Kattappana

ജീവനക്കാര്‍ക്ക് പകരം എഐ ചാറ്റ്‌ബോട്ടുമായി സ്റ്റാര്‍ട്ടപ്പ്

ഉപഭോക്തൃ ഹെല്‍പ്‌ഡെസ്‌കിലെ 90 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ട് പകരം എഐ ചാറ്റ്‌ബോട്ടിനെ ഉപയോഗിച്ച് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദൂകാന്‍ സ്റ്റാര്‍ട്ടപ്പ്. ചാറ്റ്‌ബോട്ടിന്റെ സഹായത്തോടെ 85 ശതമാനത്തോളം ചെലവ് ചുരുക്കാന്‍ കമ്പനിക്ക് സാധിച്ചതായി ദൂകാന്‍...

മലയാളി സ്റ്റാർട്ടപ്പിൽ 82.59 കോടിയുടെനിക്ഷേപം നടത്തി ആഗോള നിക്ഷേപകർ

ആഗോള നിക്ഷേപകരില്‍നിന്ന് 82.59 കോടി രൂപ (10 മില്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപം നേടി മലയാളി സ്റ്റാര്‍ട്ടപ്പ്. കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നസെല്ലുലാര്‍ ഐഒടി കമ്ബനിയായ കാവ്‌ലി വയര്‍ലെസ് ആണ് സീരീസ് എ ഫണ്ടിംഗിലൂടെ...

2023ലെ കേരള പുരസ്‌കാരങ്ങൾക്ക് നാമനിർദേശങ്ങൾ സമർപ്പിക്കാം

വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ 2023ലെ കേരള പുരസ്‌കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള...

കുന്നുകരയിൽ നിന്ന് കേരള ഖാദിയുടെ പാപ്പിലിയോ ഷർട്ട്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കുന്നുകര പഞ്ചായത്തിലെ നെയ്ത്ത് യൂണിറ്റിൽ നിർമ്മിക്കുന്ന പാപ്പിലിയോ ഷർട്ട് വിപണിയിലെത്തുന്നു. കുന്നുകര അഹാന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് ഷർട്ട് പുറത്തിറക്കി....

മൺസൂൺ ആഘോഷമാക്കാൻ വണ്ടർല

മൺസൂൺ ആഘോഷങ്ങളുടെ ഭാഗമായി അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സ് ബുധനാഴ്ചകളിൽ ഓൺലൈൻ ടിക്കറ്റുകൾക്ക് 25% കിഴിവ് പ്രഖ്യാപിച്ചു. ബുധനാഴ്ചകളിൽ പാർക്ക് സന്ദർശിക്കുന്നതിനായി ഓൺലൈനിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ആദ്യത്തെ 1,000 പേർക്ക്...

മുദ്ര വായ്പകളുടെ വിതരണത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം

പ്രധാൻ മന്ത്രി മുദ്ര യോജന വായ്പാ വിതരണത്തില്‍ 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 23 ശതമാനത്തിന്റെ വര്‍ദ്ധന.81,597 കോടി രൂപയുടെ മുദ്രാ വായ്പകള്‍ ഇക്കുറി വിതരണം ചെയ്തിട്ടുണ്ട്. 2022-23 സാമ്ബത്തിക വര്‍ഷം...

വള്ളംകളി ഡിസൈനാക്കി:കേരള സംരംഭത്തിന് DNA പാരീസ് ഡിസൈൻ അവാർഡ്

ലോകത്തിലെ തന്നെ പ്രധാന ഡിസൈൻ പുരസ്കാരങ്ങളിലൊന്നായ DNA പാരീസ് ഡിസൈൻ അവാർഡ് കേരളത്തിലേക്ക്. മലയാളി സംരംഭമായ എക്സ്ട്രാവീവാണ് എക്കോ - ഡിസൈൻ കാറ്റഗറിയിൽ പുരസ്കാരത്തിന് അർഹത നേടിയിരിക്കുന്നത്. കേരളത്തിൻ്റെ പ്രകൃതിരമണീയതയും സാംസ്കാരികത്തനിമയും ഒത്തിണക്കി...

കട്ടപ്പന പോലീസിന് മർച്ചന്റ് യൂത്ത് വിങ്ങിന്റെ സ്നേഹസമ്മാനം

നാടിന്റെ നിയമ പാലകർക്ക് സ്നേഹസമ്മാനവുമായി നഗരത്തിലെ യുവ വ്യാപരികൾ.കട്ടപ്പന പോലീസ് സ്റ്റേഷനിലേക്ക് മർച്ചന്റ് യൂത്ത് വിങ് പുതു പുത്തൻ കസേര വാങ്ങി നൽകി.എസ്ഐ ലിജോ പി. മണി യൂത്ത് വിംഗ് അംഗങ്ങളിൽ നിന്നും...

മാതൃകയായി ഇടുക്കി എന്‍എസ്എസ് വോളന്റിയര്‍മാര്‍

മാതൃകയായി ഇടുക്കി എന്‍എസ്എസ് വോളന്റിയര്‍മാര്‍. ജില്ലയിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ എന്‍.എസ്.എസ് യൂണിറ്റുകള്‍ ട്രൈബല്‍ സെറ്റില്‍മെന്റുകളിലെ കുട്ടികള്‍ക്കായി സമാഹരിച്ച പഠനോപകരണങ്ങള്‍ കൈമാറി. പതിനഞ്ച് എന്‍എസ്എസ് യൂണിറ്റുകള്‍ ചേര്‍ന്ന് സമാഹരിച്ച ഒന്നര ലക്ഷം...

സുക്കര്‍ബെര്‍ഗിന് ലോഗോയുണ്ടാക്കി നല്‍കിയത് മലയാളിയോ?

ലോഞ്ച് ചെയ്ത് തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ത്രഡ്‌സ് ആപ്പിന്റെ ലോഗോ. ലോഗോ തയ്യാറാക്കിയത് മലയാളിയാണോയെന്നാണ് പലരും ചോദിക്കുന്നത്. ലോഗോ നേരെ നോക്കിയാല്‍ മലയാളത്തിലെ ക്ര പോയെലും ഒന്ന് ചെരിച്ചു നോക്കിയാല്‍ മലയാളത്തില്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe