Kattappana

ബാങ്ക് ജീവനക്കാര്‍ക്ക് അഞ്ച് പ്രവൃത്തി ദിവസമാക്കിയേക്കും

ബാങ്ക് ജീവനക്കാര്‍ക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസമാക്കിയേക്കും. ഇതുസംബന്ധിച്ച തീരുമാനം ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷന്‍ (ഐബിഎ) വെള്ളിയാഴ്ചയോടെ പ്രഖ്യാപിക്കുമെന്നാണ് വിവരം.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുമായി (യുഎഫ്ബിയു) ജൂലൈ 28ന് നടത്തുന്ന യോഗത്തിലാണ്...

അറ്റാദായത്തിൽ 75 ശതമാനം വർധന നേടി കാനറ ബാങ്ക്

ആദ്യ ത്രൈമാസത്തില്‍ കാനറ ബാങ്ക് 3,535 കോടി രൂപ അറ്റാദായം നേടി. 74.83 ശതമാനമാണ് വാര്‍ഷിക വര്‍ധന.മുന്‍ വര്‍ഷം ഈ കാലയളവില്‍ 2022 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തന ലാഭം 15.11 ശതമാനം...

കല്ലാർകുട്ടി ഡാമിൽ നിന്ന് ജലം പുറത്തേക്ക് ഒഴുക്കും

ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഇന്ന് (24.07.23) മുൻകരുതൽ എന്ന നിലയിൽ കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 300 ക്യുമെക്‌സ് വരെ ജലം ഘട്ടം ഘട്ടമായി ഒഴുക്കിവിടും. മുതിരപ്പുഴയാർ പെരിയാർ...

ട്വിറ്റർ ഇനി ‘X’

ട്വിറ്റര്‍ റീബ്രാന്‍ഡ് ചെയ്തു. ട്വിറ്റര്‍ വെബ്‌സൈറ്റിലെ പക്ഷിയുടെ ചിഹ്നം മാറി ഇപ്പോള്‍ X എന്ന പുതിയ ലോഗോ ആണ് നല്‍കിയിരിക്കുന്നത്. ഞായറാഴ്ചയാണ് ട്വിറ്റര്‍ റീബ്രാന്റ് ചെയ്യുകയാണെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. ട്വിറ്ററിന്റെ ലോഗിൻ...

ഡിജിറ്റല്‍ റീ സര്‍വെയില്‍ ഭൂമി നഷ്ടപ്പെടുമെന്ന പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി കെ. രാജന്‍

ഡിജിറ്റല്‍ റീ സര്‍വെ നടക്കുമ്പോള്‍ കൈവശക്കാരുടെ ഭൂമി നഷ്ടപ്പെടുമെന്ന പ്രചാരണത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് റവന്യു, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. ജില്ലയിലെ 11 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു...

കുടുംബശ്രീയുടെ ‘അമൃതം കർക്കടകം’ മേളയ്ക്ക് തുടക്കമായി

കേരളത്തനിമയും നാടൻരുചിയും നിലനിറുത്തുന്ന പരമ്പരാഗത ഭക്ഷ്യോത്പന്നങ്ങളുമായി കുടുംബശ്രീയുടെ 'അമൃതം കർക്കടകം' മേളയ്ക്ക് സംസ്ഥാനമൊട്ടാകെ തുടക്കമായി. ജില്ലാ കുടുംബശ്രീ മിഷനുകളുടെ നേതൃത്വത്തിലാണ് അഞ്ചു മുതൽ ഏഴു ദിവസം വരെ നീളുന്ന മേള. കാസർകോട്, വയനാട്,...

രാജ്യത്തെ ദാരിദ്ര്യമില്ലാത്ത ഏക ജില്ലയായി എറണാകുളം

നീതി ആയോഗിൻ്റെ മൾട്ടി ഡയമെൻഷണൽ ദാരിദ്ര്യ സൂചിക(എം.പി.ഐ)യിൽ രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി കേരളം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വ്യക്തിപരമായ ദാരിദ്ര്യവും സംസ്ഥാനത്തെ പൊതു സ്ഥിതിയുമടക്കം വിലയിരുത്തിക്കൊണ്ട് തയ്യാറാക്കിയ സൂചികയിൽ 0.55% പേർ...

വിദേശ നിക്ഷേപകരുടെ എണ്ണം കുതിക്കുന്നു

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) കഴിഞ്ഞ നാല് മാസത്തിനുള്ളിൽ (2023 മാ‌ർച്ച് മുതൽ) ഇന്ത്യയിൽ 1.5 ട്രില്യൺ (1.5 ലക്ഷം കോടി) രൂപ നിക്ഷേപിച്ചു. ലോകത്ത് തന്നെ ഏറ്റവും ഉയർന്ന നിക്ഷേപമാണ്...

നവോദയ വിദ്യാലയത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലയിലെ സ്ഥിരതാമസക്കാരായ 2023-24 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളില്‍...

ആന്‍ഡ്രോയിഡ് ആപ്പുമായി ചാറ്റ് ജിപിടി

ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് ആപ്പ് അടുത്തയാഴ്ച പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇതിനോടകം ആപ്പ് ലിസ്റ്റ് ചെയ്തു കഴിഞ്ഞു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്താല്‍ ആപ്പ് എത്തിയ ഉടന്‍ ഫോണില്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe