Kattappana

സപ്ലൈകോ ഓണം ഫെയര്‍ 19 മുതല്‍

കട്ടപ്പന നഗരസഭ മൈതാനത്ത് സംഘടിപ്പിക്കുന്ന സപ്ലൈകോ ഓണം ഫെയര്‍ ആഗസ്റ്റ് 19 ന് രാവിലെ 10 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. 19 മുതല്‍ 28 വരെ...

വീണ്ടും ഓഹരി വിറ്റഴിച്ച്‌ അദാനി

ജിക്യുജി പാര്‍ട്ട്‌ണേഴ്‌സിന് (GQG Partnesr) വീണ്ടും ഓഹരി വിറ്റഴിച്ച്‌ അദാനി കുടുംബം. അദാനി പവറിന്റെ 8.1 ശതമാനം വിറ്റഴിച്ചതായാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 9,000 കോടി രൂപയ്ക്കാണ് ജി.ക്യു.ജി 31.2 കോടി...

ലുലുവിന്റെ സീഫുഡ് പ്രോസസിംഗ് & എക്സ്പോർട്ട് ഫാക്ടറി ഉദ്ഘാടനം ചെയ്തു

150 കോടി രൂപ ചിലവിൽ ലുലു ഗ്രൂപ്പ് അരൂരിൽ നിർമ്മിച്ച FAIR Exports സീഫുഡ് പ്രോസസിംഗ് & എക്സ്പോർട്ട് ഫാക്ടറിയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ...

13,000 കോടിയുടെ മെഗാ ഡീൽ: കരാറിൽ ഒപ്പുവെച്ച് ഇൻഫോസിസും ലിബർട്ടി ഗ്ലോബലും

ലിബർട്ടി ഗ്ലോബലുമായി അഞ്ച് വർഷത്തെ മെഗാ ഡീലിൽ ഒപ്പുവെച്ച് ഇൻഫോസിസ്. എട്ട് വർഷത്തേക്ക് നീട്ടാവുന്ന കരാറിന്റെ മൂല്യം 2.3 ബില്യൺ യൂറോ വരെ ഉയർന്നേക്കും. ഇൻഫോസിസ് തന്നെയാണ് ഇക്കാര്യങ്ങൾ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചത്....

ക്യാമ്പസ് ഇൻഡസ്ട്രിയല്‍ പാര്‍ക്കുകള്‍ തുടങ്ങുമെന്ന് മന്ത്രി

സംസ്ഥാനത്ത് ക്യാമ്ബസ് ഇൻഡസ്ട്രിയല്‍ പാര്‍ക്കുകള്‍ തുടങ്ങുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഫ്രീഡം ഫെസ്റ്റ് 2023ന്റെ ഭാഗമായി കേരള പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച പ്രൊഫഷണല്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജുകളോടും സര്‍വകലാശാലകളോടും ചേര്‍ന്ന്...

ഇടുക്കിയിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മന്ത്രി വി.എന്‍ വാസവന്‍ പങ്കെടുക്കും

രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നാളെ (ആഗസ്റ്റ് 15) ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ രാവിലെ 9 മണിക്ക് സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.പൊലീസ്, എക്‌സൈസ്,...

വ്യാവസായിക ഉത്പാദനത്തിൽ ഇന്ത്യ പിന്നോട്ട്

രാജ്യത്ത് വ്യവസായിക രംഗത്ത് പ്രതിസന്ധി വിട്ടൊഴിഞ്ഞിട്ടില്ലെന്ന സൂചനയുമായി ജൂണില്‍ വ്യാവസായിക ഉത്പാദന സൂചികയുടെ (IIP) വളര്‍ച്ച 3.7 ശതമാനമായി കുറഞ്ഞു. 2022 ജൂണില്‍ 12.6 ശതമാനവും ഇക്കഴിഞ്ഞ മേയില്‍ 5.3 ശതമാനവുമായിരുന്നു വളര്‍ച്ചയെന്ന് സ്റ്റാറ്റിസ്റ്റിക്‌സ്...

മിന്നും പൊന്നോണം വിപണന പദ്ധതിയുമായി കയര്‍ഫെഡ്

ഓണത്തിൻ്റെ ഭാഗമായി കയര്‍ഫെഡ് നടപ്പിലാക്കുന്ന മിന്നും പൊന്നോണം വിപണന പദ്ധതിയുടെ പ്രഖ്യാപനം നടന്നു. സംസ്ഥാനമൊട്ടാകെ പദ്ധതിക്കായി വിപണനശാലകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ വിപണനശാലകള്‍ വഴി കയര്‍ഫെഡിന്‍റെ നൂതനവും വൈവിധ്യവുമാര്‍ന്ന ഉല്‍പന്നങ്ങളായ റബറൈസ്ഡ് കയര്‍ മെത്തകള്‍,...

സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഉയര്‍ന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ 480 രൂപ കുറഞ്ഞതോടെ നിരക്ക് 44000ത്തിന് താഴെ എത്തിയിരുന്നു. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ...

ഇസാഫിന് 129.96 കോടി രൂപ അറ്റാദായം

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നടപ്പു സാമ്ബത്തിക വര്‍ഷം ആദ്യ പാദത്തില്‍ 129.96 കോടി രൂപയുടെ അറ്റാദായം നേടി.മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 22.64 ശതമാനമാണ് വര്‍ധന. ബാങ്കിന്‍റെ പ്രവര്‍ത്തനവരുമാനം 33.46 ശതമാനം...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe