Kattappana

ഭാവിയില്‍ ഹെല്‍മെറ്റ് ഇല്ലാതെ ഒല സ്‌കൂട്ടര്‍ അനങ്ങില്ല?

ക്യാമറ ബേസ്ഡ് ഹെല്‍മെറ്റ് ഡിറ്റെക്ഷന്‍ സിസ്റ്റത്തിനുള്ള പരീക്ഷണങ്ങള്‍ നടത്തി ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഒല. വാഹനം ഓടിക്കുന്നയാള്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ലെങ്കില്‍ വാഹനം നീങ്ങില്ലെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ടിവിഎസ് കമ്പനിയും സമാന സംവിധാനത്തിനായി...

ട്വിറ്റര്‍ ഉടമയും ഫേസ്ബുക്ക് ഉടമയും ഇടിക്കൂട്ടിലേക്ക്: പരസ്പരം വെല്ലുവിളിച്ച് ടെക് ഭീമന്‍മാര്‍

ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയുടെ സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗും ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌കും ടെക് ലോകത്തെ പ്രധാന എതിരാളികളാണ്. എന്നാല്‍, ഇരുവരുടെയും മത്സരം ബിസിനസില്‍ നിന്ന് ഇടിക്കൂട്ടിലേക്ക് നീങ്ങുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍...

പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ റെയ്ഡ്

പേളി മാണിയടക്കമുള്ള പത്ത് പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു.നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതെന്നാണ് വിവരം.പേളി മാണി, സെബിന്‍, സജു മുഹമ്മദ് അടക്കമുള്ള...

പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ സീറ്റ് ഒഴിവ്

പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള ഒന്നാം ക്ലാസില്‍ സംവരണ വിഭാഗത്തില്‍ സീറ്റ് ഒഴിവ്. എസ്‌സി- 4, എസ്ടി- 2, എസ്ജിസി-2(single girl child) എന്നിങ്ങനെയാണ് ഒഴിവുകള്‍. ഒന്നാം ക്ലാസ്സില്‍ പ്രവേശനത്തിനുള്ള...

ഞാന്‍ മോദി ഫാന്‍: ഇലോണ്‍ മസ്‌ക്

മോദിയുടെ ആരാധകനെന്ന് സ്വയം വിശേഷിപ്പിച്ച് മസ്‌ക്.ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ മസ്‌ക് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്നും അറിയിച്ചു. ന്യൂയോര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു മസ്‌കിന്റെ വാക്കുകള്‍.തന്റെ ഇലക്ട്രിക് കാര്‍ കമ്പനി...

സ്വര്‍ണവില ഇടിഞ്ഞു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില 44,000ലും താഴെയെത്തി. ഇന്ന് 43,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പവന് 240 രൂപയാണ് കുറഞ്ഞത്.ഗ്രാമിന് 30 രൂപ കുറഞ്ഞു. 5470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...

സെൻസെക്സ് റെക്കോര്‍ഡ് ഉയരത്തില്‍

സെൻസെക്സ് റെക്കോര്‍ഡ് ഉയരത്തില്‍. റിലയൻസ്, ടിസിഎസ്, എച്ച്‌ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിന് കരുത്ത് പകര്‍ന്നത്. 260 പോയിന്റ് നേട്ടത്തോടെ 65,588 പോയിന്റിലെത്തിയതോടെയാണ് സെൻസെക്സ് ചരിത്ര നേട്ടത്തിലേക്ക് ചുവടുവെച്ചത്. ഇതിന് മുമ്പ് 65,583 പോയിന്റായിരുന്നു സെൻസെക്സിന്റെ...

എയർ ഇന്ത്യക്ക് കൂടുതൽ വിമാനങ്ങൾ എത്തുന്നു

470 പുതിയ വിമാനങ്ങള്‍ കൂടി വാങ്ങാൻ പാരിസ് എയർ ഷോയിൽ കരാറൊപ്പിട്ട് എയര്‍ ഇന്ത്യ.70 ബില്യണ്‍ ഡോളറിന്എയര്‍ബസിന്റെ 250 വിമാനങ്ങളും ബോയിങ്ങിന്റെ 220 എണ്ണവും വാങ്ങാനാണ് കരാര്‍. പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതില്‍ കമ്ബനിക്ക് ഉത്തരവാദിത്തമുണ്ടെന്നും...

ആദിപുരുഷ് വിലക്കണമെന്ന് സിനിമാ സംഘടന; പ്രധാനമന്ത്രിക്ക് കത്തയച്ചു

പ്രഭാസ് നായകനായ ചിത്രം ആദിപുരുഷ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.തീയേറ്ററുകളില്‍ നിന്ന് ചിത്രം പിന്‍വലിക്കണമെന്നും ഒടിടിയിലെത്തുന്നത് തടയണമെന്നും ചിത്രത്തിന്റെ രചയ്താവും സംവിധായകനുമായ ഓം റൗട്ടിനെതിരെ എഫ്‌ഐആര്‍...

ബൈജൂസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍

എഡ്‌ടെക് ഭീമന്‍ ബൈജൂസ് വീണ്ടും ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന് റിപ്പോര്‍ട്ട്. നേരിട്ടും, ഫോണ്‍ കോളുകള്‍ വഴിയുമടക്കമാണ് പിരിച്ചുവിട്ട വിവരം കമ്പനി ജീവനക്കാരെ അറിയിച്ചത്. മാര്‍ക്കറ്റിങ്, ബിസിനസ്, പ്രോഡക്ട്, ടെക് വിഭാഗങ്ങളിലുള്ളവരെ പിരിച്ചുവിട്ടതായാണ് വിവരം....

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe