Kattappana

ഓഹരികള്‍ കുതിക്കുന്നു

ഇന്നു രാവിലെ സെൻസെക്സ് 67,117.05 വരെയും നിഫ്റ്റി 19,841.65 വരെയും എത്തി റെക്കാേഡ് കുറിച്ചു. രാവിലെ ചെറിയ നേട്ടത്തില്‍ തുടങ്ങിയ സൂചികകള്‍ ക്രമമായി കയറുകയായിരുന്നു. വാഹനങ്ങള്‍ മാത്രമേ ഇന്നു താഴ്ചയില്‍ ആയുള്ളൂ. ലോകബാങ്കിന്റെ സഹാേദര സ്ഥാപനമായ...

ഭവന വായ്പകളുടെ പ്രോസസ്സിംഗ് ഫീ ഒഴിവാക്കി എസ് ബി ഐ

എല്ലാത്തരം ഭവനവായ്പകളുടെയും പ്രോസസിംഗ് ഫീസ് 50 മുതല്‍ നൂറ് ശതമാനം വരെ ഒഴിവാക്കാന്‍ എസ്ബിഐ തീരുമാനിച്ചു. ഓഗസ്റ്റ് 31 വരെയായിരിക്കും എസ്ബിഐയുടെ ഈ ആനുകൂല്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. റെഗുലര്‍ ഭവന വായ്പകള്‍, എന്‍ആര്‍ഐ വായ്പകള്‍, പ്രിവിലേജ്...

ത്രെഡ്‌സ് ട്വിറ്ററിനോട് തോറ്റോ? പ്രതിദിന ഉപഭോഗത്തില്‍ 50 ശതമാനം കുറവ്

പ്രതിദിന ഉപഭോഗത്തില്‍ 50 ശതമാനം ഇടിവ് രേഖപ്പെടുത്തി മെറ്റയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സ്. വെറും പത്ത് ദിവസം കൊണ്ട് 1.5 കോടി ജനങ്ങള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെങ്കിലും മുന്‍പ്...

സ്വര്‍ണവില അഞ്ച് ദിവസത്തിന് ശേഷം വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്തെ സ്വര്‍ണവില 44000 കടന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവിലയുള്ളത്. തുടര്‍ച്ചയായ നാല് ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയാണ് ഇന്ന് കൂടിയത്. 44,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു...

വീണ്ടും റെക്കോര്‍ഡിട്ട് ഐഫോണ്‍ ലേലം: വിറ്റുപോയത് ഒന്നര കോടിക്ക്

വീണ്ടും റെക്കോര്‍ഡ് വിലയ്്ക്ക് ഐഫോണ്‍ ലേലം. 2007ല്‍ പുറത്തിറങ്ങിയ ആദ്യ മോഡല്‍ ഐഫോണ്‍ 1.5 കോടി രൂപയ്ക്കാണ് യുഎസില്‍ നടന്ന ലേലത്തില്‍ വിറ്റ്‌പോയത്. 28 ലേലംവിളികള്‍ക്കൊടുവിലാണ് ഐഫോണ്‍ 7 എല്‍സിജി ഓക്ഷനില്‍ വിറ്റു...

സ്വകാര്യതാ ലംഘനം: മെറ്റ ദിവസവും 82 ലക്ഷം പിഴയടയ്ക്കണം

ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയ്ക്ക് ദിവസവും 82 ലക്ഷം രൂപ വീതം പിഴയിട്ട് നോര്‍വീജിയന്‍ കോടതി. സ്വാകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഓഗസ്റ്റ് നാല് മുതല്‍ നവംബര്‍ മൂന്ന് വരെയാണ് പിഴയൊടുക്കേണ്ടത്.നോര്‍വേയിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍...

ആനയിറങ്കല്‍ ഡാമിലെ ബോട്ടിങ് നിര്‍ത്തി: ടൂറിസം വകുപ്പിന് തിരിച്ചടി

അരിക്കൊമ്പന്‍ കേസിലെ വിദഗ്ധ സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ഇടുക്കി ആനയിറങ്കല്‍ ഡാമിലെ ബോട്ടിങ് നിര്‍ത്തിയതോടെ ടൂറിസം വകുപ്പിന് തിരിച്ചടിയായി. അരിക്കൊമ്പന്‍ പോയെങ്കിലും നിരവധി ആനകള്‍ ഇനിയും ഇവിടെ ഉള്ളതിനാല്‍ ബോട്ടിങ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ ജീവന്...

ഐഐടിയിലെ മലയാളി പ്രൊഫസർക്ക് അന്താരാഷ്ട്ര എനി അവാര്‍ഡ്

മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കെമിസ്ട്രി പ്രൊഫ. ടി. പ്രദീപിന് ആഗോള ബഹുമതികളില്‍ ഒന്നായ എനി അവാര്‍ഡിന് അര്‍ഹനായി. നൂതന സാമഗ്രികള്‍ ഉപയോഗിച്ച് ചെലവ് കുറഞ്ഞ ജല ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രൊഫ....

നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്‌കൂളില്‍ വിദ്യാവാഹന്‍ സുരക്ഷാപദ്ധതി ആരംഭിച്ചു

സ്‌കൂള്‍ വാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാന്‍ സൗകര്യമൊരുക്കുന്നതിന് മോട്ടോര്‍വാഹന വകുപ്പ് നടപ്പാക്കുന്ന വിദ്യാവാഹന്‍ സുരക്ഷാപദ്ധതി നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്‌കൂളില്‍ ആരംഭിച്ചു. ഉടുമ്പന്‍ചോല അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ പ്രസാദ്, ജി എസ്...

വൻകിട കമ്പനികളിൽ വനിതാ ജീവനക്കാർ വർധിച്ചു: ചെറു സംരംഭങ്ങളിൽ കുറഞ്ഞു

രാജ്യത്ത് വന്‍കിട കമ്പനികളിൽ വനിതാ ജീവനക്കാരുടെ എണ്ണം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 33 ശതമാനത്തില്‍ നിന്ന് 52 ശതമാനമായി വനിതാ ജീവനക്കാരുടെ എണ്ണം വർധിച്ചു. ഇതോടെ, മൊത്തം ഇന്ത്യന്‍ കമ്ബനികളിലെ സ്ത്രീ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe