Kattappana

റേഷന്‍ കടകള്‍ക്ക് നാളെ അവധി

റേഷന്‍ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കണമെന്നും നാളെ അവധിയായിരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ കമ്മീഷന്‍ വ്യക്തമാക്കി. സപ്ലൈക്കോയുടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, എന്നിവ ഇന്ന് തുറക്കുമെന്നും നാളെ അവധിയായിരിക്കുമെന്നും...

മുഴം കണക്കില്‍ മുല്ലപ്പൂ വിറ്റു: പിഴ ചുമത്തി ലീഗല്‍ മെട്രോളജി വകുപ്പ്

മുഴം കണക്കില്‍ മുല്ലപ്പൂ വിറ്റ പൂക്കടയ്‌ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് 2000 രൂപ പിഴ ചുമത്തി. തൃശ്ശൂര്‍ കിഴക്കേക്കോട്ടയിലെ പൂക്കടയ്ക്ക് മുഴം കണക്കില്‍ മുല്ലപ്പൂമാല വിറ്റതിനാണ് പിഴയിട്ടത്. മുഴം അളവുകോല്‍ അല്ലെന്നും മുല്ലപ്പൂമാലയാണെങ്കില്‍ സെന്റീമീറ്റര്‍,...

ഐടി വ്യവസായത്തില്‍ കുതിക്കാന്‍ കോഴിക്കോടും

ഉത്തരകേരളത്തില്‍ ഐടി വ്യവസായത്തിനുണ്ടാകുന്ന വളര്‍ച്ച അതിവേഗത്തിലാക്കുന്നതിനായി കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 184 കോടി രൂപയുടെ പുതിയ കെട്ടിടം നിര്‍മ്മിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനുള്ള അനുമതി ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ലഭ്യമായതോടെ പദ്ധതി അതിവേഗം നടപ്പിലാക്കുമെന്ന്...

എംഎസ്എംഇ ദിന ആഘോഷങ്ങളുമായി ആമസോണ്‍ ഇന്ത്യ

ജൂണ്‍ 27 ലോക എംഎസ്എംഇ ദിനത്തില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച്‌കൊണ്ട് ആമസോണ്‍ ഇന്ത്യയുടെ ആഘോഷം. ഇതിന്റെ ഭാഗമായി ആമസോണ്‍ സ്‌മോള്‍ ബിസിനസ് ഡെയ്‌സ് വില്‍പന തുടങ്ങി. ഇന്ന് രാത്രി 11.59...

സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ രാജ്യത്തിന് അഭിമാനമായി ഇടുക്കിയുടെ മിടുമിടുക്കര്‍

ജര്‍മ്മനിയില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ രാജ്യത്തിന് അഭിമാനമായി ഇടുക്കിയുടെ മിടുമിടുക്കര്‍. ഇന്ത്യയെ പ്രതിനിധീകരിച്ച് ഹാന്‍ഡ് ബോള്‍ മത്സരത്തില്‍ പങ്കെടുത്ത ശ്രീക്കുട്ടി നാരായണന് വെള്ളിമെഡല്‍(പൈനാവ് അമല്‍ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിലെ വൊക്കേഷനല്‍ വിദ്യാര്‍ഥിനിയാണ്). കൂടാതെ ബീച്ച്...

അനധികൃത ടെന്റ് ക്യാമ്പുകളില്‍ പരിശോധന ഉടന്‍: ജില്ലാ കളക്ടര്‍

ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ അംഗീകൃത ലൈസന്‍സ്, അനുമതി എന്നിവയില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടെന്റ് ക്യാമ്പുകളില്‍ അടിയന്തിരമായി സംയുക്ത പരിശോധന നടത്തുമെന്ന് ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. ഇത്തരം ക്യാമ്പുകള്‍ പൊതു ജനങ്ങളുടെയും വിനോദ...

ചെറുതോണി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കും

ജില്ലാ ആസ്ഥാനത്തെ ജനങ്ങളുടെ യാത്രാ സൗകര്യം വര്‍ധിപ്പിക്കാന്‍ ചെറുതോണി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്റെ അനുബന്ധ നിര്‍മ്മാണപ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കെ.എസ്.ആര്‍.ടി.സിയുടെ തന്നെ യാത്രാ ഫ്യുവല്‍ സ്റ്റേഷനും...

ഇലക്ട്രിക് വാഹന രംഗത്ത് കുതിപ്പിനൊരുങ്ങി മലയാളി സ്റ്റാര്‍ട്ടപ്പ്

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോ ഇ.സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് രാജ്യവ്യാപകമായി 1,000 സൂപ്പര്‍ ഫാസ്റ്റ് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നു. ഒരു വര്‍ഷത്തിനിടെ 103 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് ചരിത്രം...

സ്റ്റാര്‍ട്ടപ്പ് സ്‌കൂള്‍ രണ്ടാം പതിപ്പ്; പ്രഖ്യാപനവുമായി ഗൂഗിള്‍ ഇന്ത്യ

രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗൂഗിള്‍ ഇന്ത്യയുടെ വിര്‍ച്വല്‍ പ്രോഗ്രാം, സ്റ്റാര്‍ട്ടപ്പ് സ്‌കൂളിന്റെ രണ്ടാം പതിപ്പ് എത്തുന്നു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയുടെ പിന്തുണയോടെയാണ് ജൂലൈ 11 മുതല്‍ എട്ട് ആഴ്ച്ചക്കാലം നീണ്ടു...

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

വിലക്കുറവിന് വിരാമമിട്ട് സ്വര്‍ണ വില മുകളിലേക്ക്്. കേരളത്തില്‍ ഇന്ന് ഗ്രാമിന് 10 രൂപ ഉയര്‍ന്ന് വില 5,435 രൂപയായി. പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,480 രൂപയിലുമെത്തി. ശനിയാഴ്ച...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe