Kattappana

ചാന്ദ്രയാൻ 3: കേരളത്തിൽ നിന്നും ഭാഗമായത് പതിനഞ്ചോളം സ്വകാര്യ വ്യവസായശാലകൾ

ചാന്ദ്രയാൻ ദൗത്യത്തിൽ കേരളത്തിൽ നിന്നും ഭാഗമായത് പതിനഞ്ചോളം സ്വകാര്യവ്യവസായശാലകൾ. എയ്റോപ്രിസിഷൻ, ബി.എ.ടി.എൽ, കോർട്ടാൻ, കണ്ണൻ ഇൻ്റസ്ട്രീസ്, ഹിൻ്റാൽകോ, പെർഫെക്റ്റ് മെറ്റൽ ഫിനിഷേഴ്സ്, കാർത്തിക സർഫസ് ട്രീറ്റ്മെൻ്റ്, ജോജോ ഇൻ്റസ്ട്രീസ്, വജ്ര റബ്ബർ, ആനന്ദ്...

വൈദ്യുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം

കുറഞ്ഞ പലിശനിരക്കില്‍ വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് അംഗീകാരം നല്‍കി. വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് ജൂലൈ 19ലെ ഉത്തരവിലൂടെയാണ് അംഗീകാരം...

വായ്പാ വിതരണത്തിലും കിട്ടാക്കടത്തിലും വന്‍ വര്‍ദ്ധന

കൊച്ചി: സംസ്ഥാനത്തെ ബാങ്കുകളിലെ വായ്പാ വിതരണത്തില്‍ വന്‍ വര്‍ദ്ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) വായ്പകള്‍ 16 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ നിക്ഷേപങ്ങള്‍ 8 ശതമാനവും കൂടി. ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം രണ്ട് ശതമാനം ഉയര്‍ന്ന്...

റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്ന് ഷാവോമി

ഇന്ത്യയിലെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്ന് ഷാവോമി.ആമസോണും ഫ്ലിപ്കാര്‍ട്ടും വഴിയാണ് ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണുകളുടെ വില്‍പ്പന കൂടുതലായി നടക്കുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ 44 ശതമാനം വില്‍പ്പനയും ഓണ്‍ലൈൻ വഴിയാണ്. എന്നാല്‍ കൂടുതല്‍ വിപണിവിഹിതമുള്ള എതിരാളികള്‍...

മാലിന്യശേഖരണത്തിന് ഇലക്ട്രിക് ഓട്ടോ;ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് സംരംഭം; മാതൃകയായി പെരുവന്താനം ഗ്രാമപഞ്ചായത്ത്

മാലിന്യപ്രശ്‌നത്തിന് മുന്നില്‍ മുട്ടുമടക്കാതെ കൃത്യമായ ഇടപെടല്‍ നടത്തി മാതൃകയാവുകയാണ് പെരുവന്താനം ഗ്രാമപഞ്ചായത്ത്. 19 ഹരിത കര്‍മസേന അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുകയും...

ഭാരത് പ്രെട്രോളിയം ഡീലര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഭാരത് പെട്രോളിയം കോര്‍പറേഷന്റെ ഇടുക്കി ജില്ലയിലെ ആനച്ചാല്‍-മൂന്നാര്‍ ബൈപാസ് റോഡ്, നെടുങ്കണ്ടം എന്നീ സ്ഥലങ്ങളില്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ നടത്തിപ്പിനായി വിമുക്തഭടന്മാര്‍ അല്ലെങ്കില്‍ വിമുക്തഭടന്മാരുടെ വിധവകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവരും ഇടുക്കി...

പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരത്തിന് നോമിനേഷന്‍ ക്ഷണിച്ചു

ധീരതയും അസാധാരണമായ കഴിവുകളും ഉള്ള കുട്ടികള്‍ക്ക് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍ 2023 അവാര്‍ഡിന് നോമിനേഷനുകള്‍ ക്ഷണിച്ചു. നിസ്വാര്‍ത്ഥമായ ധീരത പ്രകടിപ്പിച്ച കുട്ടികളെയും കായികം,...

സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ പരിശീലനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ രണ്ടു ദിവസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 31, ഓഗസ്റ്റ് 1 തീയ്യതികളില്‍ തിരുവനന്തപുരത്താണ്...

കയറ്റുമതി പ്രോത്സാഹനം: കേരളം പിന്നിൽ

കയറ്റുമതിക്ക് ഏറ്റവും മികച്ച അടിസ്ഥാനസൗകര്യവും പ്രോത്സാഹനവും നല്‍കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന് കനത്ത റാങ്കിംഗ് തകര്‍ച്ച.നീതി ആയോഗ് (Niti Aayog) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഒട്ടുമിക്ക സൂചകങ്ങളിലും കേരളത്തിന്റെ സ്‌കോറും റാങ്കും കുറഞ്ഞു. ദേശീയതലത്തില്‍ 2020ല്‍...

വിസ്താര ജീവനക്കാരുടെ ലയനം:നടപടികൾ തുടങ്ങി

വിസ്താര എയർലൈൻസ് ജീവനക്കാരെ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വിസ്താര സി.ഇ.ഒ വിനോദ് കണ്ണനാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വർഷം ഏപ്രിലോടെ ഇതിനാവശ്യമായ റെഗുലേറ്ററി ക്ലിയറൻസുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe