Kattappana

സൈലത്തിന്റെ ഓഹരികൾ ഏറ്റെടുക്കാൻ ഫിസിക്‌സ് വാല

സൈലം ലേണിംഗിന്റെ 50 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാൻ ഒരുങ്ങി നോയിഡ ആസ്ഥാനമായ എഡ്‌ടെക് ആപ്പ് കമ്പനി ഫിസിക്‌സ് വാല.500 കോടി രൂപ നിക്ഷേപത്തോടെ അടുത്ത മൂന്നുവര്‍ഷം കൊണ്ട് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുക. ഏറ്റെടുക്കുന്നതില്‍ സൈലത്തിന്റെ പുതിയ...

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 44,000 രൂപയായി. 10 രൂപ താഴ്ന്ന് 5,500 രൂപയാണ് ഗ്രാം വില.ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 44,800 രൂപയും ഗ്രാമിന് 5,600 രൂപയുമായിരുന്നു...

ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണലിന് ഇന്ത്യന്‍ അച്ചീവര്‍ അവാര്‍ഡ്

ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണലിന് ഗ്ലോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍സിറ്റിയുടെ ഇന്ത്യന്‍ അച്ചീവര്‍ അവാര്‍ഡ്.പീപ്പിള്‍ ഫോറം ഓഫ് ഇന്ത്യ ഭാരത് സേവക് സമാജുമായി സഹകരിച്ച് ഡല്‍ഹി, ആന്ധ്രപ്രദേശ് ഭവനിലെ ഡോ. ബി.ആര്‍.അംബേദ്കര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍...

സാഹസിക വിനോദസ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം: ജില്ലാ കളക്ടര്‍

സാഹസിക വിനോദകേന്ദ്രങ്ങളില്‍ എത്തുന്നവരുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഇടുക്കി ജില്ലയിലെ എല്ലാ സാഹസിക വിനോദ സ്ഥാപനങ്ങള്‍ക്കും നിര്‍ബന്ധമായി ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു. കേരള അഡ്വഞ്ചര്‍ പ്രൊമോഷന്‍ സൊസൈറ്റി...

വാട്ടര്‍മെട്രോയില്‍ 5 ജിയുമായി എയര്‍ടെല്‍

ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും 5ജി ഇന്റര്‍നെറ്റ് സേവനം അവതരിപ്പിച്ചു.ഹൈക്കോര്‍ട്ട്, വൈപ്പിന്‍, വൈറ്റില, കാക്കനാട് ടെര്‍മിനലുകളില്‍ ഉപഭോക്താക്കള്‍ക്ക് ഇനി എയര്‍ടെലിന്റെ വേഗത്തിലുള്ള ഇന്റര്‍നെറ്റ് ആസ്വദിക്കാമെന്ന് ഭാരതി എയര്‍ടെല്‍...

സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 44,080 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നെങ്കിലും, പിന്നീട് ചലനങ്ങള്‍ ഉണ്ടായിട്ടില്ല.ഒരു ഗ്രാം...

വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം

വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജലവിഭവ വകപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് 12 ന് മുരിക്കാട്ടുകുടി ഗവ.ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി...

കടൽ കടന്നു കേരള സോപ്പ്സ്

സൗദി അറേബ്യയിലെ പ്രധാന സൂപ്പർ മാർക്കറ്റുകളിൽ ഉത്പന്നങ്ങൾ ലഭ്യമാക്കാനുള്ള ധാരണാപത്രം ഒപ്പുവെച്ച്കേരളത്തിന്റെ സ്വന്തം കേരളസോപ്പ്സ്.ആദ്യ ഓർഡർ ലഭിക്കുകയും ചെയ്തു. ഇതോടെ അടുത്ത മാസം മുതൽ കേരള സോപ്സ് സൗദി അറേബ്യയിലെ വിവിധയിടങ്ങളിൽ ലഭ്യമായിത്തുടങ്ങും....

പ്രവാസികൾക്കായി സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍

വിദേശത്തും കേരളത്തിലും സ്വന്തമായി സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ പ്രവാസികളെ പ്രോത്സാഹിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ വിവിധ രാജ്യങ്ങളില്‍ ആരംഭിക്കും.ആദ്യഘട്ടത്തില്‍ യുഎസ്‌എ, യുഎഇ, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ തുറക്കുന്നത്. പ്രവാസിസമൂഹത്തിന് അവരുള്ള രാജ്യത്തോ...

ഇടുക്കി പാക്കേജ്: അവലോകന യോഗം ചേര്‍ന്നു

ഇടുക്കി പാക്കേജിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. 2023-24 വര്‍ഷം നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe