Kattappana

ഫേസ്ബുക്ക് കൊര്‍ത്ത നൂലില്‍ ട്വിറ്റര്‍ കുരുങ്ങുമോ?

പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുമായി ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ. ത്രെഡ്‌സ് എന്നു പേരിട്ടിരിക്കുന്ന മെറ്റയുടെ പുതിയ ആപ്പ് ഇന്നു മുതല്‍ എത്തുന്നു. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ചായിരിക്കും ആപ്പിന്റെ പ്രവര്‍ത്തനം.ട്വിറ്ററിനു സമാനമായ...

തൊഴിലുറപ്പിച്ച് കേരളം: ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്തിനാകെ മാതൃക തീര്‍ത്ത് കേരളം. കേന്ദ്രം 950 ലക്ഷം തൊഴില്‍ ദിനങ്ങള്‍ അംഗീകരിച്ചപ്പോള്‍ കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴില്‍ ദിനങ്ങള്‍. തൊഴില്‍ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84...

റെക്കോര്‍ഡുകള്‍ തകര്‍ത്ത് പച്ചക്കറി: ആര്‍ബിഐ വായ്പാ നയത്തെയും ബാധിക്കും

ഇന്ത്യയിലുടനീളം പച്ചക്കറികളുടേയും മറ്റ് നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടേയും വില വില കുത്തനെ ഉയരുന്നു.ഉഷ്ണതരംഗം ഉള്‍പ്പടെയുള്ള കാലാവസ്ഥ മാറ്റങ്ങള്‍ തക്കാളി, ഇഞ്ചി, പച്ചമുളക് തുടങ്ങിയവക്കെല്ലാം വില വര്‍ധിക്കാന്‍ കാരണമായിരിക്കുന്നു.വേനല്‍ക്കാലത്ത് പൊതുവെ പച്ചക്കറി വിലയില്‍ ചാഞ്ചാട്ടമുണ്ടാവാറുണ്ടെന്നാണ് ആര്‍.ബി.ഐ...

സംരംഭക വര്‍ഷം 2.0ക്ക് മികച്ച് തുടക്കം

മികച്ച തുടക്കം നേടി കേരളത്തിന്റെ സംരംഭക വര്‍ഷം 2.0. സംരംഭക വര്‍ഷം 2.0 പദ്ധതിയിലൂടെ 2023-24 വര്‍ഷത്തില്‍ അയ്യായിരത്തിലധികം സംരംഭങ്ങള്‍ കേരളത്തിലാരംഭിച്ചു. 333 കോടിയിലധികം രൂപയുടെ നിക്ഷേപവും പതിനായിരത്തിലധികം തൊഴിലും സൃഷ്ടിക്കാന്‍ പദ്ധതിക്ക്...

മാതൃയാനം പദ്ധതിക്ക് തുടക്കമായി

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് പ്രസവ ശേഷം അമ്മക്കും കുഞ്ഞിനും വീടുകളിലേക്ക് സൗജന്യയാത്രാ സൗകര്യമൊരുക്കുന്ന മാതൃയാനം പദ്ധതിക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ മാതൃയാനം പദ്ധതിയുടെ നാല് വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ്...

ബൈജൂസ് പ്രമോട്ടര്‍മാര്‍ വിറ്റത് 3000 കോടിയുടെ ഓഹരികള്‍

എഡ് ടെക്ക് ഭീമന്‍ ബൈജൂസിന്റെ പ്രമോട്ടര്‍മാരായ ബൈജു രവീന്ദ്രന്‍, ഭാര്യ ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് എട്ട് വര്‍ഷത്തിനിടെ വിറ്റത് ഏകദേശം 3,000 കോടി രൂപയുടെ ഓഹരികള്‍.40 സെക്കന്ററി ഇടപാടുകള്‍...

ക്യാമ്പസ് വ്യവസായ പാർക്ക്‌: വിദ്യാര്‍ഥികള്‍ക്ക് ക്രെഡിറ്റ് മാര്‍ക്ക് നൽകുന്നത് പരിഗണനയിൽ

ക്യാമ്പസ് വ്യവസായ പാര്‍ക്കില്‍ പാര്‍ട്ട്ടൈം ജോലി ചെയ്യുന്ന എൻജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ക്രെഡിറ്റ് മാര്‍ക്ക് നല്‍കാൻ കഴിയുമോ എന്ന കാര്യം ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നു മന്ത്രി പി. രാജീവ്.അഞ്ച് ഏക്കറില്‍ കൂടുതല്‍...

ഷാരൂഖും ബൈജൂസും സഹകരണം അവസാനിപ്പിച്ചേക്കും

എഡ് ടെക്ക് ഭീമന്‍ ബൈജൂസുമായുള്ള സഹകരണം ഷാരൂഖ് ഖാന്‍ സെപ്റ്റംബറോടെ അവസാനിപ്പിച്ചേക്കുമെന്ന് സൂചന.നിലവില്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായ ഷാരൂഖ് ബൈജൂസുമായുള്ള കരാര്‍ പുതുക്കാന്‍ സാധ്യതയില്ലെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മലയാളി യുണികോണ്‍ സംരംഭമായ...

സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണ വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്ന് പവന് 43,320 രൂപയായി. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ...

രണ്ടായിരം രൂപ നോട്ടുകളില്‍ 76 ശതമാനവും തിരിച്ചെത്തി

നിരോധിച്ച 2000 രൂപ നോട്ടുകളില്‍ 76 ശതമാനം നോട്ടുകളും ഇതിനോടകം ബാങ്കുകളില്‍ തിരിച്ചെത്തിയതായി ആര്‍ബിഐ. മെയ് 19ന് 2000 രൂപ നോട്ടുകള്‍ നിരോധിച്ചത് മുതല്‍ ജൂണ്‍ 30 വരെയുള്ള കണക്ക് പ്രകാരം 2.72...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe