Kattappana

തലമുറ മാറ്റത്തിന് റിലയൻസ്: തലപ്പത്തേക്ക് മക്കൾ

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ബോർഡിലേക്ക് മുകേഷ് അംബാനിയുടെ മക്കളായ ഇഷ, ആകാശ്, ആനന്ദ് എന്നിവരെ നിയമിക്കാൻ തീരുമാനം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അടുത്ത അഞ്ച് വര്‍ഷത്തേക്ക്...

കെ സ്റ്റോറുകൾ വഴി 96 ഇനം ഉത്പന്നങ്ങൾ കൂടി വിൽക്കാൻ തീരുമാനം

വ്യവസായ വകുപ്പിന് കീഴിലുള്ള ചെറുകിട, ഇടത്തരം സംരംഭകർ ഉത്പാദിപ്പിക്കുന്ന 96 ഇനം ഉത്പന്നങ്ങൾ കൂടി കെ സ്റ്റോറുകൾ വഴി വിൽക്കാൻ തീരുമാനം. രണ്ടു ഘട്ടങ്ങളിലായി 285 റേഷൻകടകൾ കെ സ്റ്റോറുകളാക്കി മാറ്റിയതിൽ നിന്നു...

ഓണച്ചെലവുകൾക്ക് പണം തികയില്ല: 1300 കോടി കടമെടുക്കാൻ സർക്കാർ

ഓണച്ചെലവുകൾക്ക് പണം തികയാതെ വന്നതോടെ 1,300 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ. 29 നാണ് റിസർവ് ബാങ്ക് വഴിയുള്ള കടമെടുപ്പ്. ഇതോടെ സർക്കാരിന്റെ ഈ വർ‌ഷത്തെ കടമെടുപ്പ് 19,800 കോടിയിലെത്തും....

രാജ്യത്തേക്കുള്ള വിദേശ നിക്ഷേപം കുറയുന്നു: ജൂൺ പാദത്തിൽ 34% ഇടിവ്

ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്ഡിഐ) കുറവ്. 2023-24 ഏപ്രിൽ-ജൂൺ കാലയളവിൽ വിദേശ നിക്ഷേപം 34 ശതമാനം കുറഞ്ഞ് 10.94 ബില്യൺ ഡോളറായി. കമ്പ്യൂട്ടർ ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ, ടെലികോം, ഓട്ടോ, ഫാർമ തുടങ്ങിയ...

സംരംഭകർക്കായി സംസ്ഥാന അവാർഡുകൾ

കേരളത്തിൽ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികച്ച പ്രവർത്തനം കാഴ്ചവച്ച സംരംഭങ്ങൾക്ക് പുരസ്കാരം. സൂക്ഷ്മ, ചെറുകിട, ഇടത്തരം, ലാർജ് ആന്റ് മെഗാ കാറ്റഗറിയിൽ ഉത്പാദന/സേവന/വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾ, കയറ്റുമതി അധിഷ്ടിത സംരംഭങ്ങൾ,...

ചെമ്പ്, ഇ-മാലിന്യ സംസ്കരണo: 2,000 കോടി നിക്ഷേപിക്കാൻ ഹിൻഡാൽകോ

ഇന്ത്യയിലെ ആദ്യത്തെ ചെമ്പ്, ഇ-മാലിന്യ (ഇലക്ട്രോണിക് മാലിന്യം) റീസൈക്ലിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി 2,000 കോടി രൂപ നിക്ഷേപിക്കാൻ ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനിയായ ഹിൻഡാൽകോ ഇൻഡസ്ട്രീസ്. കമ്പനിയുടെ 64-ാമത് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ...

ബാങ്കുകളിൽ പണദൗർലഭ്യം: നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതാദ്യം

നടപ്പ് സാമ്പത്തിക വർഷത്തിൽ ആദ്യമായി രാജ്യത്തെ ബാങ്കിംഗ് വ്യവസായത്തിൽ പണലഭ്യത കമ്മിയായി. ഇതോടെ വായ്‌പകൾക്കുള്ള പണം കണ്ടെത്തുന്നതിന് നിക്ഷേപങ്ങൾക്ക് കൂടിയ നിരക്കിൽ പലിശ നൽകാൻ ബാങ്കുകൾ നിർബന്ധിതമാകും. എന്നാൽ ഇത് ബാങ്കുകളുടെ ലാഭത്തെ...

പഞ്ചസാര കയറ്റുമതി നിരോധിക്കാൻ ഇന്ത്യ: ആഗോള വിപണിയിൽ വിലയേറും

വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ കരിമ്പിന്റെ വിളവ് കുറഞ്ഞതോടെ പഞ്ചസാര കയറ്റുമതി നിരോധിക്കാനൊരുങ്ങി രാജ്യം. ഒക്ടോബറിൽ ആരംഭിക്കുന്ന അടുത്ത സീസൺ മുതൽ പഞ്ചസാര കയറ്റുമതി നിരോധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിലും കർണാടകയിലും മൺസൂൺ മഴ ശരാശരിയേക്കാൾ...

സംസ്ഥാനത്തെ ആദ്യ സ്പൈസസ് പ്രോസസിംഗ് പാർക്ക് തൊടുപുഴയിൽ: ഉദ്ഘാടനം അടുത്ത മാസം

കേരളത്തിലെ ആദ്യ സ്‌പൈസസ് പ്രോസസിംഗ് പാര്‍ക്ക് തൊടുപുഴയില്‍. പാർക്ക് അടുത്തമാസം ഉദ്ഘാടനം ചെയ്യുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. കെ.എസ്.ഐ.ഡി.സി കൊച്ചിയിൽ സംഘടിപ്പിച്ച പ്രാദേശിക വ്യവസായ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്....

യുപിഐ ഉപയോഗിച്ച് ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താം: ആപ്പ് പുറത്തിറക്കി കാനറ ബാങ്ക്

യുപിഐ ഇന്റർഓപ്പറബിൾ ഡിജിറ്റൽ റുപ്പി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി കാനറ ബാങ്ക്.യുപിഐ ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താൻ സഹായിക്കുന്ന സംവിധാനമാണിത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe