Kattappana

നമ്പി സാറ്റുമായി കേരളത്തിന്റെ ആദ്യ എയ്‌റോസ്‌പേസ് സ്റ്റാര്‍ട്ടപ്പ് ‘ഐഎയ്‌റോ സ്‌കൈ’

കേരളം എയ്റോസ്പേസ്-റോബോട്ടിക്സ് മേഖലയിൽ രാജ്യത്തിൻ്റെ ഹബ്ബാകാനൊരുങ്ങവെ ആ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് തുടക്കം കുറിക്കുകയാണ് യുവഎഞ്ചിനീയര്‍മാരുടെ കൂട്ടായ്മയില്‍ പിറന്ന കേരളത്തിന്റെ ആദ്യത്തെ എയ്‌റോസ്‌പേസ് സ്റ്റാര്‍ട്ടപ്പായ 'ഐഎയ്‌റോ സ്‌കൈ'. 2026-ഓടെ കുറഞ്ഞ ചെലവില്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളും...

‘ഡ്രീംവെസ്റ്റര്‍’ അവസാന ഘട്ടത്തിലേക്ക്; ആരാകും ആ വിജയി?

നവസംരംഭകര്‍ക്കും ബിസിനസ് താത്പര്യമുള്ളവര്‍ക്കും ആശയങ്ങള്‍ അവതരിപ്പിക്കാനും അവ ബിസിനസ് സംരംഭങ്ങളാക്കി മാറ്റാനും വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന നൂതന ആശയ മത്സരം, 'ഡ്രീംവെസ്റ്റര്‍' അവസാന ഘട്ടത്തിലേക്ക്. നാല് റൗണ്ടുകളിലായി നടത്തപ്പെട്ട മത്സരത്തിന്റെ ഫൈനല്‍...

ഫാംഫെഡും കീര്‍ത്തി നിര്‍മലും കൈകോര്‍ക്കുന്നു

കേരളത്തിലെ പ്രമുഖ 'എഫ്എംസിജി' ബ്രാന്‍ഡായ ഫാംഫെഡും പ്രമുഖ അരി ഉല്‍പ്പാദന കമ്പനിയായ കീര്‍ത്തി നിര്‍മലും സഹകരണത്തിനൊരുങ്ങുന്നു. ഉത്പന്നങ്ങളുടെ വിപണന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഫാംഫെഡ് കീര്‍ത്തി നിര്‍മലലുമായി സഹകരണത്തിനൊരുങ്ങുന്നത്. ഫാംഫെഡ് ഉത്പന്നങ്ങള്‍ ഇനി...

സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് ഇന്നലെ ഉയര്‍ന്നത്.ഇന്ന് മാത്രം 160 രൂപ ഉയര്‍ന്നതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 43,320...

മൂന്ന് ട്രില്ല്യണ്‍ തിളക്കത്തില്‍ ആപ്പിള്‍

വിപണി മൂല്യം 3 ട്രില്ല്യണ്‍ പിന്നിടുന്ന ആദ്യ കമ്പനിയായി ആപ്പിള്‍. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 2.3 ശതമാനം ഉയര്‍ന്ന് ഓഹരിയൊന്നിന് 193.97 ഡോളര്‍ എന്ന നിലയിലേക്ക് ആപ്പിള്‍ എത്തിയതോടെയാണ് വിപണി മൂല്യം 3.04...

വനമഹോത്സവം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തേക്കടിയില്‍

വനമഹോത്സവം 2023 സംസ്ഥാനതല ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് രാവിലെ 10.30 ന് തേക്കടിയില്‍ നിര്‍വഹിക്കും. 1950 മുതല്‍ ജൂലൈ ആദ്യവാരങ്ങളില്‍ നടത്തിവരുന്ന വനം, പരിസ്ഥിതി സംരക്ഷണ പ്രചാരണ...

ലോകത്ത ആദ്യ പറക്കും കാറിന് അനുമതി

ലോകത്തെ ആദ്യ പറക്കും കാറിന് അനുമതി നല്‍കി യുഎസ്. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അലെഫ് എയ്‌റോനോട്ടിക്‌സിന്റെ eVTOL( ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ് ആന്‍ഡ് ലാന്‍ഡിങ് വെഹിക്കിള്‍) ന് അനുമതി ലഭിച്ചതായി കമ്പനി തന്നെയാണ്...

എംറൂബെയ്ക്ക് ഒരു വര്‍ഷംകൊണ്ട് 148 കോടിയുടെ വിറ്റുവരവ്

റബ്ബര്‍ ബോര്‍ഡിന്റെ ഇ ട്രേഡിങ് പ്ലാറ്റ്‌ഫോമായ എംറൂബേയ്ക്ക് ഒരു വര്‍ഷം കൊണ്ട് 148 കോടി രൂപയുടെ വിറ്റുവരവ്.781 കരാറുകള്‍ വഴി 1,123.75 ടണ്‍ പ്രകൃത്തിദത്ത റബ്ബറാണ് എംറൂബെ വഴി വ്യാപാരം ചെയ്യപ്പെട്ടത്. കുറഞ്ഞത് ഒരു...

എച്ച്ഡിഎഫ്‌സി: ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ബാങ്ക്

ലയനത്തോടെ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ബാങ്ക് എന്ന നേട്ടം സ്വന്തമാക്കി എച്ച്ഡിഎഫ്‌സി.172 ബില്യണ്‍ ഡോളറാണ് എച്ച്ഡിഎഫ്‌സിയുടെ ആകെ മൂല്യം.എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡും ഹൗസിങ് ഡെവലെപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും തമ്മിലുള്ള ലയനമാണ്വിപണി മൂല്യത്തില്‍...

രാജ്യത്തെ മുഴുവന്‍ പഞ്ചായത്തുകളിലും യുപിഐ നിര്‍ബന്ധമാക്കുന്നു: പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍

രാജ്യത്തെ മുഴുവന്‍ പഞ്ചായത്തുകളിലും വികസന പ്രവര്‍ത്തനങ്ങള്‍ക്കും വരുമാന ശേഖരണത്തിനും ഡിജിറ്റല്‍ പേയ്‌മെന്റ് നിര്‍ബന്ധമാക്കുന്നു. സ്വാതന്ത്ര്യ ദിനം മുതലാകും ഇതു നിലവില്‍ വരികയെന്ന് കേന്ദ്രം അറിയിച്ചു. പഞ്ചായത്തി രാജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച കത്ത് പുറപ്പെടുവിച്ചിരിക്കുന്നത്.രാജ്യത്തെ...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe