്യമായ ജൂണോ പകർത്തിയ ചിത്രങ്ങളാണ് പുറത്തു വിട്ടത്. വ്യാഴത്തിന് ചുറ്റുമുള്ള ശക്തമായ കൊടുങ്കാറ്റുകൾ കാണിക്കുന്നതാണ്...

ഹിന്‍ഡന്‍ബെര്‍ഗിന് പിന്നാലെ ഒസിസിആർപി: ഗൗതം അദാനിയെ വെട്ടിലാക്കി വീണ്ടും റിപ്പോർട്ട്

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഇന്ത്യൻ അതിസമ്പന്നൻ ഗൗതം അദാനിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി പുതിയ റിപ്പോർട്ട്. രഹസ്യമായി സ്വന്തം കമ്പനികളിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്ടിന്റെ...

കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേ ഭാരത്: നിറത്തിലും ഡിസൈനിലും മാറ്റം

സംസ്ഥാനത്തിന് രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ഇന്ന് ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടും. ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ റേക്കാണ് അനുവദിച്ചിരിക്കുന്നത്. റൂട്ടുകളുടെ...

എഥനോളില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഹൈബ്രിഡ് ഫ്ലെക്സ് ഫ്യൂവല്‍ ഇന്നോവ പുറത്തിറക്കി ഗഡ്കരി

ലോകത്തിലെ ആദ്യത്തെ ഭാരത് സ്റ്റേജ് 6 (ബിഎസ് 6) കംപ്ലയന്റ് ഹൈബ്രിഡ്, എഥനോൾ പവർഡ് ഇന്നോവ പുറത്തിറക്കി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. പൂര്‍ണ്ണമായും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ...

ഇന്ത്യയോടുള്ള യൂറോപ്യന്മാരുടെ അനുകൂല സമീപനം ദുർബലമാകുന്നു: പ്യൂ സർവേ

യൂറോപ്യൻ രാജ്യങ്ങൾക്ക് ഇന്ത്യയോടുള്ള അനുകൂല സമീപനം കുറയുന്നതായി പ്യൂ റിസർച്ച് സെന്ററിന്റെ സർവേ. സർവേയിൽ ഉൾപ്പെടുത്തിയ അഞ്ച് രാജ്യങ്ങളിൽ, ഇന്ത്യക്ക് അനുകൂലമായ കാഴ്ചപ്പാടുകൾ 10 ശതമാനമോ അതിൽ കൂടുതലോ കുറഞ്ഞു. വാഷിംഗ്ടൺ ആസ്ഥാനമായുള്ള...

സമ്പദ്‌വ്യവസ്ഥ ശക്തമാക്കാൻ ഇന്ത്യ വിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യത്തിനും ഊന്നൽ നൽകണം: മൂഡീസ്

ഇന്ത്യയുടെ ജനസംഖ്യാ വളർച്ചയുടെ ഫലങ്ങൾ പ്രയോജനപ്പെടുത്തി സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുന്നതിന് രാജ്യം വിദ്യാഭ്യാസത്തിലും, അടിസ്ഥാന സൗകര്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസിന്റെ റിപ്പോർട്ട്. ഡിജിറ്റലൈസേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ മൂലമുള്ള തൊഴിൽ നഷ്‌ടങ്ങൾ...

ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ-3

ചന്ദ്രന്റെ ഉപരിതലത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ -3. പ്രഗ്യാൻ റോവറിലെ ശാസ്ത്ര ഉപകരണമായ ലിബ്സ് ആണ് കണ്ടെത്തൽ നടത്തിയതെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപമുള്ള...

രാജ്യത്ത് പാചക വാതക വില കുറഞ്ഞു: സിലിണ്ടറിന് 200 രൂപ ഇളവ്

14 കിലോഗ്രാം പാചക വാതക സിലിണ്ടറിന്റെ വില 200 രൂപ കുറച്ച് കേന്ദ്രം. ലോക്‌സഭാ തിരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ട് പണപ്പെരുപ്പം മൂലം ഉയരുന്ന ജീവിതച്ചെലവിൽ നിന്നുള്ള സമ്മർദ്ദം...

സാമ്പത്തിക നില മെച്ചപ്പെടുത്തി കേരളം: നെഗറ്റീവിൽ നിന്ന് സ്ഥിരതയിലെത്തി

കേരളത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടതായി അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ ഫിച്ച്. കഴിഞ്ഞവര്‍ഷം കേരളത്തിന്റെ ധനസ്ഥിതി താഴേക്കെന്നായിരുന്നു ഫിച്ചിന്റെ റിപ്പോര്‍ട്ട്. ഫിച്ച് കേരളത്തിന് നൽകിയ ബിബി റേറ്റിംഗ് നിലനിർത്തി. സാമ്പത്തിക വീക്ഷണം (financial outlook)...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe