Kattappana

ജില്ലയിലെ എല്ലാ മേഖലയിലും വികസനമെത്തിക്കും: എം എം മണി എം എല്‍ എ

*ശാന്തിഗ്രാം-ഇടിഞ്ഞമല പള്ളിക്കാനം റോഡ് ഉദ്ഘാടനം ചെയ്തു ഇടുക്കി ജില്ലയിലെ എല്ലാ മേഖലയിലും വികസനമെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എം.എം. മണി എം എല്‍ എ. ശാന്തിഗ്രാം-ഇടിഞ്ഞമല പള്ളിക്കാനം റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടിഞ്ഞമല...

വിദേശ നിക്ഷേപം കുതിക്കുന്നു

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളുടെ (എഫ്.പി.ഐ) ഒഴുക്ക് ജൂലായിലും തുടരുകയാണ്. ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ ഈമാസം ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ 30,660 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്.പി.ഐകള്‍ നടത്തിയിട്ടുള്ളത്. ഈ പ്രവണത തുടരുകയാണെങ്കില്‍,...

കട്ടപ്പനയുടെ മുത്ത്‌ ഇനി ഇന്ത്യയുടെ പൊൻ മുത്ത്‌, ശ്രീഹരി ലോക ചാമ്പ്യൻഷിപ്പിലേക്ക്

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടക്കാനിരിക്കുന്ന World shitoriyu karate ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കട്ടപ്പന സ്വദേശി പി എസ് ശ്രീഹരി. മൈസൂരിൽ നടന്ന 26-ാമത് National Shitoriyu Karate ചാമ്പ്യൻഷിപ്പിൽ Team kata സ്വർണം...

ബജാജ് അലയന്‍സ് ലൈഫ് എയ്‌സ് പദ്ധതി അവതരിപ്പിച്ചു

കൊച്ചി: വ്യക്തികളുടെ ജീവിത ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി കാഷ് ഫ്‌ളോ ക്രമീകരിക്കാന്‍ വഴിയൊരുക്കുന്ന നവീന സമ്പാദ്യ പദ്ധതിയായ ബജാജ് അലയന്‍സ് ലൈഫ് എയ്‌സ് പദ്ധതിക്ക് ബജാജ് അലയന്‍സ് ലൈഫ് തുടക്കം കുറിച്ചു. നോണ്‍ ലിങ്ക്ഡ്,...

ചെറുകിട വായ്പാ മേഖലയില്‍ ആദ്യ ത്രൈമാസത്തില്‍ മികച്ച വളര്‍ച്ച

കൊച്ചി: ഇന്ത്യയിലെ ഉപഭോക്തൃ വായ്പാ വിപണിയില്‍ ചെറുകിട വായ്പകള്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതായി 2023ലെ ആദ്യ ത്രൈമാസത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ചെറിയ തുകകള്‍ക്കുള്ള വായ്പകളുമായി അണ്‍സെക്യേര്‍ഡ് വിഭാഗത്തിലെ വായ്പകള്‍ വളര്‍ച്ചയ്ക്കു പിന്തുണ...

മികച്ച ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായി തിരഞ്ഞെടുക്കപ്പെട്ട് അമൃതാഞ്ജന്‍

കൊച്ചി: ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ 130 വര്‍ഷത്തെ പാരമ്പര്യമുള്ള അമൃതാഞ്ജന്‍ ഹെല്‍ത്ത്കെയറിന് ദി ഇക്കണോമിക് ടൈംസ് ബെസ്റ്റ് ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡിന്‍റെ 6ാം പതിപ്പില്‍ മികച്ച ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായി തിരഞ്ഞെടുക്കപ്പെട്ടു....

ആയിരം ജീവനക്കാരെ പിരിച്ചുവിട്ട് ബിനാന്‍സ്

ഇന്ത്യക്കാരടക്കം ആയിരം ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിനാന്‍സ്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയധികം പേരെ കമ്പനി ഒരുമിച്ച് പറഞ്ഞു വിടുന്നത്.ഇന്ത്യയില്‍ കസ്റ്റമര്‍...

തക്കാളി വില 300 കടക്കും

രാജ്യത്ത് തക്കാളിവില 300 കടക്കുമെന്ന് റിപ്പോര്‍ട്ട്. വരും ആഴ്ചകളിലും തക്കാളിവില ഉയരുമെന്നാണ് നാഷണല്‍ കമ്മോഡിറ്റീസ് മാനേജ്‌മെന്റ് മാനേജിങ് ഡയറക്ടര്‍ സഞ്ജയ് ഗുപ്ത പറയുന്നത്.കനത്ത മഴ മൂലം രാജ്യത്തിന്റെ പല ഭാഗങ്ങളിലും തക്കാളിയുടെ ഉല്‍പാദനം...

ഐടിഐ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എലപ്പാറ ഗവ. ഐടിഐ യില്‍ പ്ലംബര്‍, റഫ്രിജറേറ്റര്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന്‍ എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ...

ഭിന്നശേഷി സഹായ ഉപകരണ വിതരണ ക്യാമ്പ് തുടങ്ങി

തൊടുപുഴയില്‍ വിതരണം ചെയ്തത് 251 ഉപകരണങ്ങള്‍ ഇടുക്കി ജില്ലയിലെ ശാരീരിക അവശത അനുഭവിക്കുന്ന അംഗപരിമിതര്‍ക്കുള്ള സഹായ ഉപകരണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി നിര്‍വഹിച്ചു. വെങ്ങല്ലൂര്‍ ഷെറോണ്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe