Kattappana

വാടക കൊടുത്തില്ല; ട്വിറ്ററിന് ഓഫീസ് നഷ്ടമായി

വാടകത്തുക കൃത്യമായി നല്‍കാത്തതിനെ തുടര്‍ന്ന് ട്വിറ്ററിന് തങ്ങളുടെ ഓഫീസ് നഷ്ടമായി. കൊളറാഡോ ജില്ലാ കോടതിയാണ് ബോള്‍ഡറിലെ ഓഫീസ് ഒഴിയുവാന്‍ ട്വിറ്ററിന് ഉത്തരവ് നല്‍കിയത്. മേയിലാണ് കെട്ടിട ഉടമ കമ്പനിക്കെതിരെ കേസ് കൊടുത്തത്. 2020ലാണ്...

കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് ടെക്‌നിഷന്‍ അസോസിയേഷന്‍ കട്ടപ്പനയില്‍ യൂണിറ്റ് രൂപീകരിച്ചു

കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് ടെക്‌നിഷന്‍ അസോസിയേഷന്‍KADTA (KERALA AMBULANCE DRIVERS &TECHNICIANS ASSOCIATION) കട്ടപ്പന യൂണിറ്റ് രൂപീകരണവും ഡ്രൈവര്‍മ്മാര്‍ക്കുള്ള ഐഡിക്കാര്‍ഡ് വിതരണവും കട്ടപ്പന വെള്ളയാംകൂടി സ്‌കൈ റോക് ഹോട്ടലില്‍ നടന്നു. ജില്ലാ പ്രസിഡന്റ് അഷറഫ്...

ഇടുക്കിക്കാര്‍ക്കും വിളിപ്പാടകലെ ട്രെയിന്‍

ഇടുക്കി ജില്ലയോട് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനായ തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ നിന്ന് ഇന്നു മുതല്‍ ചെന്നൈയിലേക്ക് സര്‍വീസ്. 2010ല്‍ സര്‍വീസ് നിര്‍ത്തിയ ശേഷം ഇന്ന് ആദ്യമായാണ് ഇവിടെ നിന്ന് ചൂളം വിളി ഉയരുന്നത്....

കെഎസ്ഇബി കട്ടപ്പന ഡിവിഷനു കീഴിലെ ഓഫീസുകളില്‍ ജീവനക്കാരില്ല: 30 പേരുടെ കുറവ്

കെഎസ്ഇബി കട്ടപ്പന ഇലക്ട്രിക്കല്‍ ഡിവിഷനു കീഴിലെ സെക്ഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് കാരണം. ഇലക്ട്രിക്കല്‍ വര്‍ക്കര്‍, ഓവര്‍സിയര്‍, സബ്എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, എന്നിവരടക്കം മുപ്പതോളം ജീവനക്കാരുടെ കുറവാണ് 11 സെക്ഷന്‍...

യൂട്യൂബില്‍ നിന്ന് ഇനി വേഗത്തില്‍ പണം സമ്പാദിക്കാം

യൂട്യൂബില്‍ നിന്ന് ഇനി മുന്‍പത്തേക്കാള്‍ വേഗത്തില്‍ വരുമാനം കണ്ടെത്താം. മുന്‍പ് വരുമാനം ലഭിച്ചു തുടങ്ങണമെങ്കില്‍ ആയിരം സബ്‌സ്‌ക്രൈബേഴ്‌സ് വേണമായിരുന്നു. എന്നാല്‍ ഇപ്പോഴിതായൂട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാം വഴിയുള്ള മോണിട്ടൈസേഷന്‍ യോഗ്യതകളില്‍ ഇളവ് നല്‍കിയിരിക്കുകയാണ് കമ്പനി....

കാലവര്‍ഷം; ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതിനാലും ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാലും അടിയന്തര സാഹചര്യം നേരിടുന്നതിന് ജില്ലാ തലത്തിലും അഞ്ച് താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക്...

സ്ത്രീസൗഹൃദ വിനോദസഞ്ചാര ആപ്പുമായി ടൂറിസം വകുപ്പ്

സ്ത്രീസൗഹൃദ വിനോദസഞ്ചാര മൊബൈല്‍ ആപ്പുമായി ടൂറിസം വകുപ്പ്. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ സമ്പൂര്‍ണ സ്ത്രീസൗഹാര്‍ദമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ആപ്പ് നിര്‍മിക്കുന്നത്. സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷനാണ് മൊബൈല്‍ ആപ്പ് തയാറാക്കുന്നതിനുള്ള ചുമതല. കേരളത്തിലെ വിനോദസഞ്ചാര...

വോഡാഫോണ്‍ ഐഡിയ രക്ഷപ്പെട്ടോ? ഓഹരികളില്‍ വന്‍ വര്‍ധന

വോഡാഫോണ്‍ ഐഡിയ ഓഹരികള്‍ 10 ശതമാനത്തോളം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഓഹരികളില്‍ 14000 കോടി രൂപ കമ്പനി നിക്ഷേപിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിപണിയില്‍ നേട്ടമുണ്ടായത്. വിഐ പ്രമോട്ടര്‍മാരായ ആദിത്യ ബിര്‍ള ഗ്രൂപ്പും യുകെയുടെ...

എംആര്‍എഫ് ഓഹരികള്‍ ചരിത്ര വിലയില്‍; 1 ലക്ഷത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഓഹരി

ഇന്ത്യൻ ഓഹരി വിപണിയില്‍ ചരിത്രം കുറിച്ച്‌ മുൻനിര ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫ് ലിമിറ്റഡ്. ചൊവ്വാഴ്ച എംആര്‍എഫ് ഓഹരികള്‍ ഏക്കാലത്തെയും ഉയര്‍ന്ന വിലയായ 1,00,439.95 രൂപയിലെത്തി.ഇതോടൊ ഒരു ഓഹരിക്ക് ഒരു ലക്ഷം രൂപ എന്ന...

വളർച്ച നിരക്ക് കുത്തനെ ഉയർന്നു

രാജ്യത്തെ വ്യാവസായിക ഉത്പാദന സൂചിക (ഐ.ഐ.പി) പ്രകാരമുള്ള വളർച്ച ഏപ്രിലിൽ കുത്തനെ ഉയർന്നു.മാർച്ചിൽ ഐ.ഐ.പി വളർച്ച അഞ്ചുമാസത്തെ താഴ്ചയായ 1.1 ശതമാനത്തിൽ നിന്ന്ഏപ്രിലിൽ 4.2 ശതമാനമായാണ് കുതിച്ചത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം...

About Me

2639 POSTS
0 COMMENTS
- Advertisement -spot_img

A Must Try Recipe