Kattappana

കയര്‍ കോര്‍പ്പറേഷന് ദേശീയ പുരസ്‌കാരം

ഡൽഹി ആസ്ഥാനമായുള്ള ഓള്‍ ഇന്ത്യ ബിസിനസ് ഡെവലപ്മെന്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ, ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം കയര്‍ കോര്‍പ്പറേഷന് ലഭിച്ചു. 31ന് ഡല്‍ഹിയിലെ സ്പീക്കര്‍ ഹാള്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഒഫ് ഇന്ത്യ ഹാളില്‍...

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 202.35 കോടി രൂപ അറ്റാദായം

2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 202.35 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 115.35 കോടി രൂപയില്‍ നിന്ന് 75.42 ശതമാനമെന്ന...

ഇന്ത്യൻ ആർമിയുടെ ഭാഗമായി ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ ഹൈലക്സ്

ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ ഹൈലക്സ് ഇന്ത്യൻ ആർമിക്ക് കൈമാറി. ആദ്യമായാണ് ഒരു ടൊയോട്ട വാഹനം ഇന്ത്യൻ ആർമിയുടെ ഭാഗമാകുന്നത്. ഇന്ത്യൻ കരസേനയുടെ നേർത്തേൻ കമാൻഡ് സംഘടിപ്പിച്ച രണ്ട് മാസത്തോളം നീണ്ടുനിന്ന വിപുലവും കഠിനവുമായ...

സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്നലെ 240 രൂപയുടെ ഇടിവ് ഉണ്ടായതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്.മൂന്ന് ദിവസംകൊണ്ട് 560 രൂപ വര്‍ധിച്ചതിന് ശേഷമാണു ഇന്നലെ സ്വര്‍ണവില കുത്തനെ കുറഞ്ഞത്. ഒരു...

പുത്തൻ ഉൽപ്പന്നങ്ങളുമായി കേരള സോപ്സ്

കേരളത്തിൻ്റെ സ്വന്തം കേരള സോപ്സ് പുതിയ ഉൽപ്പന്നങ്ങളുമായി വിപണിയിലേക്ക്. പൊതുമേഖലാ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള വൈവിധ്യവൽക്കരണ പരിപാടികളുടെ ഭാഗമായി ഹാൻ്റ് വാഷ്, ഡിറ്റർജൻ്റ്, ഡിഷ് വാഷ്, ഫ്ലോർ ക്ലീനർ എന്നീ ഉൽപ്പന്നങ്ങളാണ് വിപണിയിലിറക്കിയിരിക്കുന്നത്....

സ്‌കൂള്‍ കുട്ടികള്‍ക്ക് സുരക്ഷിതയാത്രയൊരുക്കി വിദ്യാവാഹന്‍

സ്‌കൂള്‍ വിട്ടു കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ വീട്ടില്‍ എത്തുന്നതുവരെ മാതാപിതാക്കള്‍ക്ക് സമാധാനമുണ്ടാകില്ല. എന്റെ കുട്ടി എവിടെ എത്തി? എത്തേണ്ട സമയം കഴിഞ്ഞല്ലോ? എന്തെങ്കിലും അപകടം പറ്റിയോ? എന്നിങ്ങനെ നൂറു ചോദ്യങ്ങളാണ് മനസ്സില്‍ കടന്നെത്തുന്നത്. എന്നാല്‍...

റിസോഴ്സ് പേഴ്സണ്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ഭക്ഷ്യസംസ്‌കരണ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും ബാങ്ക് വായ്പാബന്ധിതമായി സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി പി.എം.എഫ്.എം.ഇ നടപ്പിലാക്കുന്നതിനായി റിസോഴ്സ് പേഴ്സണായി ജോലി ചെയ്യുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ തയാറാക്കുന്നതിനും ബാങ്ക്...

ബിസിനസ്‌ അവെയർനസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

വിദ്യാർഥികളിൽ സംരംഭക അഭിരുചി വളർത്തുന്നതിനും അവരെ ബിസിനസ്‌ മേഖലയിലെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനുംകട്ടപ്പന ഗവണ്മെന്റ് ട്രൈബൽ സ്കൂളിൽ ബിസിനസ് അവെയർനസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു.മർച്ചന്റ് യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിജോമോൻ ജോസ്...

വ്യാപാരസ്ഥാപനങ്ങളില്‍ ജില്ലാ കളക്ടര്‍ പരിശോധന നടത്തി

നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കട്ടപ്പന ടൗണിലെ വ്യാപാരസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. പൊതുവിപണിയില്‍ സമീപകാലത്തുണ്ടായ വിലക്കയറ്റത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍...

അദാനി ഗ്രൂപ്പിന് വൻ ധനസഹായവുമായി ഇന്ത്യൻ പൊതുമേഖലാ ബാങ്കുകൾ

അദാനി ഗ്രൂപ്പിന് വൻ ധനസഹായവുമായി ഇന്ത്യൻ പൊതുമേഖലാ ബാങ്കുകൾ. അദാനി ഗ്രൂപ്പ് മുന്ദ്രയിൽ നടത്തുന്ന 34,000 കോടി രൂപയുടെ പി.വി.സി (പോളി വിനൈൽ ക്ലോറൈഡ്)​ പദ്ധതിക്ക് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ (എസ്.ബി.ഐ)...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe