Kattappana

വ്യാവസായിക ഉത്പാദനത്തിൽ മുന്നേറ്റം

ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക മെയ്‌ മാസത്തിൽ 5.2 ശതമാനം വളര്‍ന്നു.ഏപ്രിലില്‍ വളര്‍ച്ച 4.5 ശതമാനമായിരുന്നു.മാനുഫാക്ചറിംഗ് മേഖല ഇക്കുറി മേയില്‍ 5.7 ശതമാനം വളര്‍ന്നത് കരുത്തായെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്...

മുപ്പതിലേറെ അന്താരാഷ്ട്ര ബ്ലോഗർമാർ കേരളത്തിൽ: കേരള ബ്ലോഗ് എക്സ്പ്രസ്’ ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്യും

തിരഞ്ഞെടുക്കപ്പെട്ട മുപ്പതിലേറെ അന്താരാഷ്ട്ര ബ്ലോഗർമാരുമായി സംസ്ഥാന സർക്കാരിന്റെ 'കേരള ബ്ലോഗ് എക്സ്പ്രസ്' ഇന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ്‌ ചെയ്യും. ഇരുപത്തിരണ്ടോളം രാജ്യങ്ങളിൽ നിന്നും എത്തിയിട്ടുള്ള ബ്ലോഗർമാർ...

മൈക്രോസോഫ്റ്റിലും കൂട്ടപിരിച്ചുവിടല്‍: പത്ത് വര്‍ഷത്തെ സേവനമുള്ളവരും പുറത്തേക്ക്

മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം പിരിച്ചു വിട്ട ജീവനക്കാരില്‍ പത്ത് വര്‍ഷത്തിലധികമായി കമ്പനിയില്‍ തുടരുന്നവരും. യുഎസില്‍ ഏകദേശം 200 ഓളം ജീവനക്കാരെയാണ് കമ്പനി പിരിച്ചു വിട്ടത്. പിരിച്ചുവിടല്‍ വാര്‍ത്ത പുറത്ത് വന്നതിന് തൊട്ടുപിന്നാലെ പുറത്ത്...

അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രൻ പുറത്തേക്ക്

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് എഡ് ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തേക്ക്.ബൈജൂസില്‍ ബൈജു രവീന്ദ്രന് 18 ശതമാനം ഓഹരികളാണ് ഉള്ളത്. നിലവിലെ മൂല്യം വച്ച്‌ കണക്കാക്കിയാല്‍, അത്രയും ഓഹരികളുടെ...

സ്വർണ വില വർധിച്ചു

നേരിയ വിലക്കുറവിന് ശേഷം ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് കൂടി. 22 കാരറ്റ് സ്വര്‍ണം, പവന് ഇന്ന് 160 രൂപ വര്‍ധിച്ച്‌ 43,720 രൂപയായി.കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പവന് 43,560...

അമിതവില ഈടാക്കിയാൽ കർശന നടപടി, വിലവിവരപ്പട്ടിക നിർബന്ധം

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ...

യൂട്ടിലിറ്റി വാഹനങ്ങൾക്ക് 22 ശതമാനം അധിക സെസ്

എല്ലാ യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും 22 ശതമാനം സെസ് ബാധകമായിരിക്കുമെന്ന് ജിഎസ്ടി കൗണ്‍സില്‍.എക്‌സ് യുവി, എസ് യുവി, എംയുവി എന്ന വ്യത്യാസമില്ലാതെ എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങളും 28 ശതമാനം ജിഎസ്ടിക്ക് പുറമേ 22 ശതമാനം...

കുടുംബശ്രീ ‘സജ്ജം’ പദ്ധതിക്ക് തുടക്കമായി

ദുരന്തങ്ങള്‍ അതിജീവിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രായോഗിക പരിശീലനവുമായി കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തില്‍ സജ്ജം പദ്ധതിക്ക് തുടക്കമായി. ജില്ലാതല റിസോഴ്‌സ് പെഴ്‌സണ്‍മാര്‍ക്കുള്ള ദ്വിദിന പരിശീലനം ഇടുക്കി സാംസ്‌കാരികഭവന്‍ ഹാളില്‍ ജൂലൈ 10, 11 തീയതികളില്‍...

ടെക്സ്‌റ്റൈല്‍ ടെക്നോളജി കോഴ്സില്‍ സ്പോട്ട് അഡ്മിഷന്‍

കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ നടത്തിവരുന്ന എഐസിറ്റിഇ അംഗീകാരമുള്ള ത്രിവത്സര ഹാന്റ്ലൂം ആന്റ് ടെക്സ്‌റ്റൈല്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 19 ന് രാവിലെ 10 ന്...

സോഷ്യല്‍ വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന് കീഴില്‍ വരുന്ന അടിമാലി, മൂന്നാര്‍, മറയൂര്‍ എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുടെ പരിധിയിലുള്ള വിവിധ പട്ടികവര്‍ഗ കോളനികളില്‍ പട്ടികവര്‍ഗ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും പട്ടികവര്‍ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ യഥാസമയം...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe