Kattappana

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വില 80 രൂപ വര്‍ദ്ധിച്ച് പവന് 43,160 രൂപയായി. ഗ്രാം വില 10 രൂപ ഉയര്‍ന്ന് 5,395 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 4,473 രൂപയായി. സാധാരണ...

പച്ചക്കറി വില കുതിപ്പിന് കടിഞ്ഞാണിടാന്‍ ഹോട്ടികോര്‍പ്പ്

പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിപണിയില്‍ ഇടപെടല്‍ നടത്താന്‍ ഹോട്ടികോര്‍പ്പ്.ചെറിയ ഉള്ളി തെങ്കാശിയില്‍നിന്ന് കൂടുതലായി എത്തിക്കാന്‍ ശ്രമം ആരംഭിച്ചു. പൊതുവിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന വില നല്‍കി കര്‍ഷകരില്‍നിന്ന് പച്ചക്കറിയും ശേഖരിക്കുന്നുണ്ട്. മാര്‍ക്കറ്റ് വിലയില്‍നിന്ന് കുറഞ്ഞ...

ഇന്‍സ്റ്റയിലും എഫ്ബിയിലും രക്ഷിതാക്കള്‍ക്ക് കുട്ടികളെ നിരീക്ഷിക്കാന്‍ സംവിധാനം

കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കുവാനായി രണ്ട് സംവിധാനങ്ങള്‍ അവതരിപ്പിച്ച് മെറ്റ. കുട്ടികളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ ഉപയോഗം നിയന്ത്രിക്കുവാനായി രക്ഷിതാക്കള്‍ക്ക് അവസരം നല്‍കുന്ന സംവിധാനമാണ് പേരന്റല്‍ കണ്‍ട്രോള്‍സ്.മെസഞ്ചറില്‍ കുട്ടികളെ നിരീക്ഷിക്കാനാകുമെങ്കിലും കുട്ടികള്‍ അയക്കുന്ന സന്ദേശങ്ങള്‍...

മണിപ്പൂര്‍, പഞ്ചാബ് ഇന്റര്‍നെറ്റ് വിച്ഛേദനം: നഷ്ടം 15600 കോടി

മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്തിടെയുണ്ടായ ഇന്റര്‍നെറ്റ് വിച്ഛേദനം മൂലം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നഷ്ടമായത് 15600 കോടി രൂപയോളം. സമ്പദ് വ്യവസ്ഥയ്ക്ക് നേരിട്ട് സംഭവിച്ച നഷ്ടം കൂടാതെ, ഏതാണ്ട് 118...

20000 കോടിയുടെ വന്‍ നിക്ഷേപത്തിനൊരുങ്ങി അദാനി ടോട്ടല്‍ ഗ്യാസ്

ശതകോടീശ്വരന്‍ ഗൗതം അദാനിയുടെയും ഫ്രഞ്ച് ഇന്ധന ഭീമന്‍ ടോട്ടല്‍ എനര്‍ജിയുടെയും സംയുക്ത സംരംഭമായ അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് 20000 കോടി രൂപയോളം നിക്ഷേപിച്ചുകൊണ്ട് ബിസിനസ് വിപുലീകരണത്തിനൊരുങ്ങുന്നു. അടുത്ത എട്ട് മുതല്‍ പത്ത്...

നേട്ടമുണ്ടാക്കി ആപ്പിള്‍

ഓഹരി വിപണിയില്‍ കുതിച്ച് ആപ്പിള്‍ കമ്പനി. മികച്ച നേട്ടത്തോടെയാണ് ആപ്പിള്‍ ഓഹരികള്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.ആപ്പിളിന്റെ ഓഹരി വില 0.6 ശതമാനം ഉയര്‍ന്ന് 189.25 ഡോളറിലെത്തി. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 2.98 ട്രില്യണ്‍...

സ്വര്‍ണം വാങ്ങാം; വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. പവന് 160 രൂപ കുറഞ്ഞ് 43,080ലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 20 രൂപ കുറഞ്ഞ് 5385 രൂപയായി. നാലാഴ്ചക്കിടെ ഏകദേശം 1800...

സൗത്ത് ഇന്ത്യന്‍ ബാങ്കും മഹീന്ദ്രയും സഹകരണത്തിന്

സൗത്ത് ഇന്ത്യന്‍ ബാങ്ക് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായി ധാരണയില്‍. വാഹന ഡീലര്‍മാര്‍ക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനായാണ് ധാരണാപത്രം ഒപ്പുവെച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജരും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ എസ്. എസ്....

തക്കാളിയുടെ വിലയിലെ കുതിച്ചുചാട്ടം തത്കാലികം: ഉപഭോക്തൃകാര്യ സെക്രട്ടറി

തക്കാളി വിലയിലെ കുതിച്ചുചാട്ടം തത്കാലികമാണെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ്. വില ഉടൻ കുറയുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന നഗരങ്ങളില്‍ തക്കാളിയുടെ വില നൂറു കടന്നിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. പെട്ടന്ന്...

എംഎസ്എംഇകള്‍ക്ക് ഇന്‍ഷ്വറന്‍സ് സ്‌കീം: പകുതി പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രത്യേക ഇന്‍ഷ്വറന്‍സ് സ്‌കീമുമായി കേരള സര്‍ക്കാര്‍. വ്യവസായ വകുപ്പ് യമന്ത്രി പി. രാജീവാണ് ഉടന്‍ സ്‌കീം ആരംഭിക്കുമെന്ന് വ്യക്തമാക്കിയത്.ഇന്നലെ ലോക എംഎസ്എംഇ ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത്...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe