Kattappana

പോവ 5 പ്രോ 5ജി ആമസോൺ വഴി ഉടൻ ഇന്ത്യൻ വിപണിയിലേക്ക്

മൊബൈൽ രംഗത്തെ ആഗോള ബ്രാൻഡായ ടെക്‌നോയുടെ പോവ 5 പ്രോ 5ജി ആമസോൺ വഴി ഉടൻ ഇന്ത്യൻ വിപണിയിലെത്തും. ടെക്ഇൻഫ്യൂസ്ഡ് ഇന്ററാക്ടീവ് എൽ.ഇ.ഡി ഡിസൈനും 5 ജിയുമുള്ളതാണ് ഫോൺ. മീഡിയടെക്കിന്റെ ഡിമെൻസിറ്റി 6080 5...

മിഷന്‍ ഇന്ദ്രധനുഷ് 5.0; സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞത്തിന് തുടക്കമായി

*ജില്ലാതല ഉദ്ഘാടനം കളക്ടര്‍ നിര്‍വഹിച്ചു മിഷന്‍ ഇന്ദ്രധനുഷ് കാമ്പയ്ന് ജില്ലയില്‍ തുടക്കമായി. രാജ്യവ്യാപകമായി നടപ്പാക്കുന്ന കാമ്പയ്‌ന്റെ ജില്ലാതല ഉദ്ഘാടനം മണിയാറന്‍കുടിയില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍വഹിച്ചു. സമ്പൂര്‍ണ്ണ ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്...

കേരളത്തിൽ നീറ്റാ ജെലാറ്റിൻ കൂടുതൽ നിക്ഷേപം നടത്തും

നീറ്റാ ജലാറ്റിൻ ഗ്രൂപ്പിൻ്റെ ഗ്ലോബൽ സി ഇ ഒ കോയിച്ചി ഒഗാതയുമായി മന്ത്രി പി. രാജീവ്‌ കൂടിക്കാഴ്ച നടത്തി. കമ്പനിയുടെ അടുത്ത ഡയറക്ടർ ബോർഡ് മീറ്റിങ്ങിൽ 200 കോടി രൂപയുടെ വികസന പദ്ധതികൾക്ക്...

വിദേശനാണ്യ കരുതൽ ശേഖരം കുറഞ്ഞു

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം ജൂലായ് 28ന് അവസാനിച്ച ആഴ്ച്ചയിൽ 3.2 ബില്യൺ ഡോളർ കുറഞ്ഞ് 603.87 ബില്യൺ ഡോളറിലേക്ക് എത്തി. തൊട്ടുമുൻപത്തെ ആഴ്ചയായ ജൂലായ് 21 ന് അവസാനിച്ച ആഴ്ച്ചയിലും വിദേശനാണ്യ...

ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായം 87.72 ശതമാനം വർദ്ധിച്ചു

പൊതുമേഖലാ സ്ഥാപനമായ ബാങ്ക് ഒഫ് ബറോഡയുടെ 2024 സാമ്പത്തികവർഷത്തിലെ ആദ്യപാദത്തിലെ അറ്റാദായം 87.72 ശതമാനം വർദ്ധിച്ചു. മുൻവർഷം സമാന കാലയളവിൽ രേഖപ്പെടുത്തിയ 2,168.1 കോടി രൂപയിൽ നിന്ന് 4,070.1 കോടി രൂപയായി...

സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വർണ വിലയാണ് ഇന്ന് ഉയര്‍ന്നത്. ഇന്ന് ഒറ്റയടിക്ക് 240 രൂപ ഉയര്‍ന്നതോടെ സ്വര്‍ണവില വീണ്ടും 44,000 കടന്നു.ഒരു പവൻ സ്വര്‍ണത്തിന് 44,120 രൂപയാണ് വില....

ഓണം വാരാഘോഷം ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 2 വരെ

*ജില്ലാതല ഉദ്ഘാടനം ചെറുതോണിയില്‍ ജില്ലയിലെ ഈ വര്‍ഷത്തെ ഓണം വാരാഘോഷ പരിപാടികള്‍ ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ വിപുലമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. എം.എം മണി എംഎല്‍എ, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്...

സെറികള്‍ച്ചര്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര-കേരള സര്‍ക്കാരുകളുടെ സഹായത്തോടെ ഇടുക്കി ജില്ലയില്‍ നടപ്പാക്കി വരുന്ന മള്‍ബറികൃഷി, പട്ടുനൂല്‍പുഴു വളര്‍ത്തല്‍ പദ്ധതിക്ക് 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരേക്കര്‍ തനിവിളയായി മള്‍ബറി കൃഷി നടത്തുന്ന കര്‍ഷകന്...

കെ.എം.എം.എലിന് 105 കോടിയുടെ ഓര്‍ഡര്‍

കേരളത്തിൻ്റെ പൊതുമേഖലയ്ക്ക് കൂടുതൽ തിളക്കമേകിക്കൊണ്ട് സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെ.എം.എം.എലിന് പ്രതിരോധ മേഖലയില്‍ നിന്ന് 105 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചു.സമീപകാലത്ത് ഈ മേഖലയിൽ നിന്ന് സ്ഥാപനത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓർഡറാണിത്. 5...

കണ്ണൂരിൽ ഇലക്ട്രിക് സ്കൂട്ടർ നിർമാണ യൂണിറ്റ് വരുന്നു

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡിന്റെ(കെ.എ.എൽ) നേതൃത്വത്തിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ എത്തുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന നിർമാണക്കമ്പനി ലോഡ്‌സ് മാർക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നു കെ.എ.എൽ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe