Kattappana

വെല്ലുവിളി ഉയർത്തി എ.ഐ:40 ശതമാനം തൊഴിലുകളെ ബാധിക്കുമെന്ന് ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട്

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ആഗോളതലത്തിൽ 40 ശതമാനം തൊഴിലുകളെ ബാധിക്കുമെന്ന് ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ വിശകലനം. വളർന്നുവരുന്ന വിപണികളിലും വരുമാനം കുറവുള്ള രാജ്യങ്ങളിലും നിർമിത ബുദ്ധിയുടെ ആഘാതം കുറവായിരിക്കും. എന്നാൽ വികസിത സമ്പദ്...

ചൈനയിൽ തലപൊക്കി സാമ്പത്തിക പ്രശ്നങ്ങൾ:ആശങ്കയോടെ ലോകം 

നടപ്പുവർഷം ചൈന വലിയ സാമ്പത്തിക-സാമൂഹിക പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്നാണ് പല സാമ്പത്തിക വിദഗ്‌ധരും അഭിപ്രായപ്പെടുന്നത്. യുവാക്കൾക്കിടയിലെ ഉയർന്ന തൊഴിലില്ലായ്‌മ, റിയൽ എസ്റ്റേറ്റ് മേഖലയുടെ തകർച്ച, ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധികൾ, കൊവിഡിന് ശേഷമുള്ള സാമ്പത്തിക...

ഇനി ചില്ലറ തർക്കം വേണ്ട:പൊതു ഗതാഗതത്തിലും ഡിജിറ്റൽ പണമിടപാടിന് സൗകര്യമൊരുങ്ങുന്നു

ബസ്, ബോട്ട്, മെട്രോ, ട്രെയിൻ എന്നിവയ്ക്ക് പുറമേ ടോൾ, പാർക്കിംഗ് തുടങ്ങിയവയ്ക്കും ഡിജിറ്റലായി പണമിടപാട് സാധ്യമാക്കുന്ന പ്രിപെയ്‌ഡ് പേയ്മെന്റ്റ് സംവിധാനം ഒരുക്കാൻ ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും  റിസർവ് ബാങ്കിന്റെ നിർദേശം. വേഗതയിലും...

അപ്പന്റെ കൈയിൽ നിന്ന് കടം വാങ്ങി കൊച്ചൗസേപ്പ് തുടങ്ങിയ ബിസിനസ്സ്:കോടികൾ വിറ്റുവരവുള്ള വി-ഗാർഡായ കഥ

സ്‌റ്റാർട്ടപ്പുകൾ തീരെ പരിചിതമല്ലായിരുന്ന കാലത്ത് സ്‌റ്റാർട്ടപ് തുടങ്ങി ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ മലയാളി. 1977 ൽ പിതാവിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയും രണ്ടു തൊഴിലാളികളുമായി ഇലക്ട്രോണിക് സ്‌റ്റെബിലൈസറുകൾ നിർമ്മിച്ച്...

755 രൂപ അടച്ചാൽ 15 ലക്ഷം രൂപയുടെ കവറേജ്:പുതിയ പദ്ധതിയുമായി തപാൽ വകുപ്പ്

പുതിയ അപകട ഇൻഷുറൻസ് പദ്ധതികളുമായി തപാൽ വകുപ്പ്. ഒറ്റത്തവണ 755 രൂപ അടച്ചാൽ 15 ലക്ഷം രൂപയുടെ കവറേജ് ലഭിക്കുന്നതുൾപ്പെടെയുള്ള മൂന്ന് പദ്ധതികളാണ് അവതരിപ്പിച്ചത്.  കുറഞ്ഞ പ്രീമിയം തുകയിൽ കൂടുതൽ നേട്ടം ലഭിക്കുന്ന...

അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ സേവനം അവസാനിപ്പിക്കാൻ ഗൂഗിൾ പേ 

അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ. ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടതാണ് ഗൂഗിൾ പേ. ഇന്ത്യയിലേറെപ്പേർ ഉപയോഗിക്കുന്ന ആപ്പിന് പക്ഷേ അമേരിക്കയിൽ അത്ര പ്രചാരമില്ല.  ഗൂഗിൾ വാലറ്റ് എന്ന പുതിയ...

റിലയൻസിന്റെ എഐ ‘ഹനുമാൻ’ ഉടൻ:ചാറ്റ് ജിപിടിക്ക് സമാനമായ ചാറ്റ്ബോട്ട്

ചാറ്റ് ജിപിടിക്ക് സമാനമായ സേവനങ്ങൾ നൽകുന്ന എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കാൻ റിലയൻസ്. 'ഹനുമാൻ'(Hanooman) എന്നാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മോഡലിന് പേരിട്ടിരിക്കുന്നത്. ഭാരത് ജിപിടി എന്നും അറിയപ്പെടുന്ന ഹനുമാൻ അടുത്ത മാസത്തോടെ ലോഞ്ച് ചെയ്യുമെന്നാണ്...

കർഷകന്റെ മകനിൽ നിന്ന് കൺസ്ട്രക്ഷൻ സാമ്രാജ്യം കെട്ടിപ്പടുത്ത രവി പിള്ള

100 കോടി രൂപ വിലയുള്ള എയർബസ് എച്ച് 145 ഹെലികോപ്റ്റർ സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരൻ. രാജ്യത്തെ സമ്പന്നരിൽ തന്നെ പ്രമുഖനായ മലയാളി. മലയാളികൾക്ക് ഏറെ പരിചിതനായ രവി പിള്ള. വളരെക്കാലത്തെ പരിശ്രമം കൊണ്ട് RP...

ചെറു സമ്പാദ്യ പദ്ധതികളിൽ മിനിമം ബാലൻസ് നിർബന്ധം:ഇല്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്ന് കേന്ദ്രം

പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, നാഷണൽ പെൻഷൻ സ്‌കീം എന്നിവയിലെ നിക്ഷേപകർ എല്ലാ സാമ്പത്തിക വർഷവും തങ്ങളുടെ അക്കൗണ്ടുകളിൽ മിനിമം തുക നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന നിർദ്ദേശവുമായി കേന്ദ്രം. ഈ...

സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് വ്യവസായ പാർക്ക് കൊട്ടാരക്കരയിൽ:പരിശീലനം നൽകാൻ സോഹോ

കേരളത്തിലെ ആദ്യ ക്യാമ്പസ് വ്യവസായ പാർക്കിന് കൊട്ടാരക്കര എഞ്ചിനീയറിംഗ് കോളേജിലെ ഗവേഷണ വികസന വിഭാഗത്തിൽ തുടക്കമായി. കേരള സ്റ്റാർട്ട് അപ്പ് മിഷനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡവലപ്മെന്റും സോഹോ കോർപറേഷനുമായി സഹകരിച്ചാണ്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe