Kattappana

കെഎസ്ആർടിസിയുമായി കൈകോർത്ത് ക്ളിയർ ട്രിപ്പ്

ബസുകളിലെ സീറ്റുകൾ ബുക്ക് ചെയ്യാൻ കെ.എസ്.ആർ.ടി.സിയുമായി ഓൺലൈൻ ട്രാവൽ ഏജൻസിയായ ക്ളിയർ ട്രിപ്പ് ധാരണയിലെത്തി. കേരളത്തിന് പുറത്തും സർവീസ് നടത്തുന്ന ബസുകളിൽ ക്ളിയർ ട്രിപ്പിന്റെ സേവനം ലഭ്യമാകും. കേരളത്തിന്റെ വിനോദസഞ്ചാരത്ത പ്രോത്സാഹിപ്പിക്കാനും കെ.എസ്.ആർ.ടി.സി...

കൂടുതൽ സിമെന്റ് കമ്പനികൾ ഏറ്റെടുത്ത് അദാനി

അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്‌സ്, സാംഘി സിമന്റിനെ (സാംഘി ഇൻഡസ്ട്രീസ് ലിമിറ്റഡ്- എസ്.ഐ.എൽ) ഏറ്റെടുത്തു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിർമാതാക്കളായ അംബുജ സിമന്റ്‌സ് 5,000 കോടി രൂപയ്ക്കാണ് സാംഘിയെ ഏറ്റെടുത്തത്. നിർമാണ...

ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ വിചാരണ

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ സുനിത വിമല്‍ ആഗസ്റ്റ് 5,19 തീയതികളില്‍ പീരുമേട് ട്രിബ്യൂണല്‍ ഓഫീസില്‍ വിചാരണ നടത്തും. തൊഴില്‍ തര്‍ക്കകേസുകളും തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് കേസുകളും തൊഴിലാളി നഷ്ടപരിഹാര കേസുകളും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്...

നിര്‍മ്മാണ നിരോധനം: പുതുതായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല: ജില്ലാ കളക്ടര്‍

ഇടുക്കി ജില്ലയിലെ മൂന്നാര്‍ പ്രദേശത്തില്‍പ്പെട്ട 13 ഗ്രാമപഞ്ചായത്തുകളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുതുതായി യാതൊരുവിധ നിര്‍മ്മാണ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങളുടെയും...

ആരോഗ്യ കേരളത്തില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആരോഗ്യകേരളം ഇടുക്കി പദ്ധതിയില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍, പീഡിയാട്രിഷ്യന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡവലപ്പ്മെന്റ് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ എന്നീ തസ്തികകളിലെ ഒന്ന് വീതം ഒഴിവുകളിലേക്കും ലാബ് ടെക്നീഷ്യന്‍ തസ്തികയിലെ രണ്ട്...

തദ്ദേശിയമായി ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ച് കേരളം

കേരളത്തിന്റെ ഇ.വി മേഖലയിലെ കുതിപ്പിന് അടിത്തറ പാകിക്കൊണ്ട് തദ്ദേശീയമായിലിഥിയം ടൈറ്റനേറ്റ്ബാറ്ററി വികസിപ്പിച്ചിരിക്കുകയാണ് കെ- ഡിസ്കിന്റെ നേതൃത്വത്തിൽരൂപീകരിച്ച ഇ.വി ഡെവലപ്മെന്റ് ആൻഡ് മാനുഫാക്ചറിങ്ങ് കൺസോർഷ്യം. സംസ്ഥാനത്ത് ഇലക്ട്രിക് വാഹന നയംരൂപീകരിക്കുന്നതിന്റെനോഡൽ ഏജൻസി കൂടിയാണ് കെ-ഡിസ്ക്....

ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന സംസ്‌കരണ കയറ്റുമതി കേന്ദ്രം ഒരുങ്ങുന്നു

കേരളത്തിൽ ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന സംസ്‌കരണ കയറ്റുമതി കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങുന്നു. കൊച്ചിക്കടുത്ത് അരൂരിലാണ് 150 കോടി രൂപ മുതൽ മുടക്കിൽ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള അത്യാധുനിക കേന്ദ്രം ആരംഭിക്കുന്നത്. സമുദ്ര വിഭവങ്ങളിൽ...

ട്രൈബൽ ആർട്ടിസാൻ മേളകൾ സംഘടിപ്പിക്കുന്നു

ട്രൈബൽ കോ -ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്‌മെന്റ് ഫെഡറേഷൻ ഒഫ് ഇന്ത്യ ഇന്നു മുതൽ 12 വരെ മറയൂർ, തേക്കടി, ചാലക്കുടി, അട്ടപ്പാടി, മീനങ്ങാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ട്രൈബൽ ആർട്ടിസാൻ മേളകൾ സംഘടിപ്പിക്കും....

സംരംഭകത്വ ബോധവൽക്കരണ പരിപാടി

അണക്കര: ഉടുമ്പൻചോല താലൂക്ക് വ്യവസായ കേന്ദ്രത്തിന്റെയും ചക്കുപള്ളം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബോധവൽക്കരണ പരിപാടി നടത്തുന്നു. വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കും നിലവിൽ ഉള്ളത് വിപുലീകരിക്കാൻ താല്പര്യമുള്ളവർക്കും പങ്കെടുക്കാം. സർക്കാർ പദ്ധതി പരിചയപ്പെടുത്തുന്നതിനും...

അക്ഷയ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച സേവന നിരക്കേ വാങ്ങാവൂ: ജില്ലാ കളക്ടര്‍

സംസ്ഥാനസര്‍ക്കാരിന്റെ അംഗീകൃത പൊതുജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ക്കു സര്‍ക്കാര്‍ നിശ്ചയിച്ച സേവന നിരക്ക് മാത്രമേ നല്‍കാവൂ എന്ന് അക്ഷയ ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളുടെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe