Kattappana

മണ്‍സൂണ്‍ വൈകുന്നു: പച്ചക്കറി വില കൂടും

രാജ്യത്തിന്റെ പലയിടത്തും മണ്‍സൂണ്‍ വൈകുന്നത് പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും തുടര്‍ച്ചയായ വില വര്‍ധനയ്ക്ക് കാരണമാകുന്നു. തക്കാളി വില അധികം വൈകാതെ കിലോയ്ക്ക് നൂറ് രൂപയ്ക്ക് മുകളിലെത്തുമെന്നാണ് വിവരം. കഴിഞ്ഞ ആഴ്ചയോടെ രാജ്യത്തിന്റെ പലഭാഗത്തും തക്കാളി...

നാല് പുതിയ ലാപ്‌ടോപ് മോഡലുകള്‍ കൂടി അവതരിപ്പിച്ച് കോക്കോണിക്‌സ്

നാല് പുതിയ മോഡലുകള്‍ കൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങി കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് നിര്‍മ്മാണ കമ്പനിയായ കോക്കോണിക്‌സ്. പുതിയ മോഡലുകള്‍ വിപണിയിലിറക്കിക്കൊണ്ടുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈ മാസത്തില്‍ നടക്കും. സംസ്ഥാന വ്യവസായവകുപ്പിന്...

ജൂലൈ ഒന്നു മുതല്‍ എച്ച്‌യുഐഡി ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധം: ഇടുക്കിക്ക് കൂടുതല്‍ സാവകാശം

ജൂലൈ 1 മുതല്‍ രാജ്യത്തെ എല്ലാ ജ്വല്ലറികളും നിര്‍ബന്ധമായും ആഭരണങ്ങളില്‍ എച്ച്യുഐഡി ഹാള്‍മാര്‍ക്കിങ് ചെയ്തിരിക്കണം.കേരളത്തില്‍ ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് ജൂലൈ ഒന്നു മുതല്‍ എച്ച്യുഐഡി നിര്‍ബന്ധമാക്കുന്നത്. ജില്ലയില്‍ ഹാള്‍മാര്‍ക്കിങ് സെന്റര്‍ നിലവില്ലാത്തതിനാലാണിത്.ജ്വല്ലറികള്‍ക്ക് നല്‍കിയിരുന്ന...

ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി അമേരിക്കൻ കമ്പനികൾ

ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനവുമായി ഗൂഗിൾ ആമസോൺ മേധാവിമാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനത്തിന്റെ ഭാഗമായി ഇരു കമ്പനികളുടെയും സി.ഇ.ഒ മാരുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ടിൽ 10...

ജല്‍ ജീവന്‍ മിഷന്‍: നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

2024 ലോടുകൂടി എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കി വരുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ വിവിധ പ്രവര്‍ത്തികളുടെ നിര്‍മ്മാണ ഉദ്ഘാടനം ബഹു ജലവിഭവവകുപ്പ് മന്ത്രി ശ്രീ റോഷി...

ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി തര്‍ക്കം പരിഹരിച്ചു

ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി മാനേജ്‌മെന്റും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കം തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ട് പരിഹരിച്ചു. മുണ്ടക്കയം കമ്മ്യൂണിറ്റി ഹാളില്‍ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്....

ബോര്‍ഡംഗങ്ങള്‍ രാജിവച്ചു:ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്

ബംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന പ്രമുഖ എഡ് ടെക് സ്ഥാപനമായ ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ബൈജൂസിന്റെ ബോര്‍ഡംഗങ്ങളായ മൂന്ന് പേരും കമ്പനിയുടെ ഔദ്യോഗിക ഓഡിറ്ററും രാജിവച്ചതായാണ് റിപ്പോര്‍ട്ട്. സെക്വയ ക്യാപിറ്റല്‍ ഇന്ത്യഎന്ന്...

ഗഗന്‍യാന്‍: ആദ്യ സുരക്ഷാ പരീക്ഷണം ഓഗസ്റ്റില്‍

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യം ഗഗന്‍യാനിന്റെ സുരക്ഷാ പരീക്ഷണമായ ക്രൂ അബോര്‍ട്ട് മിഷന്‍ ആഗസ്റ്റില്‍ നടത്തും. മനുഷ്യപേടകത്തിന് തകരാറുണ്ടായാല്‍ യാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. അബോര്‍ട്ട് മിഷനായി ടെസ്റ്റ് റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍...

സ്വര്‍ണ വിലയില്‍ ഇന്നും നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും നേരിയ കുറവ്. പവന് 160 രൂപ കുറഞ്ഞ് 43,600 രൂപയായി.ഗ്രാമിന് 20 രൂപ താഴ്ന്ന് 5,450 രൂപയായി. ഇന്നലെ പവന് 43,760 രൂപയായിരുന്നു.ലോക വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്...

ലാബില്‍ വികസിപ്പിച്ച മാംസം തീന്‍ മേശകളിലേക്ക്

ലാബില്‍ വികസിപ്പിച്ച മാംസം വില്‍ക്കുവാനുള്ള അനുമതി പുറപ്പെടുവിച്ച് യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ്. കന്നുകാലികളുടെ കോശങ്ങളില്‍ നിന്നാണ് ലാബില്‍ ഇത്തരത്തില്‍ മാംസം ഉത്പാദിപ്പിക്കുന്നത്.ഗുഡ് മീറ്റ്, അപ്‌സൈഡ് ഫുഡ്‌സ് എന്നീ കമ്പനികള്‍ക്കാണ് ലാബില്‍ വികസിപ്പിച്ച മാംസം...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe