Kattappana

ഡി സ്പേസ് കേരളത്തിലേക്ക്

സിമുലേഷൻ ആന്റ് വാലിഡേഷൻ മേഖലയിൽ ലോകത്തെ തന്നെ പ്രമുഖ കമ്പനിയായ ഡി-സ്പേസ് ടെക്നോളജീസ് കേരളത്തിൽ സെൻ്റർ ഓഫ് എക്സലൻസ് ആരംഭിക്കുമെന്ന് സർക്കാരിന് ഉറപ്പ് നൽകി. മൂന്ന് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്....

യുപിഐ ഇടപാടുകള്‍ക്ക് വൻ വർധന

രാജ്യത്തെ യുപിഐ ഇടപാടുകള്‍ക്ക് ജൂലൈയിൽ വൻ വർധന. ജൂണിലെ 934 കോടിയില്‍ നിന്നും ജൂലൈയില്‍ 996 കോടിയായി യുപിഐ പേയ്‌മെന്റുകള്‍ ഉയര്‍ന്നു. ആറ് ശതമാനം വര്‍ധനയാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്. കണക്കുകള്‍ പ്രകാരം ഇടപാടുകളുടെ...

കേരളത്തില്‍ ജി.എസ്.ടി വരുമാനം 2381 കോടി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കഴിഞ്ഞമാസത്തെ ജി. എസ്.ടി സമാഹരണം 2381 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലേതിനേക്കാള്‍ 10 ശതമാനമാണ് വര്‍ദ്ധന. 2022 ജൂലായില്‍ 2161 കോടി രൂപയായിരുന്നു...

88 ശതമാനം 2000 നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി

2000 രൂപ നോട്ട് പിൻവലിച്ചതിനുശേഷം ഇതുവരെ 88 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. ജൂലൈ 31 വരെ തിരിച്ചെത്തിയ നോട്ടുകള്‍ക്ക് 3.14 ലക്ഷം കോടി രൂപ മൂല്യം വരും....

ഓണം ഖാദി വിപണനമേള ഇന്ന് മുതല്‍

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംസ്ഥാനത്തുടനീളം ആഗസ്റ്റ് രണ്ട് മുതല്‍ 28 വരെ ഓണം ഖാദി വിപണനമേള സംഘടിപ്പിക്കും. മേളയോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ചിട്ടുണ്ട്. സില്‍ക്ക് സാരികള്‍,...

ഓണം ടൂറിസം വാരാഘോഷം ആലോചനായോഗം ആഗസ്റ്റ് 4ന്

ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ ഓണം ടൂറിസം വാരാഘോഷം വിപുലമായി നടത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ ആഘോഷപരിപാടികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് ആലോചനാ യോഗം ചേരും. ആഗസ്റ്റ് 4...

ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമാവാന്‍ കട്ടപ്പന നഗരസഭയും

സംസ്ഥാനത്തെ നഗരസഭകളില്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാനസര്‍ക്കാര്‍ ആസൂത്രണം ചെയ്ത കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭയില്‍ ആലോചനായോഗം ചേര്‍ന്നു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം...

ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന് കമ്പനി

കുറെ നാളുകളായി ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടുകള്‍ ഡിസംബര്‍ 31 മുതല്‍ ഡിലീറ്റ് ചെയ്ത് തുടങ്ങുമെന്ന് ടെക് ഭീമന്‍ ഗൂഗിള്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഗൂഗിളില്‍ ഒരു തവണ പോലും സൈന്‍ അപ്പ് ചെയ്യാത്തവരുടെ അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്യുക....

ജിയോബുക്ക് വിപണിയിലേക്ക്

റിലയന്‍സ് റീട്ടെയിലിന്റെ ആദ്യ ലാപ്‌ടോപ്പ് ആയ ജിയോബുക്ക് വിപണിയിലേക്കെത്തുന്നു. ഇന്ത്യയിലെ ആദ്യ 'ലേര്‍ണിംഗ് ബുക്ക് ' എന്ന് കമ്പനി അവകാശപ്പെടുന്ന ജിയോ ബുക്ക് ആഗസ്റ്റ് 5 മുതല്‍ റിലയന്‍സ് ഡിജിറ്റല്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍...

ഇന്‍ഫാം നവസംരംഭകശില്‍പശാല

തൊടുപുഴ: ഇന്‍ഫാം കോതമംഗലം കാര്‍ഷിക ജില്ലയുടെ നേതൃത്വത്തില്‍ എം.ജി യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ നവ സംരംഭകര്‍ക്കായി ശില്പശാല സംഘടിപ്പിക്കും. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി പാരിഷ് ഹാളില്‍ ബുധനാഴ്ച നടക്കുന്ന ശില്‍പശാല രാവിലെ 10ന്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe