Kattappana

ഓണക്കിറ്റ് വിതരണം നാളെ മുതൽ; റേഷൻ കടയും, സപ്ലൈകോയും ഞായറാഴ്ചയും പ്രവർത്തിക്കും

ഓണക്കാലം മുന്‍നിര്‍ത്തി സംസ്ഥാനത്തെ റേഷന്‍കടകളും സപ്ലൈകോയും ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ഞക്കാര്‍ഡ്...

ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിന് തുടക്കം: സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയുടെ സ്വന്തം ഇടിപരീക്ഷ

ഇന്ത്യയിൽ നിർമ്മിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റ്‌ എന്ന സ്വപ്നം യാഥാർഥ്യമായി. ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റിംഗ് സുരക്ഷാ പദ്ധതിയായ ഭാരത് എൻക്യാപിന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ...

ടെക്കികൾക്കായി വർക്കേഷൻ: പുത്തൻ പദ്ധതിയുമായി കെ.ടി.ഡി.സി

ഐ.ടി അനുബന്ധ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്കായി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ 'വര്‍ക്കേഷന്‍' പദ്ധതിയുമായി ടൂറിസം ഡെവലപ്മെന്റ് കോർപ്പറഷൻ. അവധിക്കാല ആഘോഷങ്ങളെ തൊഴിലിടവുമായി ബന്ധിപ്പിക്കുന്ന പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിനുള്ള ധാരണാപത്രം കെ.ടി.ഡി.സിയും ടെക്നോപാർക്കും ഇന്ന് കൈമാറും. ഐ.ടി മേഖലയിൽ...

പുതിയ നിക്ഷേപങ്ങൾ നേടുന്നതിൽ കേരളം പിന്നിൽ: യു പിയും, ഗുജറാത്തും മുന്നിൽ

ബാങ്കുകളുടെ സഹായത്തോടെയുളള പുതിയ നിക്ഷേപങ്ങള്‍ സമാഹരിക്കുന്നതിൽ കേരളം പിന്നിലെന്ന് റിപ്പോർട്ട്. റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം 2022-23 കാലയളവിൽ ബാങ്കുകളിൽ നിന്ന് നിക്ഷേപം നേടിയ സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം അവസാന മൂന്നിലാണ്. അതേ...

മേരാ ബിൽ മേരാ അധികാർ: ജിഎസ്ടി ബിൽ അപ്‌ലോഡ് ചെയ്താൽ വൻ തുക സമ്മാനം

ദീർഘനാളായി ആകാംക്ഷയോടെ കാത്തിരിക്കുന്ന "മേരാ ബിൽ മേരാ അധികാർ" പദ്ധതി കേന്ദ്ര സർക്കാർ ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. പദ്ധതി പ്രകാരം മേരാ ബിൽ മേരാ അധികാർ മൊബൈൽ ആപ്പിൽ ജിഎസ്ടി ഇൻവോയ്സ് സമർപ്പിക്കുന്നവർക്ക്...

വില നിയന്ത്രണം:സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തി കേന്ദ്രം

ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സവാളയുടെ കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തി കേന്ദ്രം. ഡിസംബർ 31 വരെ സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തുമെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ...

അദാനിക്ക് നേട്ടം

അദാനി ഗ്രൂപ്പ് കമ്പനികളുടെ ജൂണ്‍ പാദത്തിലെ സംയുക്ത അറ്റാദായത്തില്‍ 70% വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ ഗ്രൂപ്പിന്റെ സംയോജിത ലാഭം 12,854 കോടി രൂപയിലേക്ക് ഉയര്‍ന്നു. തുറമുഖങ്ങള്‍, പവര്‍, ഗ്രീന്‍ എനര്‍ജി ബിസിനസുകള്‍ എന്നിവയിലെ മികച്ച...

വാര്‍ത്തകള്‍ തയ്യാറാക്കാൻ എഐ വേണ്ട: അസോസിയേറ്റഡ് പ്രസ്

വാര്‍ത്തകള്‍ തയ്യാറാക്കാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് നിര്‍മ്മിതമായ ചിത്രങ്ങളും ഉള്ളടക്കങ്ങളും ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്. കഴിഞ്ഞ ദിവസം എഐ ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇതെക്കുറിച്ച്‌ പറയുന്നത്. ഈ മാര്‍ഗ...

5 കോടിയിലധികം രൂപയുടെ ഓണ സമ്മാനങ്ങളൊരുക്കി മാരുതി

കേരളം കാത്തിരുന്ന ഓണം ഓഫറുകളുടെ പ്രഖ്യാപനം നടത്തി മാരുതി സുസുക്കി. ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി അഞ്ചുകോടി രൂപയുടെ സമ്മാനങ്ങളാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്. മാരുതി ഒരുക്കുന്ന ‘സമ്മാനമഴ’ യിലൂടെ ഓരോ ഉപഭോക്താവിനും ഒരു...

കേരള ടൂറിസം ‘വിശ്വമാനവികതയുടെ ലോക പൂക്കള മത്സരം’ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

ഓണാഘോഷങ്ങളുടെ ഭാഗമായി കേരള ടൂറിസം സംഘടിപ്പിക്കുന്ന 'വിശ്വമാനവികതയുടെ ലോക പൂക്കള മത്സരം" മൂന്നാം സീസണിന്റെ വെബ്‌സൈറ്റ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വെബ്‌സൈറ്റിന്റെ ഹോം പേജ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe