Kattappana

ശിശുക്ഷേമം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ശിശുക്ഷേമ സമിതി ആദ്യമായി ഏര്‍പ്പെടുത്തിയ 'ശിശുക്ഷേമം' സ്‌കോളര്‍ഷിപ്പിന് വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാരിന്റെ അതിദാരിദ്ര്യ വിഭാഗം പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ഗോത്ര, ആദിവാസി വിഭാഗത്തിലുള്ളവര്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 2023 ല്‍ എസ്എസ്എല്‍സി...

വാക്ക് ഇന്‍ ഇന്റര്‍വ്യു

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂലൈ 19 ന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി...

ചന്ദ്രയാൻ 3: അഭിമാനത്തോടെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും

കേരളത്തിൽ നിന്നുള്ള മൂന്ന് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് വിജയകരമായി വിക്ഷേപിച്ചിക്കുന്ന ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, കെ എം എം എൽ, എസ്.ഐ.എഫ്.എൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളാണ്...

ഡ്രീംവെസ്റ്റർ വിജയികളെ നാളെ പ്രഖ്യാപിക്കും

നവസംരംഭകർക്ക് ആകർഷകമായ സമ്മാനങ്ങൾ ഉറപ്പുവരുത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന നൂതനാശയ മത്സരമായ ഡ്രീംവെസ്റ്റർ വിജയികളെ നാളെ പ്രഖ്യാപിക്കും. ഡ്രീംവെസ്റ്റർ മത്സരത്തിൽ ഒന്നാം സ്ഥാനം കൈവരിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാമതെത്തുന്നവർക്ക് 3 ലക്ഷം രൂപയും മൂന്നാം...

റിലയൻസിന്റെ ഡിജിറ്റൽ ഇന്ത്യ സെയിൽ ആദ്യ ഘട്ടം ഇന്ന് മുതൽ

റിലയൻസ് ഡിജിറ്റലിന്റെ ഡിജിറ്റൽ ഇന്ത്യ സെയിൽ ആദ്യ ഘട്ടം ഇന്ന് ആരംഭിക്കും. പ്രമുഖ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 10,000 രൂപ വരെ കിഴിവും വ്യവസ്ഥകൾക്ക് അനുസരിച്ചുള്ള വില മാച്ച് ഗ്യാരണ്ടിയും ഉൾപ്പെടെ നിരവധി...

മസ്കിന്റെ എഐ സ്റ്റാർട്ടപ്പ് എത്തി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് എക്സ് എഐ ( xAI )ക്ക്തുടക്കമിട്ട് ഇലോൺ മസ്‌ക്. സുരക്ഷിതവും ധാർമ്മികവുമായ എഐ എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. മസ്ക് തന്നെയാണ് കമ്പനിയെ നയിക്കുകയെന്നും പ്രപഞ്ചത്തിന്റെ യഥാർത്ഥ സ്വഭാവം...

കുമളി കുടുംബാരോഗ്യകേന്ദ്രത്തില്‍ എക്സ്റേ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കുമളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ (എഫ്എച്ച്സി) പണി പൂര്‍ത്തീകരിച്ച എക്സ്റേ യൂണിറ്റ് കെട്ടിടവും എക്സ്റേ...

താലൂക്ക്തല അദാലത്തുകളില്‍ എണ്ണൂറോളം പരാതികള്‍ പരിഹരിച്ചു -മന്ത്രി റോഷി അഗസ്റ്റിന്‍

കരുതലും കൈത്താങ്ങും ജില്ലാതല അവലോകന യോഗം ചേര്‍ന്നു സംസ്ഥാനസര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തുകളിലൂടെ ജില്ലയില്‍ എണ്ണൂറോളം പരാതികള്‍ പരിഹരിക്കാനായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍...

എന്‍ട്രന്‍സ് പരിശീലനത്തിന് സാമ്പത്തിക സഹായം

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്റ്റ് 31 ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോറവും വിശദവിവരങ്ങളും ജില്ലാ...

സുഭിക്ഷകേരളം-ജനകീയമത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷകേരളം-ജനകീയ മത്സ്യകൃഷി 2023-25 പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉള്‍നാടന്‍ മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും സുസ്ഥിര മത്സ്യ ഉത്പാദനവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനുമായി വിവിധ ശാസ്ത്രീയ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷിക്കാനാണ് അവസരം....

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe