Kattappana

കേരളത്തിലെ കുടുംബങ്ങൾ പണം ചെലവഴിക്കുന്നത് ഇരട്ടിയാക്കി:രാജ്യത്ത് ദാരിദ്ര്യം കുറയുന്നെന്ന് റിപ്പോർട്ട് 

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ  കേരളത്തിലെ കുടുംബങ്ങൾ പണം ചെലവഴിക്കുന്നത് ഇരട്ടിയാക്കി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ (എൻ.എസ്.ഒ) 2022-23ലെ സർവേ ഫലം അനുസരിച്ച് കഴിഞ്ഞ 12 വർഷത്തിനിടെ സംസ്ഥാനത്ത് ശരാശരി ആളോഹരി വീട്ടുചെലവിൽ ഇരട്ടി...

ഇന്ത്യയുടെ ഗഗനചാരികളെ പ്രഖ്യാപിച്ച് പ്രധാന മന്ത്രി:സംഘത്തെ നയിക്കാൻ മലയാളി

ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി പരിശീലനം നടത്തുന്ന ബഹിരാകാശ യാത്രികരുടെ പേരുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ...

പ്ലാസ്റ്റിക് വളകൾ നിർമ്മിച്ച് തുടങ്ങിയ സെല്ലോ:രാജ്യത്തെ പ്രമുഖ ഹൗസ്ഹോൾഡ് ബ്രാൻഡായ കഥ

ആറ് പതിറ്റാണ്ടിൽ ഏറെയായി കേട്ടുപരിചയിച്ച പേര്. സെല്ലോ എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേയ്ക്ക് ഓടിയെത്തുന്നത് സെല്ലോ പേനകളാണ്. സെല്ലോ ഗ്രിപ്പർ, പിൻ പോയിന്റ്, ടെക്നോ ടിപ് അങ്ങനെ നീളുന്നു ആ നിര. പ്ലാസ്റ്റിക്...

ഇനി ഉച്ചയൂണ് ചൂടോടെ ഓഫീസിലെത്തും:’ലഞ്ച് ബെൽ’ പദ്ധതിയുമായി കുടുംബശ്രീ

ഓഫീസുകളിൽ സ്റ്റീൽ പാത്രങ്ങളിൽ ചൂടോടെ ഉച്ചയൂണ് എത്തിക്കാൻ  'ലഞ്ച് ബെൽ' പദ്ധതിയുമായി കുടുംബശ്രീ. കുടുംബശ്രീയുടെ സ്വന്തം ഓൺലൈൻ ആപ്പായ 'പോക്കറ്റ് മാർട്ട്' വഴിയാണ് ഓർഡർ സ്വീകരിക്കുക. തുടക്കത്തിൽ ഉച്ചയൂണ് മാത്രമാണ് നൽകുന്നത്. മുട്ട, മീൻ...

മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലേക്ക് പറന്ന് മലയാളി നഴ്‌സുമാർ:ഹെൽത്ത്‌കെയർ ടാലൻ്റ് മൈഗ്രേഷനിൽ മുന്നിൽ കേരളം

മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിലേക്കുളള ഇന്ത്യയുടെ ഹെൽത്ത്‌കെയർ ടാലൻ്റ് മൈഗ്രേഷനിൽ മുന്നിൽ കേരളം. ബ്ലൂ കോളർ വർക്കർ പ്ലാറ്റ്ഫോമായ ഹണ്ടറിന്റെ റിപ്പോർട്ട് അനുസരിച്ച് 2023ൽ യു.എ.ഇയിൽ ഇത്തരം ജോലിക്കാരുടെ ആവശ്യകതയിൽ...

റിലയൻസും ഡിസ്നിയും ഒന്നിക്കുന്നു:ഇന്ത്യൻ മാധ്യമരം​ഗത്തെ ഏറ്റവും വലിയ ലയനം

ഇന്ത്യയിൽ മീഡിയാ പ്രവർത്തനങ്ങൾ ലയിപ്പിക്കാൻ ബൈൻഡിംഗ് കരാറിലേർപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസും വാൾട്ട് ഡിസ്നിയും. ഇന്ത്യൻ മാധ്യമരം​ഗത്തെ ഏറ്റവും വലിയ ലയനമാണ് ഇതിലൂടെ നടക്കുന്നത്. ഡിസ്നിയുടെ 61 ശതമാനം ഓഹരികൾ വയാകോം 18 വാങ്ങും. റിലയൻസിന്റെ...

ഇന്ത്യൻ ഫാഷൻ രംഗത്തെ എക്കാലത്തെയും മികച്ച ഡിസൈനർ:പട്ടിൽ ഇഴചേർന്ന ബീന കണ്ണന്റെ കഥ 

ബിരുദത്തിന് ശേഷം ഡോക്‌ടറോ വക്കീലോ ആകാൻ ആഗ്രഹിച്ച പെൺകുട്ടി. അച്ഛനോട് തന്റെ ആഗ്രഹം പറഞ്ഞെങ്കിലും മകൾ ആരുടേയും കീഴിൽ ജോലി ചെയ്യുന്നത് ആ പിതാവിന് ഇഷ്‌ടമായിരുന്നില്ല. ബിരുദാനന്തര ബിരുദത്തിന് ചേർന്നാലോയെന്ന ചോദ്യത്തിന് നീ...

ദേശീയ പെൻഷൻ സ്‌കീം അക്കൗണ്ടിൽ ഇനി ആധാർ വെരിഫിക്കേഷൻ നിർബന്ധം

ദേശീയ പെൻഷൻ സ്‌കീം അക്കൗണ്ടിൽ ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന നിർബന്ധമാക്കി പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎ. ഏപ്രിൽ ഒന്നു മുതൽ ഡബിൾ വെരിഫിക്കേഷന് ശേഷം മാത്രമേ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കൂ....

ഇന്ത്യക്കാർക്ക് 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ച് ദുബായ്

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യക്കാർക്ക് 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ച് ദുബായ്. കഴിഞ്ഞ വർഷം  2.46 മില്യൺ ഇന്ത്യക്കാരാണ് ദുബായിലെത്തിയത്. കോവിഡ് വ്യാപനത്തിന് മുമ്പത്തേക്കാൾ 25% അധികമാണ് ദുബായിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം....

ഇനി ട്രൂകോളർ വേണ്ട:ഫോണിലേക്ക് വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള സംവിധാനം നടപ്പാക്കാൻ ട്രായ്

ഫോണിലേക്ക് വിളിക്കുന്ന ആളെ തിരിച്ചറിയാനുള്ള കോളര്‍ ഐഡന്റിഫിക്കേഷന്‍ നടപ്പാക്കണമെന്ന് എല്ലാ ടെലികോം സേവനദാതാക്കളോടും നിര്‍ദേശിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിര്‍ദേശം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് ട്രായ് ഇത്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe