Kattappana

വ്യവസായ വിപ്ലവം ലക്ഷ്യമിട്ട് കേരളം

രാജ്യത്തെ വ്യോമയാന-പ്രതിരോധ മേഖലയിലെ വ്യവസായങ്ങളുടെ ഹബ്ബാകാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് മികച്ച പ്രോത്സാഹനം ലഭിച്ച വർഷമാണ് 2023. വ്യോമയാന രംഗത്തെ ആഗോളഭീമന്മാരായ സഫ്രാൻ കേരളത്തിൽ യൂണിറ്റ് ആരംഭിച്ചു. റഷ്യയുമായി പ്രതിരോധമേഖലയിൽ ബന്ധം സ്ഥാപിക്കുന്നതിന് സഹായകമാകുന്ന...

സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ നിയമനം

മഹിള സമഖ്യ സൊസൈറ്റിയുടെ തൊടുപുഴ കുമാരമംഗലത്തെ എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലെ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് മാസത്തില്‍ കുറഞ്ഞത് 8 ദിവസം എന്ന രീതിയില്‍ പാര്‍ട്ട് ടൈം ജീവനക്കാരെ നിയമിക്കുന്നു. എം.എസ്.സി/ എം.എ സൈക്കോളജി...

പുത്തൻ ലോഗോയുമായി എയർ ഇന്ത്യ

എയര്‍ ഇന്ത്യ മുഖം മിനുക്കുന്നു. പുതിയ ലോഗോയിലാണ് ഇനി എയര്‍ ഇന്ത്യയുടെ സഞ്ചാരം. ചുവപ്പ്, പര്‍പ്പിള്‍, ഗോള്‍ഡ് നിറങ്ങളിലാണ് പുതിയ ഡിസൈന്‍. അശോക ചക്രത്തോട് സാമ്യമുള്ള പഴയ ലോഗോ ഇനി ഉണ്ടാകില്ല. ദ...

വിഗാർഡ് ഇൻഡസ്ട്രീസിന് 1214.76 കോടി സംയോജിത അറ്റ വരുമാനം

മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിർമാതാക്കളായ വിഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2023-24 സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 1214.76 കോടി രൂപ സംയോജിത അറ്റ വരുമാനം നേടി. മുൻ വർഷം ഇതേകാലയളവിലെ 1018.29...

ഇനി ഞങ്ങളും സ്മാര്‍ട്ടാ, ഇ- മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി ശ്രദ്ധേയമാകുന്നു

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ ശ്രദ്ധേയമാകുന്നു. എല്ലാവര്‍ക്കും ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പരിപാടിയില്‍ നിരവധി പേരാണ്...

ഇരട്ടയാറിൽ സംരംഭകത്വ ബോധവൽക്കരണ പരിപാടി

ഉടുമ്പൻചോല താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെയും ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കും നിലവിൽ ഉള്ളത് വിപുലീകരിക്കാൻ താല്പര്യമുള്ളവർക്കുമായി സംരംഭകത്വ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. വിവിധ സർക്കാർ പദ്ധതി പരിചയപ്പെടുത്തുന്നതിനും ലോൺ/...

ദേശീയ വ്യാപാരി ദിനം ആചരിച്ചു

കട്ടപ്പന മർച്ചന്റ് അസോസിയേഷൻ്റെയും, മർച്ചന്റ് യൂത്ത് വിങ്ങിന്റെയും നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സിബി കൊല്ലംകുടിയിൽ ഉദ്ഘാടനം ചെയ്തു.എംകെ തോമസ്, സിജോ മോൻ ജോസ്, അജിത്...

ടെസ്ലയുടെ തലപ്പത്തേക്ക് ഒരു ഇന്ത്യക്കാരൻ

ടെസ്‌ലയുടെ ചീഫ് ഫിനാൻഷ്യല്‍ ഓഫീസര്‍ പദവി അലങ്കരിച്ച്‌ ഇന്ത്യൻ വംശജൻ. വൈഭവ് തനേജയാണ് ടെസ്‌ലയുടെ ചീഫ് ഫിനാൻഷ്യല്‍ ഓഫീസറായി ചുമതലയേറ്റത്.ഇതുവരെ, ടെസ്‌ലയുടെ അക്കൗണ്ടിംഗ് ഓഫീസറായാണ് വൈഭവ് തനേജ സേവനമനുഷ്ഠിച്ചിരുന്നത്. നിലവിലുള്ള ചുമതലയ്ക്കൊപ്പം സിഎഫ്‌ഒ...

പണം ഇല്ലെങ്കിലും ലുലുവിൽ പർചേസ് നടത്താം

സൗദിയിൽ പുതിയ പേയ്മെന്‍റ് സൗകര്യവുമായി ലുലു. ആവശ്യമുള്ളതെന്തും ഇപ്പോള്‍ വാങ്ങുക, പണം പിന്നീട് നല്‍കിയാല്‍ മതി' എന്ന പുതിയ പേയ്മെൻറ് സൗകര്യവുമായി ലുലു ഹൈപര്‍മാര്‍ക്കറ്റ്.പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക മേഖലയിലെ മുൻനിര ഫിനാൻഷ്യല്‍ സര്‍വിസസ് ആപ്പായ ടാബിയുമായി...

ഡിജിറ്റല്‍ ഗ്രാമമാവാനൊരുങ്ങി ഉടുമ്പന്നൂര്‍

ഡിജിറ്റല്‍ ഗ്രാമമാവാനൊരുങ്ങി ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കി 2024 ലോടെ ഗ്രാമത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര ഗ്രാമമാക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്. ഡിജിറ്റല്‍ ഉടുമ്പന്നൂര്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe