Kattappana

ഖാദി തുണിത്തരങ്ങള്‍ക്ക് കട്ടപ്പനയിലും 30 ശതമാനം വരെ റീബേറ്റ്

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ ജൂണ്‍ 19 മുതല്‍ 27 വരെ ബക്രീദിനോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും. കെ.ജി.എസ് മാതാ ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ്...

ചട്ടലംഘനം: മണപ്പുറം ഫിനാന്‍സിന് 20 ലക്ഷം പിഴ

മണപ്പുറം ഫിനാന്‍സിന് റിസര്‍വ് ബാങ്ക് 20 ലക്ഷം രൂപ പിഴ ചുമത്തി. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള ചില വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് നടപടി. 90 ദിവസത്തിലധികം കുടിശ്ശികയുള്ള സ്വര്‍ണവായ്പ അക്കൗണ്ടുകളെ നിഷ്‌ക്രിയ ആസ്തികളായി കമ്പനി...

വിപണി മൂല്യത്തില്‍ മൈക്രോസോഫ്റ്റ് കുതിക്കുന്നു

ടെക്ക് ഭീമന്‍ മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം റെക്കോഡ് ഉയരത്തില്‍ കുതിപ്പ് തുടരുന്നു. എഐ രംഗത്തേക്കുള്ള ചുവടുവയ്പ്പാണ് മൈക്രോസോഫ്റ്റിന് നേട്ടമായത്. കമ്പനിയുടെ ഓഹരികള്‍ 3.20 ശതമാനം ഉയര്‍ന്ന് 348.10 ഡോളറായതോടെ വിപണി മൂല്യം 2.59...

ഇന്ധന വില കുറഞ്ഞേക്കും

വരും ദിവസങ്ങളില്‍ ഇന്ധനവില മൂന്ന് രൂപയോളം കുറഞ്ഞേക്കുമെന്ന് സൂചന.കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികളോട് ഇന്ധനവില കുറയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് വിവരം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെയാണ് സര്‍ക്കാര്‍ വില കുറയ്ക്കാന്‍ ആവശ്യപ്പെടുന്നത്.എന്നാല്‍,...

റോഡ് ട്രിപ്പുമായി വണ്‍ പ്ലസ്

റോഡ് ട്രിപ് ആരംഭിച്ച് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് വണ്‍ പ്ലസ്. ഡല്‍ഹിയില്‍ നിന്നുമാരംഭിച്ച് രാജ്യം മുഴുവന്‍ ചുറ്റുന്നതാകും ഫ്യൂച്ചര്‍ബൗമണ്ട് റോഡ് ട്രിപ്പ്. വണ്‍പ്ലസ് 11 സീരിസ്, വണ്‍ പ്ലസ് പാഡ്, തുടങ്ങി വണ്‍പ്ലസ്സിന്റെ...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇതോടെ 44,080 രൂപയായി.ഗ്രാമിന് 40 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5510 രൂപയായി.സ്വര്‍ണ...

ന്യൂക്ലിയര്‍ പ്ലാന്റുകളിലും കെല്‍ട്രോണ്‍

ഇന്ത്യന്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള വിവിധ ന്യൂക്ലിയര്‍ പ്ലാന്റുകളില്‍ ഉള്‍പ്പെടെ യു.പി.എസ് സംവിധാനങ്ങള്‍ നല്‍കുന്നത് കേരളത്തിന്റെ സ്വന്തം കെല്‍ട്രോണ്‍. വ്യാവസായിക തലത്തില്‍ ഹൈപവര്‍ യുപിഎസ് സിസ്റ്റം നിര്‍മ്മാണ മേഖലയില്‍ വര്‍ഷങ്ങളുടെ...

പാമോയില്‍ വില കൂടിയേക്കും

ഇന്ത്യയുടെ പാമോയില്‍ ഇറക്കുമതി 2023 മേയില്‍ 27 മാസത്തെ താഴ്ന്ന നിലയിലെത്തിയതോടെ വില വന്‍തോതില്‍ വര്‍ധിച്ചേക്കുമെന്ന് സൂചന. ഏപ്രിലില്‍ 5.10 ലക്ഷം ടണ്ണായിരുന്നു ഇറക്കുമതി. 4.41 ലക്ഷം ടണ്‍ പാമോയിലാണ് ഇന്ത്യ മേയ്...

കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസിന് തുടക്കം

കേരളത്തിലെവിടെയും 16 മണിക്കൂറിനുളളില്‍ കെഎസ്ആര്‍ടിസി സാധനങ്ങളെത്തിക്കുന്ന കൊറിയര്‍ സര്‍വീസിന് തുടക്കമായി. കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സര്‍വീസുമായി കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയര്‍ സര്‍വീസ് നടത്തുക.തുടക്കത്തില്‍ 55 ഡിപ്പോകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് കൊറിയര്‍...

സ്‌പേസ് എക്‌സ് എഞ്ജിനീയര്‍ക്ക് പ്രായം പോരാ; അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ലിങ്ക്ഡ്ഇന്‍

ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സില്‍ സോഫ്റ്റ്‌വെയര്‍ എഞ്ജിനീയറായി ജോലി കിട്ടിയ സന്തോഷം പതിനാലുകാരനായ കൈറന്‍ ക്വാസി ലിങ്ക്ഡ് ഇന്നിലൂടെ പങ്കുവച്ചിരുന്നു. സമൂഹമാധ്യമങ്ങള്‍ കൈറന്റെ കഥയും ഏറ്റെടുത്തിരുന്നു. എന്നാല്‍ ജോലി ചെയ്യാന്‍...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe